Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

012. ചൊ— വ്യഞ്ജനങ്ങൾക്ക മെൽ സ്വരംകൂടാതെ ഉച്ചാരണമുണ്ടൊ—

ഉ. പദാന്തത്തുങ്കൽ വളരെ പ്രയൊഗങ്ങളുണ്ട— ഉദാ— രാമൻ—അവൾ— കാല് — കാത്— ഏത്— താണ്— താഴ്— ഇത്യാദിഇതുകളിലെ അന്ത്യവ്യഞ്ജനങ്ങൾക്ക അൎദ്ധമാത്രയാകുന്നു—

താളിളക്കം
!Designed By Praveen Varma MK!