- 
അകംഉള്വശം, അന്തര്‍ഭാഗം, ഉള്ള് അകം 
- 
അകത്തമ്മഅന്തര്ജനം, അകത്തവള്‍, ആത്തോള്‍ അകത്തമ്മ 
- 
അകത്തിഅഗസ്തി, നീലാംഗു, മുനിതരു, വംഗസേനംഅഗസ്തി, നീലാംഗു, മുനിതരു, വംഗസേനം അകത്തി 
- 
അകമ്പടിപരിജനം, പരിവാരം, പരിഗ്രഹം, പരിബര്‍ഹം അകമ്പടി 
- 
അകര്മ്മംഅലസത, അകൃത്യം, പാപം അകര്‍മ്മം 
- 
അകലംദൂരം, ഇട, മാത്രാ, ആയാമം അകലം 
- 
അകിട്ആപീനം, ഉധസ്‌സ്, ഊധസ്‌സ് അകിട് 
- 
അകില്അഗരു, അഗരുസാരം, ക്ഷതഹരം, വനമായം അകില്‍ 
- 
അക്കരമറുകര, അങ്ങേക്കര, പരതീരം, പാരം അക്കര 
- 
അക്കിടിഅബദ്ധം, കുഴപ്പം, ആപത്ത് അക്കിടി 
- 
അക്രൂരന്ഗാന്ദനീസുതന്, ഗാന്ദിനീസൂനു, ഗാന്ദിനേയന്‍, ശ്വാഫല്ക്കി അക്രൂരന്‍ 
- 
അക്ഷക്രീഡചൂതുകളി, ദേവനം അക്ഷക്രീഡ 
- 
അക്ഷരംലിപി, വര്‍ണ്ണം അക്ഷരം 
- 
അക്ഷികണ്ണ്, നേത്രം, നയനം, ലോചനം, ചക്ഷുസ്, ദൃഷ്ടി അക്ഷി 
- 
അഖിലംഅശേഷം, നിഖിലം, നിശേ്ശഷം, പൂര്‍ണം, സകലം, സര്‍വം, സമസ്തം അഖിലം 
- 
അഖിലാണ്ഡംപ്രപഞ്ചം, ലോകം അഖിലാണ്ഡം 
- 
അഗംപര്വ്വതം, നഗം, അചലം അഗം 
- 
അംഗജന്കാമദേവന്, മാരന്‍, മദനന്‍, മന്മഥന്‍ അംഗജന്‍ 
- 
അംഗദംതോള്വള, കേയൂരം, അംസവലയം അംഗദം 
- 
അഗസ്ത്യന്അഗസ്തി, ആഗസ്ത്യന്‍,കലശഭവന്‍ അഗസ്ത്യന്‍ 
- 
അംഗാരംകനല്, അഗ്നി, തീക്കട്ട, അലാതം അംഗാരം 
- 
അംഗുലിവിരല്, കൈവിരല്‍, കരശാഖ അംഗുലി 
- 
അംഗുലീയംമോതിരം, ഊര്‍മ്മികം, വീകം അംഗുലീയം 
- 
അഗ്നിഅനലന്, ദഹനന്‍, ജാതവേദസ്‌സ്, വഹ്നി, ശിഖി, വൈശ്വാനരന്‍, പാവകന്‍ അഗ്നി 
- 
അഗ്രംഅറ്റം, മുകള്‍ഭാഗം, കൊടുമുടി അഗ്രം 
- 
അഗ്രജന്‍ജ്യേഷ്ഠന്‍, പൂര്‍വജന്‍, അഗ്രിമന്‍ അഗ്രജന്‍ 
- 
അഘംപാപം, ദോഷം, കളങ്കം, കല്മഷം അഘം 
- 
അംഘ്രിപാദം, പദം, ചരണം, അടി, കാലടി അംഘ്രി 
- 
അങ്കംയുദ്ധം, പോര്, അടര്‍, മത്സരം,അടയാളം, കളങ്കം, ലക്ഷ്മം അങ്കം 
- 
അങ്കണംമുറ്റം, അജിരം, ചത്വരം അങ്കണം 
- 
അങ്കുരംമുള, നാമ്പ്, കൂമ്പ്, കന്ദളം അങ്കുരം 
- 
അങ്കുശംതോട്ടി, ശൃണി, സൃണി അങ്കുശം 
- 
അങ്ങാടിആപണം, വിപണി, പണ്യവീഥി, പണ്യവീഥിക അങ്ങാടി 
- 
അചലംപര്വതം, നഗം, അദ്രി അചലം 
- 
അച്ചംസങ്കോചം, സംഭ്രമം, ലജ്ജ അച്ചം 
- 
അച്ചടക്കംസംയമം, അടക്കം, വിനയം അച്ചടക്കം 
- 
അച്ചന്ശ്രേഷ്ഠന് അച്ചന്‍ 
- 
അച്ചാരംമുന്പണം, സത്യകം, സത്യകാരം,സത്യാപനം അച്ചാരം 
- 
അച്ഛന്ജനകന്, ജനയിതാവ്, ജനിതാവ്, താതന്‍, പിതാവ്, ഉപ്പ, ബാപ്പ അച്ഛന്‍ 
- 
അജംആട്, ഛഗം, ഛാഗം, ഛാഗലം, ബാസ്തം അജം 
- 
അജന്ബ്രഹ്മാവ്, ധാതാവ്, പ്രജാപതി, വിധി, വിരിഞ്ചന്‍ അജന്‍ 
- 
അജസ്രംസര്വദാ, അനവരതം, നിത്യം, സതതം അജസ്രം 
- 
അജിനംമാന്തോല്, മൃഗത്തോല്‍ അജിനം 
- 
അജ്ജുകവേശ്യ, നര്‍ത്തകി, ദാസി അജ്ജുക 
- 
അജ്ഞന്മൂഢന്, അജ്ജാനി, ജളന്‍, ബാലിശന്‍, വൈധേയന്‍, യഥാജാതന്‍ അജ്ഞന്‍ 
- 
അജ്ഞാനിപാമരന്, നിഹീനന്‍, ജാല്മന്‍ അജ്ഞാനി 
- 
അഞ്ജലികൂപ്പുകൈ, തൊഴുകൈ അഞ്ജലി 
- 
അടയാളംഅങ്കം, അഭിജ്ഞാനം, ചിഹ്നം, ലാഞ്ഛനം, ലലാമം, മുദ്ര അടയാളം 
- 
അടയ്ക്കപാക്ക്, പൂഗം, ചിക്ക, ചിക്കണം, ക്രമുകഫലം അടയ്ക്ക 
- 
അടര്യുദ്ധം, അങ്കം, ആഹവം, പോര് അടര്‍ 
- 
അടര്ക്കളംയുദ്ധക്കളം, പടക്കളം, യുദ്ധഭൂമി, പോര്‍ക്കളം അടര്‍ക്കളം 
- 
അടവികാട്, വനം, വിപിനം, അരണ്യം, ആരണ്യം അടവി 
- 
അടിപ്രഹരം, താഡനം, പ്രഹാരം, അഭിഘാതം അടി 
- 
അടിമദാസന്, ഭൃത്യന്‍, സേവകന്‍, കിങ്കരന്‍ അടിമ 
- 
അടിയാന്അടിയാളന്, അടിമ, അടിയവന്‍ അടിയാന്‍ 
- 
അടുക്കളപാചകശാല, മടപ്പള്ളി, മഹാനസം, പചനശാല, കുശിനി, പാകസ്ഥാനം അടുക്കള 
- 
അടുപ്പ്അശ്മന്തം, ഉദ്ധാനം, ചുല്ലി, അധിശ്രയണി, അന്തിക, അസ്വന്തം അടുപ്പ് 
- 
അട്ടജളൂകം, ജളൗകസ്‌സ്, രക്തപാ, രക്തപായിനി അട്ട 
- 
അണിയറചമയമുറി, നേപഥ്യം അണിയറ 
- 
അണ്ണന്ജ്യേഷ്ഠന്, ചേട്ടന്‍, അഗ്രജന്‍ജ്യേഷ്ഠന്‍, ചേട്ടന്‍, അഗ്രജ അണ്ണന്‍ 
- 
അണ്ണാക്ക്താലു, കാകുദം, താലുകം, ലംബിക അണ്ണാക്ക് 
- 
അണ്ണാന്അണില്, ചമരപുച്ഛം, ചിക്രോഡം അണ്ണാന്‍ 
- 
അതിഥിവിരുന്നുകാരന്, ആഗന്തു, ആഗന്തുകന്‍, ആവേശികന്‍ അതിഥി 
- 
അതിര്സീമ, ഗ്രാമാന്തം, ഉപശല്യം, അവധി, മര്യാദ, ധാരണ, സംസ്ഥ, സ്ഥിതി അതിര് 
- 
അത്തിഉദുംബരം, ജന്തുഫലം, യജ്ഞാംഗം, ഹേമദുഗ്ദ്ധകം അത്തി 
- 
അത്ഭുതംവിസ്മയം, ആശ്ചര്യം, ചിത്രം, വിചിത്രം അത്ഭുതം 
- 
അദ്രിപര്വതം, നഗം, അചലം, ഗിരി, ഭൂധരം, ശൈലം അദ്രി 
- 
അധമംനിന്ദ്യം, നീചം, നികൃഷ്ടം അധമം 
- 
അധമന്നിന്ദ്യന്, നീചന്‍, നികൃഷ്ടന്‍, കുത്സിതന്‍, ഗര്‍ഹ്യന്‍ അധമന്‍ 
- 
അധരംചുണ്ട്, ദന്തച്ഛദം, ദന്തവാസസ്‌സ്, ദന്താംബരം അധരം 
- 
അധിപന്നായകന്, പതി, നേതാവ്, പ്രഭു, അധിപതി അധിപന്‍ 
- 
അധീനന്പരതന്ത്രന്, പരാധീനന്‍, വശ്യന്‍, വിധേയന്‍, ആയത്തന്‍ അധീനന്‍ 
- 
അധീരന്കാതരന്, ഭീരു, ഭീരുകന്‍, ഭീതന്‍, ത്രസ്തന്‍, ത്രസ്‌നു, ഭീലുകന്‍ അധീരന്‍ 
- 
അധീശന്ചക്രവര്ത്തി, പരമാധികാരി അധീശന്‍ 
- 
അധോമുഖംഅവനതം, അവാഗ്രം, ആനതം അധോമുഖം 
- 
അധ്യാപകന്ഉപാധ്യായന്, ഗുരുഭൂതന്‍ അധ്യാപകന്‍ 
- 
അധ്വാവ്വഴി, മാര്‍ഗ്ഗം, സരണി, പന്ഥാവ് അധ്വാവ് 
- 
അനംഗന്കാമദേവന്, മാരന്‍, മനസിജന്‍ അനംഗന്‍ 
- 
അനന്തന്ആദിശേഷന്, ധരണീധരന്‍, നാഗപതി, ശേഷന്‍ അനന്തന്‍ 
- 
അനന്തരവന്ശേഷക്കാരന്, മരുമകന്‍, അനന്തരവകാശി അനന്തരവന്‍ 
- 
അനലന്അഗ്നി, പാവകന്‍, വഹ്നി, ദഹനന്‍ അനലന്‍ 
- 
അനവരതംഇടവിടാതെ, സദാ, സന്തതം അനവരതം 
- 
അനശ്വരംശാശ്വതം, സ്ഥിരം അനശ്വരം 
- 
അനാദരംനിന്ദ, അപമാനം, അവഹേളനം അനാദരം 
- 
അനാര്യന്നിന്ദ്യന്, നീചന്‍, ഹീനന്‍ അനാര്യന്‍ 
- 
അനിരുദ്ധന്ഉഷാപതി, വിശ്വകേതു, ഋശ്യകേതു, ബ്രഹ്മസൂ അനിരുദ്ധന്‍ 
- 
അനിശംഎല്ലായ്പോഴും, സദാ, സന്തതം, സതതം അനിശം 
- 
അനുകദയ, സഹാനുഭൂതി, കാരുണ്യം, ഘൃണ അനുക 
- 
അനുകരണംഅനുകാരം, അനുകൃതി, അനുഗതി, അനുഹരണം അനുകരണം 
- 
അനുഗാമിഅനുയായി, അനുചരന്‍, അനുചാരി അനുഗാമി 
- 
അനുഗ്രഹംആശിസ്സ്, വരം, ആശീര്‍വാദം, പ്രസാദം, ആശീര്‍വചനം അനുഗ്രഹം 
- 
അനുജന്അനിയന്, തമ്പി, ഇളയവന്‍, അവരജന്‍, കനിഷ്ഠന്‍, കനീയാന്‍, അനുജന്‍, ജഘന്യജന്‍ അനുജന്‍ 
- 
അനുതാപംസഹതാപം, പശ്ചാത്താപം, പരിതാപം അനുതാപം 
- 
അനുരാഗംഅനുരതി, പ്രേമം, രാഗം, രസം അനുരാഗം 
- 
അനുശാസനംആജ്ഞ, ചട്ടം, നിയമം, നിഷ്ഠ അനുശാസനം 
- 
അനുഷ്ഠാനംനിര്വഹണം, ആചരണം, കര്‍മ്മവിധി അനുഷ്ഠാനം 
- 
അനുസരണംഅനുരോധം, അനുവര്‍ത്തനം, അനുവിധാനം അനുസരണം 
- 
അനൃതംഅസത്യം, കള്ളം, വ്യാജം അനൃതം 
- 
അന്ത:കരണംമനസ്സ്, മനസ്‌സാക്ഷി അന്ത:കരണം 
- 
അന്ത:പുരംസ്ത്രീഗൃഹം, അന്തര്‍വശം, അവരോധം, നിശാന്തം, ശുദ്ധാന്തം അന്ത:പുരം 
- 
അന്തകന്കാലന്,യമന്‍, പിതൃപ്തി, കൃതാന്തന്‍, ജീവിതേശന്‍കാലന്‍, യമന്‍, പിതൃപ്തി, കൃതാന്തന്‍, ജീവിതേശന്‍ശന്‍ അന്തകന്‍ 
- 
അന്തണന്ബ്രാഹ്മണന്, വിപ്രന്‍, വിജന്‍ അന്തണന്‍ 
- 
അന്തസ്സാഅര്ത്ഥം, ആശയം, കഴമ്പ് അന്തസ്‌സാ 
- 
അന്തസ്സ്മാന്യത, പ്രതാപം, പദവി, സ്ഥാനം, ഗൗരവം അന്തസ്‌സ് 
- 
അന്തിസന്ധ്യ, സായംകാലം, പ്രദോഷം അന്തി 
- 
അന്ധതാമിസ്രംകൂരിരുട്ട്, തമസ്‌സ്, ഇരുട്ട് അന്ധതാമിസ്രം 
- 
അന്ധന്കുരുടന്, പൊട്ടക്കണ്ണന്‍ അന്ധന്‍ 
- 
അന്നംചോറ്, ഓദനം, ഭക്തം, അന്ധസ്‌സ് അന്നം 
- 
അന്പ്ദയ, സ്‌നേഹം, വാത്സല്യം അന്‍പ് 
- 
അന്യന്ഇതരന്, ഭിന്നന്‍, അന്യതരന്‍, ഏകന്‍ അന്യന്‍ 
- 
അന്വേഷകന്ഗവേഷകന്, സംവീക്ഷകന്‍ അന്വേഷകന്‍ 
- 
അന്വേഷണംമാര്ഗണം, മൃഗണം, വിചയനം, സംവീക്ഷണം അന്വേഷണം 
- 
അപകാരംഉപദ്രവം, ദോഷം, ശല്യം, ദ്രോഹം, നികാരം, വിപ്രകാരം അപകാരം 
- 
അപകൃതിദ്രോഹം, ദുഷ്‌കര്‍മ്മം, ഉപദ്രവം അപകൃതി 
- 
അപചയംക്ഷയം, നാശം, അധ:പതനം, താഴ്ച അപചയം 
- 
അപത്യംസന്താനം, സന്തതി, ശിശു, പ്രജ അപത്യം 
- 
അപരാധംകുറ്റം, പിഴ, തെറ്റ് അപരാധം 
- 
അപവാദംആക്ഷേപം, പരീവാദം, ഉപാലംഭം, നിന്ദനം അപവാദം 
- 
അപസര്പ്പകന്കുറ്റാന്വേഷകന്, ചാരന്‍, രഹസ്യാന്വേഷകന്‍ അപസര്‍പ്പകന്‍ 
- 
അപായംഅപകടം, നാശം, ആപത്ത്, ദു:ഖം അപായം 
- 
അപേക്ഷആവശ്യം, ഹര്‍ജി, പ്രത്യാശ, ശ്രദ്ധ, ആശ്രയം അപേക്ഷ 
- 
അപ്പംഅപൂപം, പൂപം, പിഷ്ടകം അപ്പം 
- 
അപ്രീതിഅതൃപ്തി, അനിഷ്ടം, വിരോധം അപ്രീതി 
- 
അംബവെള്ളം, വാരി, ജലം അംബ 
- 
അബദ്ധംതെറ്റ്, അനര്‍ത്ഥതറ്റ്, അനര്‍ത്ഥം അബദ്ധം 
- 
അംബരംആകാശം, വാനം, ഗഗനം അംബരം 
- 
അബലസ്ത്രീ, യോഷ, വനിത, നാരി അബല 
- 
അംബുഅമ്മ, ജനനി, ജനയിത്രി, മാതാവ് അംബു 
- 
അംബുജംതാമര, വാരിജം, ജലജം, കമലം, നളിനം അംബുജം 
- 
അംബുധിസമുദ്രം, ജലധി, വാരിധി അംബുധി 
- 
അബ്ജതാമര, നളിനം, കമലം, പങ്കജം അബ്ജ 
- 
അംഭസ്സ്വെള്ളം, ജലം, തോയം, വാരി അംഭസ്‌സ് 
- 
അഭിധപേര്, ആഖ്യ, അഭിധാനം, നാമം അഭിധ 
- 
അഭിനന്ദനംപ്രശംസ, പ്രോത്സാഹനം, സ്തുതി അഭിനന്ദനം 
- 
അഭിനയംനടനം, നാട്യം, വ്യഞ്ജകം അഭിനയം 
- 
അഭിനേതാവ്നടന്, ഭരതന്‍, ശൈലൂഷന്‍ അഭിനേതാവ് 
- 
അഭിപ്രായംആശയം, ആഗ്രഹം, മതം, ഇംഗിതം, ആകൂതം അഭിപ്രായം 
- 
അഭിമതംഅഭിപ്രായം, ഇഷ്ടം, ആശയം, ഇംഗിതം അഭിമതം 
- 
അഭിമാനംമാനം, ഗര്‍വം, അഹങ്കാരം, ദര്‍പ്പം, ചിത്തസമുന്നതി അഭിമാനം 
- 
അഭിലാഷംആഗ്രഹം, ഇച്ഛ, ഔത്സുക്യം, വാഞ്ഛ, ദോഹദം, സ്പൃഹ, തൃഷ അഭിലാഷം 
- 
അഭിവാദ്യംഅഭിവന്ദനം, അഭിവാദം, അഭിവാദനം അഭിവാദ്യം 
- 
അഭിസാരികവേശ്യ, കുലട, സൈ്വരിണി, വ്യഭിചാരിണി, പുംശ്ചലി അഭിസാരിക 
- 
അഭീഷ്ടംവരം, വൃതി, അഭീപ്‌സിതം അഭീഷ്ടം 
- 
അഭ്യസനംപഠനം, പരിശീലനം, ശിക്ഷണം അഭ്യസനം 
- 
അമരക്കാരന്കര്ണ്ണധാരന്, നാവികന്‍, നിയാമകന്‍ അമരക്കാരന്‍ 
- 
അമരന്ദേവന്, വാനവന്‍, അമര്‍ത്യന്‍ അമരന്‍ 
- 
അമരലോകംദേവലോകം, നാകലോകം അമരലോകം 
- 
അമരികാളാ, ഗ്രാമീണാ, നീലിനി, നീലി, രഞ്ജിനി അമരി 
- 
അമര്ത്ത്യന്ദേവന്, അമരന്‍, വിബുധന്‍ അമര്‍ത്ത്യന്‍ 
- 
അമര്ഷംകോപം, രോഷം, മന്യു, രുഷ അമര്‍ഷം 
- 
അമാത്യന്മന്ത്രി, സചിവന്‍ അമാത്യന്‍ 
- 
അമാന്തംഉദാസീനത, കാലതാമസം, അലസത അമാന്തം 
- 
അമാന്തക്കാരന്മന്ദഗാമി, മന്ഥരന്‍ അമാന്തക്കാരന്‍ 
- 
അമൃതംഅമൃത്, സുധ മോക്ഷദായിനി, പീയൂഷം, ഘൃതം, പേയൂഷം, നിര്‍ജ്ജരം അമൃതം 
- 
അമ്പട്ടന്ക്ഷുരകന്, ക്ഷുരി, ക്ഷൗരകന്‍, ചന്ദിലന്‍ അമ്പട്ടന്‍ 
- 
അമ്പലംക്ഷേത്രം, ദേവമന്ദിരം, ദേവാലയം, ദേവവാസം അമ്പലം 
- 
അമ്പഴംആമ്രാതകം, കപീതകം, തനുക്ഷീരം, പീതനം അമ്പഴം 
- 
അമ്പാടിഗോഷ്ഠം, ഗോസ്ഥാനം, വ്രജം, ഗോപവാടം അമ്പാടി 
- 
അമ്പാരിസജ്ജന, കല്പന അമ്പാരി 
- 
അമ്പിളിചന്ദ്രന്‍, തിങ്കള്‍, സോമന്‍, ശശി അമ്പിളി 
- 
അമ്പുറആവനാഴി, തൂണം, തൂണി, തുണീരം അമ്പുറ 
- 
അമ്പ്അസ്ത്രം, ശരം, ബാണം, വിശിഖം, ആശുഗം, സായകം, പത്രി അമ്പ് 
- 
അമ്മഅംബ, ജനനി, ജനയിത്രി, തായ, മാതാവ് അമ്മ 
- 
അമ്മായിമാതുല, മാതുലി, മാതുലാനി അമ്മായി 
- 
അമ്മാവന്മാതുലന്, മാതുലകന്‍, മാതുകേശടന്‍, മാതൃകന്‍ അമ്മാവന്‍ 
- 
അയനംഗതി, യാത്ര, സഞ്ചാരം, സഞ്ചാരണം അയനം 
- 
അരഅരക്കെട്ട്, കടി, കടിതം, തടം, മദ്ധ്യം, ശ്രോണി അര 
- 
അരങ്ങ്രംഗം, നാട്യശാല, നൃത്തവേദി അരങ്ങ് 
- 
അരചന്രാജാവ്, നൃപന്‍, നരേന്ദ്രന്‍ അരചന്‍ 
- 
അരഞ്ഞാണംകാഞ്ചി, മേഖല, രശന, സപ്തകി, സാരസനം അരഞ്ഞാണം 
- 
അരണ്യംകാട്, വനം, വിപിനം അരണ്യം 
- 
അരമനകൊട്ടാരം, രാജഭവനം, രാജമന്ദിരം, രാജസദനം, സൗധം അരമന 
- 
അരയന്നംഹംസം, മരാളം, ചക്രാംഗം, ജലപാദകം അരയന്നം 
- 
അരയന്നപ്പിടഹംസി, മരാളി, ചക്രാംഗി, വരാളി അരയന്നപ്പിട 
- 
അരയാല്അശ്വത്ഥം, ചലദലം, പിപ്പലം, ബോധിദ്രുമം അരയാല്‍ 
- 
അരവിന്ദംതാമര, താമരപ്പൂവ് അരവിന്ദം 
- 
അരിഅക്ഷതം, തണ്ഡൂലം, ഗാരിത്രം അരി 
- 
അരിതാരംആലം, താലം, പിഞ്ജരം, ഹരിതാലം അരിതാരം 
- 
അരിവെപ്പുകാരന്ആന്ധസികന്, ആരാളികന്‍, ഔദാനികന്‍, സൂദന്‍, പല്ലവന്‍ അരിവെപ്പുകാരന്‍ 
- 
അരുണന്അനൂരു, വിപാദന്‍, കാശ്യപി, സൂര്യസുതന്‍, ഗരുഡാഗ്രജന്‍, സൂര്യസാരഥി അരുണന്‍ 
- 
അരുവിഝരം, നിര്‍ഝരം, വാരിപ്രവാഹം, ഝാരീ അരുവി 
- 
അര്ക്കന്സൂര്യന്, പ്രഭാകരന്‍, ദിവാകരന്‍ അര്‍ക്കന്‍ 
- 
അര്ച്ചനആരാധന, വന്ദനം, പൂജ, അര്‍ഹണം അര്‍ച്ചന 
- 
അര്ജ്ജുനന്കിരീടി, ജിഷ്ണു, ധനഞ്ജയന്‍, പാര്‍ത്ഥന്‍, ഫല്‍ഗുനന്‍, ബീഭത്സു, വിജയന്‍, ശ്വേതാശ്വന്‍, സവ്യസാചി അര്‍ജ്ജുനന്‍ 
- 
അര്ഭകന്കുട്ടി, പൈതല്‍, കുഞ്ഞ്, പോതം അര്‍ഭകന്‍ 
- 
അലക്കുകാരന്രജകന്, ധാവകന്‍, നിര്‍ണേ്ണജകന്‍, വണ്ണാന്‍ അലക്കുകാരന്‍ 
- 
അലങ്കാരംആഭരണം, ഭൂഷ, ഭൂഷണം, വിഭൂഷണം അലങ്കാരം 
- 
അലസന്മടിയന്, മന്ദന്‍, അലംഭാവി, ശീതകന്‍ അലസന്‍ 
- 
അലോസരംശല്യം, ബദ്ധപ്പാട്, ഉപദ്രവം അലോസരം 
- 
അല്പന്ക്ഷുദ്രന്, ന്യൂനന്‍, മന്ദന്‍, ഹീനന്‍ അല്പന്‍ 
- 
അല്ലല്ദു:ഖം, അത്തല്‍, ആടല്‍, അല്ല് അല്ലല്‍ 
- 
അവജ്ഞനിന്ദ, വെറുപ്പ്, പരിഭവം, ഉപേക്ഷ, അനാദരം അവജ്ഞ 
- 
അവതംസംശിരോഭൂഷണം, പൂമാല അവതംസം 
- 
അവനിഭൂമി, ധര, ധരിത്രി അവനി 
- 
അവനിപാലന്രാജാവ്, ഭൂമിപാലന്‍, ഭൂപാലന്‍ അവനിപാലന്‍ 
- 
അവയവംഅംഗം, പ്രതീകം, അപഘനം അവയവം 
- 
അവരജന്അനുജന്, കനിഷ്ഠന്‍, കനീയാന്‍ അവരജന്‍ 
- 
അവലോകനംനോട്ടം, കാഴ്ച, വീക്ഷണം അവലോകനം 
- 
അവല്അവില്, പൃഥുകം, ചിപിടകം, ചിപിടം അവല്‍ 
- 
അവശതക്ഷീണം, പാരവശ്യം, വൈക്‌ളബ്യം അവശത 
- 
അവസാദംക്ഷീണം, അലസത അവസാദം 
- 
അംശംപങ്ക്, ഭാഗം, ഓഹരി, വീതം, വിഭാഗം അംശം 
- 
അംശുരശ്മി, കിരണം, പ്രകാശം അംശു 
- 
അംശുകംവസ്ത്രം, പട്ട്, പട്ടുവസ്ത്രം അംശുകം 
- 
അശുഭംഅമംഗലം, അമംഗളം, അരിഷ്ടം, രിഷ്ടം അശുഭം 
- 
അംശുമാന്സൂര്യന്, ആദിത്യന്‍, പ്രഭാകരന്‍ അംശുമാന്‍ 
- 
അശോകംഅംഗനാപ്രിയം, അപശോകം, കലികം, വീതശോകം അശോകം 
- 
അശ്രുകണ്ണുനീര്, ബാഷ്പം, നേത്രാംബു അശ്രു 
- 
അശ്വംകുതിര, തുരഗം, വാജി, ഹയം, ഘോടകം അശ്വം 
- 
അശ്വത്ഥംഅരയാല്, ചലദലം, പിപ്പലം, ബോധിദ്രുമം അശ്വത്ഥം 
- 
അംസംതോള്, ചുമല്‍, സ്‌കന്ധം അംസം 
- 
അസത്യംനുണ, വ്യാജം, കൈതവം, ഛലം, മിഥ്യ അസത്യം 
- 
അസിവാള്, ഖഡ്ഗം, കൃപാണം, മണ്ഡലാഗ്രം അസി 
- 
അസുരന്ദനുജന്, ദാനവന്‍, ദൈത്യന്‍, പൂര്‍വദേവന്‍, ദൈതേയന്‍, ഇന്ദ്രാരി, സുരദ്വിട്ട് അസുരന്‍ 
- 
അസൂയഅക്ഷാന്തി, ഈര്‍ഷ്യ അസൂയ 
- 
അസ്ത്രംഅമ്പ്, ശരം, വിശിഖം, ബാണം അസ്ത്രം 
- 
അസ്വാരസ്യംനീരസം, രസക്കേട് അസ്വാരസ്യം 
- 
അഹങ്കാരംഅഹന്ത, അഹമ്മതി, അഹംബുദ്ധി, മദം, ദര്‍പ്പം, ഗര്‍വം അഹങ്കാരം 
- 
അഹസ്സ്പകല്, ദിവം, വാസരം, അഹ്നം അഹസ്‌സ് 
- 
അഹിപാമ്പ്, സര്‍പ്പം, നാഗം അഹി 
- 
അളകംകുറുനിര, ഭ്രമരകം, ചൂര്‍ണകുന്തളം അളകം 
- 
അളിവണ്ട്, ഭ്രമരം, മധുപം, ഭൃംഗം അളി 
- 
അഴല്ദു:ഖം, ഖേദം, വ്യഥ, ശോകം, സങ്കടം അഴല്‍ 
- 
അഴിമുഖംസംഭേദം, സിന്ധുസംഗമം അഴിമുഖം 
- 
അറപ്പ്വെറുപ്പ്, ജുഗുപ്‌സ അറപ്പ് 
- 
അറിവ്വിജ്ഞാനം, പഠിപ്പ്, ജ്ഞാനം, വിദ്യ അറിവ് 
- 
ആകരംഇരിപ്പിടം, ഖനി ആകരം 
- 
ആകാരംആകൃതി, രൂപം, ശരീരം, വടിവ് ആകാരം 
- 
ആകാശംഅഭ്രം, അംബരം, ഗഗനം, താരാപഥം, ദ്യോവ്, വ്യോമം, നഭസ്‌സ്, വിഹായസ്‌സ് ആകാശം 
- 
ആകാശഗംഗമന്ദാകിനി, സ്വര്‍ന്നദി, സുരവാഹിനി, അമരതടിനി ആകാശഗംഗ 
- 
ആക്കംശക്തി, ആയം, ബലം, കരുത്ത് ആക്കം 
- 
ആക്ഷേപംഅപവാദം, നിന്ദ, പരിഗ്രഹം ആക്ഷേപം 
- 
ആഖ്യപേര്, നാമം, അഭിധ ആഖ്യ 
- 
ആഖ്യാനംവിവരണം, വര്‍ണനം ആഖ്യാനം 
- 
ആഗ്രഹംആശ, ഇച്ഛ, അഭിലാഷം, മനോരഥം, വാഞ്ജ, തൃഷ്ണ, രുചി ആഗ്രഹം 
- 
ആഘാതംഅടി, തട്ട്, വീഴ്ച ആഘാതം 
- 
ആഘോഷംഉത്സവം, മഹം, ഉദ്ധര്‍ഷം, ഉദ്ധവം ആഘോഷം 
- 
ആച്ഛാദനംമറ, അന്തര്‍ദ്ധാ, വ്യവഥാ, അന്തര്‍ധീ, അപിധാനം, തിരോധാനം, പിധാനം ആച്ഛാദനം 
- 
ആജ്ഞഉത്തരവ്, അനുവാദം, കല്പന, ശാസനം, നിര്‍ദ്ദേശം ആജ്ഞ 
- 
ആട്അജം, ഛാനി, സ്തഭം, ബസ്തം, മേഷം ആട് 
- 
ആട്ടംനൃത്തം, നാട്യം, ലാസ്യം, നടനം, താണ്ഡവം ആട്ടം 
- 
ആട്ടിടയന്അജപന്, അജാജീവന്‍, അജാജീവി ആട്ടിടയന്‍ 
- 
ആണ്ട്അബ്ദം, വത്സരം, സംവത്സരം ആണ്ട് 
- 
ആതപംവെയില്, ചൂട്, ദ്യോതം, പ്രകാശം ആതപം 
- 
ആതുരന്രോഗി, വ്യാധിതന്‍, അപടു, ഗ്‌ളാനന്‍ ആതുരന്‍ 
- 
ആത്മഗതംസ്വഗതം, സ്വചിന്ത, ആത്മനിവേദനം ആത്മഗതം 
- 
ആത്മജന്പുത്രന്, മകന്‍, തനയന്‍ ആത്മജന്‍ 
- 
ആത്മാവ്ക്ഷേത്രജ്ഞന്, പുരുഷന്‍, പൂരുഷന്‍ ആത്മാവ് 
- 
ആദരവ്ബഹുമാനം, വണക്കം ആദരവ് 
- 
ആദര്ശംകണ്ണാടി, മുകുരം, ദര്‍പ്പണം ആദര്‍ശം 
- 
ആദിത്യന്സൂര്യന്, ദിവാകരന്‍, പ്രഭാകരന്‍, പകലോന്‍ ആദിത്യന്‍ 
- 
ആദ്യംആദി, പ്രഥമം, പൂര്‍വം, പൗരസ്ത്യം ആദ്യം 
- 
ആധാരംആശ്രയം, പ്രമാണം, ശരണം ആധാരം 
- 
ആധിദു:ഖം, ഉത്കണ്ഠ, വ്യഥ ആധി 
- 
ആധിക്യംഭരം, നിര്‍ഭരം, ഭൃശം, അത്യര്‍ത്ഥം, അതിമാത്രം ആധിക്യം 
- 
ആനഗജം, ഹസ്തി, കരി, ദന്തി, വാരണം, കുഞ്ജരം, ഇഭം ആന 
- 
ആനകംപെരുമ്പറ, ഭേരി, ദുന്ദുഭി, പടഹം ആനകം 
- 
ആനക്കാരന്ഹസ്തിപന്, ഹസ്തിവാഹന്‍, ഹസ്ത്യാരോഹന്‍ ആനക്കാരന്‍ 
- 
ആനക്കുട്ടികരഭം, കരിപോതം, കരിശാബകം, കളഭം ആനക്കുട്ടി 
- 
ആനക്കൊമ്പ്നാഗദന്തകം, വിഷാണം, ഹസ്തിദന്തം, കുഞ്ജം ആനക്കൊമ്പ് 
- 
ആനച്ചങ്ങലശൃംഖല, അന്ദുകം, നിഗളം ആനച്ചങ്ങല 
- 
ആനത്തോട്ടിഅങ്കുശം, ശൃണി, സൃണി ആനത്തോട്ടി 
- 
ആനനംമുഖം, ആസ്യം, വദനം ആനനം 
- 
ആനന്ദംസന്തോഷം, ആമോദം, ഹര്‍ഷം ആനന്ദം 
- 
ആപത്ത്അനിഷ്ടം, അപകടം, അത്യാഹിതം, വിപത്ത് ആപത്ത് 
- 
ആഭരണംഅലങ്കാരം, മണ്ഡനം, വിഭൂഷണം ആഭരണം 
- 
ആഭൂതിഐശ്വര്യം, ഭൂമാവ്, ഭൂതി, വിഭൂതി ആഭൂതി 
- 
ആമകച്ഛപം, കമഠം, കൂര്‍മ്മം, ധരണീധരം ആമ 
- 
ആമലകംആമലകി, നെല്ലി, അമൃത, രോചിനി, വൃഷ്യ, ശ്രീഫല ആമലകം 
- 
ആമലകീഫലംനെല്ലിക്ക, അമൃതഫലം, കഷായഫലം, ധാത്രീഫലം ആമലകീഫലം 
- 
ആമോദംസന്തോഷം, സുഖം, ആഹ്‌ളാദം ആമോദം 
- 
ആമ്പല്കുമുദം, കുവലയം, കൈരവം ആമ്പല്‍ 
- 
ആമ്രംമാവ്, ചൂതം, കാമാംഗം, മധുലി, മാകന്ദം, മാധവദ്രുമം, രസാലം, ഹകാരം ആമ്രം 
- 
ആയഉപമാതാവ്, ധാത്രി, വളര്‍ത്തമ്മ, പോറ്റമ്മ ആയ 
- 
ആയതിനീളം, ആയാമം, ആയതം ആയതി 
- 
ആയസംലോഹം, ലൗഹം ഇരുമ്പ്, അയസ്‌സ്, കൃഷ്ണലോഹം ആയസം 
- 
ആയുധംപ്രഹരണം, ഹസ്തമുക്തം, ഹേതി, യന്ത്രമുക്തം, ശസ്ത്രം ആയുധം 
- 
ആയുഷ്മാന്ചിരജീവി, ചിരഞ്ജീവി, ജൈവാതൃകന്‍ ആയുഷ്മാന്‍ 
- 
ആയോധനംയുദ്ധം, അടര്‍, പോര് ആയോധനം 
- 
ആരണ്യംവനം, അടവി, കാനനം, കാന്താരം ആരണ്യം 
- 
ആരംഭംതുടക്കം, ഉപക്രമം, പ്രക്രമം, അഭ്യാദാനം, ഉദ്ഘാതം ആരംഭം 
- 
ആരവംശബ്ദം, രവം, ധ്വനി, നാദം, സ്വനം ആരവം 
- 
ആര്ദ്രതദയ, അലിവ്, അനുകമ്പ, കാരുണ്യം ആര്‍ദ്രത 
- 
ആലയംവീട്, ഭവനം, സദനം, മന്ദിരം ആലയം 
- 
ആലവട്ടംഅലങ്കാരവിശറി, വ്യജനി, താലവൃന്തം ആലവട്ടം 
- 
ആലിംഗനംപരിരംഭണം, ആശേ്‌ളഷം, സംശേ്‌ളഷം, ഉപഗൂഹനം ആലിംഗനം 
- 
ആലിപ്പഴംഇരാചരം, ഇരാംബരം, ഘനോപലം, ജലമൂര്‍ത്തിക ആലിപ്പഴം 
- 
ആല്അശ്വത്ഥം, വൃക്ഷരാജന്‍, വടവൃക്ഷം ആല്‍ 
- 
ആവണക്ക്വ്യാഘ്രപുഷ്പം, ഗന്ധര്‍വഹസ്തകം, എരണ്ഡം, ഉരുവൂകം, രുചകം, ചിത്രകം, ചഞ്ചു ആവണക്ക് 
- 
ആവനാഴിതൂണി, തൂണീരം, തൂണം, നിഷംഗം ആവനാഴി 
- 
ആവരണംമറ, മൂടുപടം, അവഗുണ്ഠനം, നിചോളം ആവരണം 
- 
ആവലികൂട്ടം, നിര, പംക്തി ആവലി 
- 
ആവാസംപാര്പ്പിടം, നിവാസം, മന്ദിരം, സദനം ആവാസം 
- 
ആവിജലബാഷ്പം, സ്വേദം, ബാഷ്പം ആവി 
- 
ആവൃതംചുറ്റപ്പെട്ടത്, വലയിതം, സംവീതം, രുദ്ധം, വേഷ്ടിതം ആവൃതം 
- 
ആവേഗംമന:ക്ഷോഭം, തിടുക്കം ആവേഗം 
- 
ആശംസഅനുഗ്രഹം, ആശീര്‍വാദം ആശംസ 
- 
ആശാന്ഗുരു, ഗുരുനാഥന്‍, ഗുരുഭൂതന്‍ ആശാന്‍ 
- 
ആശാരിതച്ചന്, തക്ഷന്‍, ത്വഷ്ടാവ്, വര്‍ദ്ധകി ആശാരി 
- 
ആശീര്വാദംആശംസ, ആശിസ്, ആശീര്‍വചനം, ആശീര്‍വാദം, സ്വസ്തിവാദം, ഹിതാശംസ ആശീര്‍വാദം 
- 
ആശ്രമംപര്ണശാല, ഉടജം ആശ്രമം 
- 
ആസനംഇരിപ്പിടം, ആധാരം, പീഠം, വിഷ്ടരം ആസനം 
- 
ആഹാരംഭക്ഷണം, ഭോജനം, ലേഹം, നിഘസം ആഹാരം 
- 
ആഹ്ളാദംസന്തോഷം, ആമോദം ആഹ്‌ളാദം 
- 
ആളിതോഴി, സഖി, ചേടി ആളി 
- 
ആഴിസമുദ്രം, സാഗരം, വാരിധി ആഴി 
- 
ആറ്റുദര്ഭഅമരപുഷ്പ, ഇക്ഷുകാണ്ഡം, ഇക്ഷുരം, കാശം ആറ്റുദര്‍ഭ 
- 
ആറ്റുവഞ്ചിഅംബുവേതസം, ജലവേതസം, വാഞ്ജുളം ആറ്റുവഞ്ചി 
- 
ഇച്ഛആഗ്രഹം, അഭിലാഷം, ഈഹ, കാംക്ഷ, വാഞ്ജ, സ്പൃഗ ഇച്ഛ 
- 
ഇഞ്ചിആര്ദ്രകം, ആര്‍ദ്രിക, ശൃംഗിവേരം, ബരം ഇഞ്ചി 
- 
ഇടയന്ആഭീരന്, ഗോപാലന്‍, ഗോപന്‍, വല്ലവന്‍, ആനായന്‍, ഗോസംഖ്യന്‍ ഇടയന്‍ 
- 
ഇടവംവൈശാഖം, മാധവം, രാധം ഇടവം 
- 
ഇടിത്തീമിന്നല്, മേഘജ്യോതിസ്‌സ് ഇടിത്തീ 
- 
ഇടിമിന്നല്കൊള്ളിയാന്, മിന്നല്‍പ്പണര്‍, ഇടിവാള്‍, അശനി, ചങ്ങല, ചപല, തടിത്ത് ഇടിമിന്നല്‍ 
- 
ഇടിമുഴക്കംമേഘനാദം, ഗര്‍ജ്ജിതം, സ്തനിതം, രസിതം ഇടിമുഴക്കം 
- 
ഇണഇരട്ട, രണ്ട്, ദ്വയം, ദ്വന്ദ്വം, മിഥുനം ഇണ 
- 
ഇണക്കംഇഷ്ടം, പൊരുത്തം, യോജിപ്പ്, മെരുക്കം ഇണക്കം 
- 
ഇതള്ദലം, ദളം, ഛദം, ബര്‍ഹം ഇതള്‍ 
- 
ഇതിവൃത്തംകഥ, കഥ, കഥാവസ്തു, പ്രതിപാദ്യം, വിഷയം ഇതിവൃത്തം 
- 
ഇത്തിപ്ളക്ഷം, ജടി, പര്‍ക്കടി ഇത്തി 
- 
ഇത്തിള്വൃക്ഷാദനി, വൃക്ഷരുഹ, ജീവന്തിക, വൃന്ദ ഇത്തിള്‍ 
- 
ഇനിമമാധുര്യം, ഭംഗി, ഇനിപ്പ് ഇനിമ 
- 
ഇന്തുപ്പ്സിന്ധുജം, സിതശിവം, ശീതശിവം, മാണിന്ഥം ഇന്തുപ്പ് 
- 
ഇന്ദിരലക്ഷ്മി, കമല, പത്മ, പത്മാലയ, മംഗളദേവത, രമ, ശ്രീ, ലോകജനനി ഇന്ദിര 
- 
ഇന്ദീവരംകരിങ്കൂവളം, നീലത്താമര, നീലോല്പലം ഇന്ദീവരം 
- 
ഇന്ദുചന്ദ്രന്‍, വിധു, സോമന്‍, ശശി ഇന്ദു 
- 
ഇന്ദുചൂഡന്ശിവന്, ചന്ദ്രശേഖരന്‍, കലാധരന്‍ ഇന്ദുചൂഡന്‍ 
- 
ഇന്ദുമതിവെളുത്തവാവ്, പൗര്‍ണമി, പൗര്‍ണമാസി ഇന്ദുമതി 
- 
ഇന്ദ്രചാപംമഴവില്ല്, ഇന്ദ്രധനുസ്‌സ്തു, പ്രതിപാദ്യം, വിഷയം ഇന്ദ്രചാപം 
- 
ഇന്ദ്രജാലംകണ്കെട്ടുവിദ്യ, കൂടം, മായാജാലം, ശാംബരി ഇന്ദ്രജാലം 
- 
ഇന്ദ്രജാലികന്മായാകരന്, പ്രതിഹാരികന്‍ ഇന്ദ്രജാലികന്‍ 
- 
ഇന്ദ്രജിത്ത്മേഘനാദന്, രാവണി, ജംഭാരിജിത്ത് ഇന്ദ്രജിത്ത് 
- 
ഇന്ദ്രന്ആഖണ്ഡലന്, പുരന്ദരന്‍, വാസവന്‍, ശക്രന്‍, സുരപതി, സംക്രന്ദനന്‍, വൃത്രാരി, വലാരി ഇന്ദ്രന്‍ 
- 
ഇന്ദ്രാണിപുലോമജ, പൗലോമി, ശക്രാണി, ശചി ഇന്ദ്രാണി 
- 
ഇന്ദ്രിയംഹൃഷീകം, വിഷയി ഇന്ദ്രിയം 
- 
ഇമകണ്പീലി, പക്ഷ്മം, പക്ഷ്മളം ഇമ 
- 
ഇമ്പംഅഴക്, ആനന്ദം, മാധുര്യം, സുഖം ഇമ്പം 
- 
ഇയ്യാംപാറ്റശലഭം, പതംഗം ഇയ്യാംപാറ്റ 
- 
ഇരട്ടയുഗം, യുഗളം, യുഗ്മം, ദ്വന്ദ്വം, മിഥുനം ഇരട്ട 
- 
ഇരട്ടിമധുരംഅതിമധുരം, മധുകം, മധുകദ്വയം ഇരട്ടിമധുരം 
- 
ഇരപ്പന്തെണ്ടി, യാചകന്‍, ദരിദ്രന്‍ ഇരപ്പന്‍ 
- 
ഇരിപ്പഅലിമകം, ഗുഡപുഷ്പം, ഹ്രസ്വഫലം ഇരിപ്പ 
- 
ഇരുട്ട്ഇരുള്, തമസ്‌സ്, താമിസ്രം, അന്ധകാരം, തിമിരം, ധ്വാന്തം ഇരുട്ട് 
- 
ഇരുത്തിയോഗ്യം, സിദ്ധി, ലക്ഷ്മി ഇരുത്തി 
- 
ഇരുമ്പുലക്കമുദ്ഗരം, പരിഘം, മുസലം ഇരുമ്പുലക്ക 
- 
ഇരുമ്പ്അയം, അയസ്‌സ്, അശ്മസാരം, ആയസം ഇരുമ്പ് 
- 
ഇരുവേലിഉശീരം, ഗന്ധമൂലകം, പിംഗലം, ഭൂതകേശി ഇരുവേലി 
- 
ഇലദലം, പത്രം, പര്‍ണ്ണം, ഛദം, പലാശം ഇല 
- 
ഇലക്കറിശാകം, ഹരിതകം, ശിഗ്രു ഇലക്കറി 
- 
ഇലഞ്ഞികേസരം, ബകുളം, മധുപുഷ്പം, മദനം ഇലഞ്ഞി 
- 
ഇലവ്പൂരണി, മോച, സ്ഥിരായു, ശാല്മലി, തൂലവൃക്ഷം, യമദ്രുമം ഇലവ് 
- 
ഇല്ലംഗൃഹം, ഭവനം, മന്ദിരം ഇല്ലം 
- 
ഇല്ലത്തമ്മഗൃഹനായിക, വീട്ടമ്മ ഇല്ലത്തമ്മ 
- 
ഇല്ലിമുള, കീചകം, ദൃഢകാണ്ഡം, ധനുര്‍ദ്രുമം, മഹാബലം, മസ്‌കരം ഇല്ലി 
- 
ഇഷ്ടംപ്രിയം, സ്‌നേഹം, കാമം, അഭീഷ്ടം, വല്ലഭം, ഹൃദ്യം ഇഷ്ടം 
- 
ഇഷ്ടിയാഗം, യജ്ഞം, മഖം, മേധം, അധ്വരം ഇഷ്ടി 
- 
ഇളക്കംചലനം, കമ്പനം, ചഞ്ചലം, തരളം, ലോലം ഇളക്കം 
- 
ഇളയവന്അനുജന്, അവരജന്‍, കനീയാന്‍ ഇളയവന്‍ 
- 
ഇറച്ചിമാംസം, ആമിഷം, പിശിതം, വരസം ഇറച്ചി 
- 
ഈക്ഷണംകാഴ്ച, നോട്ടം, വീക്ഷണം ഈക്ഷണം 
- 
ഈച്ചമക്ഷിക, നീല, വര്‍വ്വണ ഈച്ച 
- 
ഈട്ടംകൂട്ടം, സമൂഹം, സംഘം ഈട്ടം 
- 
ഈന്തപ്പനകുണ്ടരിക, കുന്ദുരുകി, ഗജഭക്ഷ, മഹേരണ, സല്ലകി, ഹ്രാദിനി ഈന്തപ്പന 
- 
ഈന്തപ്പഴംഖര്ജ്ജുരം, മധുക്ഷീരകം, മധുമസ്തക, യവനേഷ്ടം ഈന്തപ്പഴം 
- 
ഈയല്ഈയാംപാറ്റ, പതംഗം ഈയല്‍ 
- 
ഈശ്വരന്ഈശന്, ദൈവം, രക്ഷകന്‍, പരന്‍, ജഗല്‍പിതാവ്, സര്‍വേശ്വരന്‍, സര്‍വാന്തര്യാമി ഈശ്വരന്‍ 
- 
ഈറ്റില്ലംസൂതികാഗൃഹം, അരിഷ്ടം ഈറ്റില്ലം 
- 
ഉക്തിവാക്ക്, ഭാഷണം, കഥനം ഉക്തി 
- 
ഉടജംആശ്രമം, പര്‍ണശാല, പര്‍ണാശ്രമം ഉടജം 
- 
ഉടമ്പ്ഉടല്, ദേഹം, ശരീരം ഉടമ്പ് 
- 
ഉടുക്ക്ഡമരു, ഡക്ക, തുടി, കടുന്തുടി ഉടുക്ക് 
- 
ഉടുമ്പ്ഖരചര്മ്മ, ഗോധ, ഗോധേയം, പഞ്ചനഖം ഉടുമ്പ് 
- 
ഉഡുനക്ഷത്രം, താരം, താരകം ഉഡു 
- 
ഉഡുപംപൊങ്ങുതടി, പ്‌ളവം ഉഡുപം 
- 
ഉണര്വ്ജാഗ്രത, ഊര്‍ജ്ജസ്വലത ഉണര്‍വ് 
- 
ഉണ്മസത്യം, സത്ത, യാഥാര്‍ത്ഥ്യം ഉണ്മ 
- 
ഉതിരംരുധിരം, രക്തം, ചോര ഉതിരം 
- 
ഉത്തമംപ്രമുഖം, പ്രധാനം, മുഖ്യം, വരേണ്യം ഉത്തമം 
- 
ഉത്തമസ്ത്രീവരവര്ണിനി, മത്തകാശനി, വരാരോഹ ഉത്തമസ്ത്രീ 
- 
ഉത്തരംപ്രതിവചനം, പ്രത്യുക്തി, പ്രതിവാണി, പ്രതിവാക്യം ഉത്തരം 
- 
ഉത്തരവ്ആജ്ഞ, അനുമതി, കല്പന ഉത്തരവ് 
- 
ഉത്തരീയംമേല്മുണ്ട്, പ്രവാരം, ഉത്തരാസംഗം, ബൃഹതിക, സംവ്യാനം ഉത്തരീയം 
- 
ഉത്തേജനംപ്രചോദനം, പ്രേരണ, ആവേശം ഉത്തേജനം 
- 
ഉത്തോലകംതുലാസ്, ത്രാസ്, തുലായന്ത്രം ഉത്തോലകം 
- 
ഉത്ഥാനംഉണര്വ്, ഉയര്‍ച്ച, ഉദയം ഉത്ഥാനം 
- 
ഉത്ഭവംഉല്പ്പത്തി, ആരംഭം, ജനനം ഉത്ഭവം 
- 
ഉത്സംഗംമടിത്തട്ട്, അങ്കം, പാളി ഉത്സംഗം 
- 
ഉത്സവംആഘോഷം, മഹം, ഉദ്ധര്‍ഷം, ഉദ്ധവം ഉത്സവം 
- 
ഉദകംവെള്ളം, ജലം, തോയം, വാരി ഉദകം 
- 
ഉദധിസമുദ്രം, സാഗരം, വാരിധി, ജലധി ഉദധി 
- 
ഉദന്തംവാര്ത്ത, ചരിത്രം, കഥ ഉദന്തം 
- 
ഉദയംഉത്പത്തി, അഭിവൃദ്ധി, ആരംഭം ഉദയം 
- 
ഉദരംവയറ്, കുക്ഷി, ജഠരം, പിചണ്ഡം ഉദരം 
- 
ഉദാരന്ശ്രേഷ്ഠന്, ദാനശീലന്‍, മഹാമനസ്‌കന്‍ ഉദാരന്‍ 
- 
ഉദീരണംഉച്ചാരണം, വിവരണം, ഉച്ചരിക്കല്‍, പറച്ചില്‍, കഥനം ഉദീരണം 
- 
ഉദ്ഗമനംഅഭിവൃദ്ധി, പുരോഗതി, ഉയര്‍ച്ച, ഉന്നതി ഉദ്ഗമനം 
- 
ഉദ്ധതന്അഹങ്കാരി, ധിക്കാരി, ഗര്‍വിഷ്ഠന്‍ ഉദ്ധതന്‍ 
- 
ഉദ്യമംപരിശ്രമം, ഉത്സാഹം, പ്രയത്‌നം ഉദ്യമം 
- 
ഉദ്യാനംപൂന്തോട്ടം, ആരാമം, ഉപവനം, വൃക്ഷവാടി ഉദ്യാനം 
- 
ഉദ്യോഗംപ്രയത്നം, തൊഴില്‍, വേല, ജോലി ഉദ്യോഗം 
- 
ഉദ്വഹംഉദ്വാഹം,വിവാഹം, പരിണയം, ഉപയാമം, പാണിഗ്രഹണം ഉദ്വഹം 
- 
ഉദ്വേഗംഉത്കണ്ഠ, പരിഭ്രമം, പരിഭ്രാന്തി ഉദ്വേഗം 
- 
ഉന്മത്തംബുദ്ധിഭ്രമം, മതിഭ്രമം ഉന്മത്തം 
- 
ഉന്മാദംഭ്രാന്ത്, ഉന്മദം ഉന്മാദം 
- 
ഉന്മേഷംഉണര്വ്, പ്രസാദം, ഓജസ്‌സ് ഉന്മേഷം 
- 
ഉപകാരംസഹായം, പ്രയോജനം, ഉപകൃതം, ഉപകൃതി ഉപകാരം 
- 
ഉപക്രമംആരംഭം, തുടക്കം, പ്രാരംഭം ഉപക്രമം 
- 
ഉപചാരംശുശ്രൂഷ, ഉപസര്യ, സേവനം, പരിചര്യ ഉപചാരം 
- 
ഉപജീവനംആജീവനം, ജീവിക, വര്‍ത്തനം, വൃത്തി ഉപജീവനം 
- 
ഉപദര്ശനംവ്യാഖ്യാനം, വിമര്‍ശനം ഉപദര്‍ശനം 
- 
ഉപദ്രവംശല്യം, പീഡ, ബാധ ഉപദ്രവം 
- 
ഉപഭോഗംഅനുഭവം, അനുഭോഗം, ആസ്വാദനം ഉപഭോഗം 
- 
ഉപമതുല്യത, സാമ്യം, സാദൃശ്യം ഉപമ 
- 
ഉപയോഗംപ്രയോജനം, അനുഭവം ഉപയോഗം 
- 
ഉപലംഉരകല്ല്, കഷം, നികഷം, ശാണം ഉപലം 
- 
ഉപലബ്ധിലാഭം, നേട്ടം ഉപലബ്ധി 
- 
ഉപവനംപൂങ്കാവ്, പൂന്തോട്ടം, ആരാമം, ഉദ്യാനം ഉപവനം 
- 
ഉപവാസംഅനശനം, ഉപവസ്തം, ഉപോഷണം, ഉപോഷിതം ഉപവാസം 
- 
ഉപവീതംപൂണുനൂല്, യജ്ഞസൂത്രം, നിവീതം ഉപവീതം 
- 
ഉപഹാരംകാഴ്ചദ്രവ്യം, പൂജാവസ്തു, സമ്മാനം ഉപഹാരം 
- 
ഉപാദ്ധ്യായന്അദ്ധ്യാപകന്, ആചാര്യന്‍, ഗുരു, ഗുരുനാഥന്‍ ഉപാദ്ധ്യായന്‍ 
- 
ഉപാധാനംതലയണ, ഉപവഹം, ഉപബര്‍ഹം ഉപാധാനം 
- 
ഉപായംകൗശലം, സൂത്രം, തന്ത്രം ഉപായം 
- 
ഉപാലംഭംശകാരം, പരിഹാസം, നിന്ദ ഉപാലംഭം 
- 
ഉപാസനംആരാധനം, ഭജനം, പൂജനം, സേവ ഉപാസനം 
- 
ഉപ്പന്ചകോരം, ചെമ്പോത്ത്, ഭരദ്വാജം, ചന്ദ്രികാപായി, ജീവജീവം ഉപ്പന്‍ 
- 
ഉപ്പ്ലവണം, വസിരം, സാമുദ്രം, അക്ഷീബം ഉപ്പ് 
- 
ഉരസ്സ്നെഞ്ച്, മാറിടം ഉരസ്‌സ് 
- 
ഉരുവംരൂപം, ശരീരം ഉരുവം 
- 
ഉരുളകബളം, ഗുഡം, ഗ്രാസം, പിണ്ഡം ഉരുള 
- 
ഉര്വിഭൂമി, ക്ഷമാ, ക്ഷിതി, ധരണി, ധരിത്രി, പൃഥി, മഹി, വസുധ ഉര്‍വി 
- 
ഉലക്കഅയോഗ്രം, മുസലം, പരിഘം ഉലക്ക 
- 
ഉലുവകടുബീജിക, കാരവി, ഗന്ധഫല ഉലുവ 
- 
ഉലൂകംമൂങ്ങ, ദാത്യൂഹം, കാളകണ്ഠം, ദിവാഭീതന്‍, നിശാടനന്‍, ശികം ഉലൂകം 
- 
ഉല്ക്കര്ഷംമേന്മ, ഉയര്‍ച്ച, അഭിവൃദ്ധി ഉല്‍ക്കര്‍ഷം 
- 
ഉല്പ്പത്തിഉത്ഭവം, ജനനം, സൃഷ്ടി, ആരംഭം ഉല്‍പ്പത്തി 
- 
ഉല്ലാസംആഹ്ളാദം, ഉത്സാഹം, സന്തോഷം ഉല്ലാസം 
- 
ഉഷസ്സ്പ്രഭാതം, പ്രത്യുഷം, പുലരി, വിഭാതം, കല്യം ഉഷസ്‌സ് 
- 
ഉഷ്ണംചൂട്, താപം, സഞ്ജ്വരം ഉഷ്ണം 
- 
ഉഷ്ണീഷംതലപ്പാവ്, കിരീടം, ശിരോകവചം ഉഷ്ണീഷം 
- 
ഉള്ളിരോചനം, രുദ്രകം, തീക്ഷ്ണകന്ദം, കൃമിഘ്‌നം ഉള്ളി 
- 
ഉഴിഞ്ഞഇന്ദ്രവല്ലി, ശക്രവല്ലി, തീക്ഷ്ണഗന്ധം ഉഴിഞ്ഞ 
- 
ഉഴുന്ന്ധാന്യമാഷം, ധാന്യവീരം, ബീജവരം, മാഷം ഉഴുന്ന് 
- 
ഉറക്കംനിദ്ര, സുഷുപ്തി, സ്വാപം, ശയനം ഉറക്കം 
- 
ഉറപ്പ്ദൃഢത, ബലം, സ്ഥിരത ഉറപ്പ് 
- 
ഉറികാചം, ശിക്യം ഉറി 
- 
ഊക്കംശക്തി, ആയം, കരുത്ത്, ബലം, ആവേഗം ഊക്കം 
- 
ഊഞ്ഞാല്ദോള, ഡോള, ഊചല്‍, പ്രേംഖ, ഊയല്‍, ഉഴിഞ്ഞാല്‍ ഊഞ്ഞാല്‍ 
- 
ഊണ്ഭോജനം, ഭക്ഷണം, ആഹാരം ഊണ് 
- 
ഊമമൂകന്, അവാക്ക് ഊമ 
- 
ഊരുതുട, ജാഘനി, സക്ഥി ഊരു 
- 
ഊര്പ്രദേശം, കര, വാസസ്ഥലം ഊര് 
- 
ഊര്ണ്ണംകമ്പിളി, ആട്ടിന്‍രോമം, നൂല് ഊര്‍ണ്ണം 
- 
ഊര്ണ്ണനാഭംചിലന്തി, അഷ്ടപാദം, കൃശാക്ഷം ഊര്‍ണ്ണനാഭം 
- 
ഊഷ്മംചൂട്, വെയില്‍, താപം, ഊഷ്മാവ് ഊഷ്മം 
- 
ഊഹംഅനുമാനം, സംശയവിചാരം, അദ്ധ്യാഹാരം ഊഹം 
- 
ഊളന്കുറുക്കന്, കുറുനരി, ജംബുകം, ക്രോഷ്ടം, സൃഗാലം ഊളന്‍ 
- 
ഊറ്റംശക്തി, കരുത്ത്, ബലം ഊറ്റം 
- 
ഋണംകടം, ബാധ്യത, കടപ്പാട് ഋണം 
- 
ഋണികടക്കാരന്, അധമര്‍ണന്‍ ഋണി 
- 
ഋതംസത്യം, ധര്‍മ്മവിധി, തഥ്യ, യഥാര്‍ത്ഥം ഋതം 
- 
ഋതുമതിരജസ്വല, ആത്രേയി, മലിനി, പുഷ്പവതി, ഉദക്യ ഋതുമതി 
- 
ഋഷഭംകാള, ഉക്ഷം, വൃക്ഷം, വൃഷഭം ഋഷഭം 
- 
ഋഷിമുനി, സന്ന്യാസി, മഹര്‍ഷി, സത്യവചസ്‌സ്, തപസ്വി ഋഷി 
- 
എകരംഉയരം, പൊക്കം, ഉന്നതി എകരം 
- 
എക്കിള്ഇക്കിള്, ഇക്കള്‍, എക്കിട്ടം എക്കിള്‍ 
- 
എച്ചില്ഉച്ഛിഷ്ടം, ഭുക്തസമുജ്ഝിതം, ഫേല എച്ചില് 
- 
എട്ടുകാലിചിലന്തി, ജാലികം, തന്തുവായം, ഊര്‍ണനാഭി എട്ടുകാലി 
- 
എണ്ണതിലജം, തിലദ്രവം, തൈലം എണ്ണ 
- 
എപ്പോഴുംഅനിശം, അവിരതം, സതതം, സന്തതം, നിത്യം എപ്പോഴും 
- 
എരുമമഹിഷി, മന്ദഗമന, കലുഷം, ദുരന്ധം എരുമ 
- 
എലിമൂഷികന്, ആഖു, പൂംധ്വജന്‍, പൃകം, ഉന്ദുര എലി 
- 
എല്ലാംസര്വം, അഖിലം, അശേഷം, സമസ്തം, നിഖിലം, നിശേ്ശഷം, സമഗ്രം, സകലം, പൂര്‍ണം എല്ലാം 
- 
എല്ലായ്പോഴുംസതതം, സന്തതം, സദാ, അനാരതം, അശ്രാന്തം, അവിരതം, അനിശം, അനവരതം, നിത്യം, അജസ്രം എല്ലായ്‌പോഴും 
- 
എല്ല്അസ്ഥി, കീകസം, കുല്യം, എലുമ്പ് എല്ല് 
- 
എള്ള്തിലം, പൂതധാന്യം, പാപഘ്‌നം, ഹോമധാന്യം എള്ള് 
- 
എഴുത്തുകാരന്അക്ഷരചഞ്ചു, അക്ഷരചണന്‍, ലിപികാരന്‍, ലിപികന്‍ എഴുത്തുകാരന്‍ 
- 
എഴുത്ത്ലിപി, ലിഖിതം, ലേഖ എഴുത്ത് 
- 
ഏകംഒന്ന്, ഒറ്റ ഏകം 
- 
ഏകത്വംഐക്യം, ഒരുമ ഏകത്വം 
- 
ഏകദൃഷ്ടികാക്ക, കാകന്‍ ഏകദൃഷ്ടി 
- 
ഏകദേവന്ശിവന്, മഹാദേവന്‍ ഏകദേവന്‍ 
- 
ഏകാകിഏകന്, ഏകകന്‍, ഏകലന്‍, ഒറ്റപ്പെട്ടവന്‍, ഒറ്റതിരിഞ്ഞവന്‍ ഏകാകി 
- 
ഏകാന്തംരഹസ്യസ്ഥലം, വിജനസ്ഥലം, ഒറ്റപ്പെട്ടവന്‍, ഒറ്റതിരിഞ്ഞവന്‍ ഏകാന്തം 
- 
ഏക്കംവലിവ്, ശ്വാസകേ്‌ളശം ഏക്കം 
- 
ഏട്പുസ്തകതാള്, വശം, ഗ്രന്ഥം ഏട് 
- 
ഏഡന്ചെകിടന്, ബധിരന്‍, ഏളന്‍ ഏഡന്‍ 
- 
ഏണംമാന്, കുരംഗം, മൃഗം, ശാഖിശൃംഗം, ഹരിണം ഏണം 
- 
ഏണാങ്കന്ചന്ദ്രന്, ശശി, തിങ്കള്‍ ഏണാങ്കന്‍ 
- 
ഏണിഗോവണി, നി:ശ്രേണി, സോപാനം ഏണി 
- 
ഏതംമാന്, മൃഗം, ഹരിണം, സാരംഗം, കൃഷ്ണസാരം ഏതം 
- 
ഏനംതക്കം, സൗകര്യം, സന്ദര്‍ഭം ഏനം 
- 
ഏഭ്യന്ഭോഷന്, മടയന്‍, വങ്കന്‍, വിഡ്ഢി ഏഭ്യന്‍ 
- 
ഏഷണിക്കാരന്ഖലന്, കര്‍ണേ്ണജപന്‍, പിശുനന്‍, സൂചകന്‍, ദുര്‍ജ്ജനം ഏഷണിക്കാരന്‍ 
- 
ഏളന്ഏഡന്, ബധിരന്‍, ചെകിടന്‍ ഏളന്‍ 
- 
ഏഴഅഗതി, ദരിദ്രന്‍, അജ്ഞാനി ഏഴ 
- 
ഐക്യംഒരുമ, യോജിപ്പ്, ഏകത്വം ഐക്യം 
- 
ഐന്ദ്രജാലികന്മായാകാരന്, ഇന്ദ്രജാലികന്‍, പ്രതിഹാരികന്‍ ഐന്ദ്രജാലികന്‍ 
- 
ഐരാവതംഐരാവണം, അഭ്രമാതംഗം, മഹേദം ഐരാവതം 
- 
ഐശ്വര്യംഭൂതി, വിഭൂതി, ഭൂമാവ് ഐശ്വര്യം 
- 
ഒച്ചശബ്ദം, രവം, ആരവം, സ്വനം, നിര്‍ഘോഷം ഒച്ച 
- 
ഒട്ടകംഉഷ്ട്രം, കാണ്ഡോലം, കരഭം, കരഭകം, ഗ്രീവി, മഹാംഗം, ദീര്‍ഘാംഗം, മഹാഗളം ഒട്ടകം 
- 
ഒഡ്യാണംഅരഞ്ഞാണം, കാഞ്ചി, ഒട്ടിയാണ്‍ ഒഡ്യാണം 
- 
ഒതുക്കംകല്പട, സോപാനം, പടവ് ഒതുക്കം 
- 
ഒപ്പംതുല്യം, സമം, സന്നിഭം ഒപ്പം 
- 
ഒപ്പാരംഐക്യം, ഒരുമ, യോജിപ്പ് ഒപ്പാരം 
- 
ഒരുമഐക്യം, യോജിപ്പ്, ചേര്‍ച്ച ഒരുമ 
- 
ഒലിശബ്ദം, ഒച്ച, ആരവം ഒലി 
- 
ഒസ്സാന്ക്ഷുരകന്, ക്ഷൗരകന്‍, വപ്താവ്, നാപിതന്‍ ഒസ്‌സാന്‍ 
- 
ഒളിശോഭ, പ്രകാശം, തേജസ്‌സ് ഒളി 
- 
ഒഴുക്ക്പ്രവാഹം, ഝരി ഒഴുക്ക് 
- 
ഓജസ്സ്ചൈതന്യം, ഉന്മേഷം, പ്രസരിപ്പ് ഓജസ്‌സ് 
- 
ഓടംവള്ളം, തോണി, വഞ്ചി, തരണി, തരിത്രം ഓടം 
- 
ഓടക്കുഴല്വേണു, മുരളി, സുഷിരവാദ്യം, വംശനാളം ഓടക്കുഴല്‍ 
- 
ഓദനംചോറ്, അന്നം, ആഹാരം, ജീവനം, നിഘസം, ഭോജനം, ഭോജ്യം ഓദനം 
- 
ഓന്ത്കുകലാസം, സരടം, വേദാരം ഓന്ത് 
- 
ഓരംഅരുക്, വക്ക്, വശം ഓരം 
- 
ഓരിലത്താമരഅവ്യംഗ, അവ്യഥ, ചാരടി, തരണി, പത്മ, പത്മാവതി, സുവഹ, സുവീര ഓരിലത്താമര 
- 
ഓര്നിലംഊഷരം, ഊഷവാന്‍, ഇരിണം ഓര്‍നിലം 
- 
ഓവ്പ്രണാളി, പ്രണാളം ഓവ് 
- 
ഓശാരംസൗജന്യം, ദാനം ഓശാരം 
- 
ഓഹരിപങ്ക്, അംശം, ഭാഗം ഓഹരി 
- 
ഓളംതിര, തരംഗം, വീചി, ഊര്‍മ്മി ഓളം 
- 
ഓളിഓരി, കൂകല്‍, നിലവിളി ഓളി 
- 
ഔത്സുക്യംആഗ്രഹം, താത്പര്യം ഔത്സുക്യം 
- 
ഔദ്ധത്യംഅഹങ്കാരം, അഹന്ത ഔദ്ധത്യം 
- 
ഔന്നത്യംഉയരം, പൊക്കം ഔന്നത്യം 
- 
ഔപമ്യംസാദൃശ്യം, തുല്യത ഔപമ്യം 
- 
ഔഷധംഅഗദം, ജായു, ഭേഷജം, ഭൈഷജ്യം ഔഷധം 
- 
കക്ഷംബാഹുമൂലം, ഭുജമൂലം, പുരഞ്ജരം കക്ഷം 
- 
കങ്കണംവള, വലയം, കടകം കങ്കണം 
- 
കച്ചവടംവ്യാപാരം, ക്രയവിക്രയം, വാണിഭം, വിക്രയ, വാണിജ്യം, വിപണനം കച്ചവടം 
- 
കച്ചവടക്കാരന്ആപണികന്, നൈഗമന്‍, പണ്യാജീവന്‍, വണിക്ക്, വാണിജന്‍, സാര്‍ത്ഥവാഹന്‍, ക്രയവിക്രയികന്‍ കച്ചവടക്കാരന്‍ 
- 
കഞ്ചുകംഉടുപ്പ്, കുപ്പായം കഞ്ചുകം 
- 
കഞ്ചുകിദ്വാരപാലകന്, പ്രതീഹരന്‍, വേത്രധാരകന്‍ കഞ്ചുകി 
- 
കഞ്ഞിഉഷ്ണിക, തരള, യവാഗു, വിലേപി, ശ്രാണ കഞ്ഞി 
- 
കടംഋണം, ബാദ്ധ്യത, സത്യാനൃതം, പര്യുദഞ്ചനം കടം 
- 
കടകോല്ദധിചിരം, മന്ഥം, മന്ഥാനം കടകോല്‍ 
- 
കടക്കണ്ണ്അപിംഗം, നയനാന്തം, നേത്രപര്യന്തം കടക്കണ്ണ് 
- 
കടന്നല്ഗണ്ഡോലി, ഗണ്ഡോളി, വരട, വരടി കടന്നല്‍ 
- 
കടമ്പ്കദംബം, നീപം, പ്രിയകം, ഹലിപ്രിയം കടമ്പ് 
- 
കടല്സമുദ്രം, ജലനിധി, സാഗരം, അബ്ധി, അര്‍ണ്ണവം, ഉദധി, സിന്ധു കടല്‍ 
- 
കടിഞ്ഞാണ്കവിക, ഖലീനം, പ്രഗ്രഹം, രശ്മി, കവിയം കടിഞ്ഞാണ്‍ 
- 
കടുക്തന്തുഭം, സര്‍ഷപം, കദംബം കടുക് 
- 
കടുക്കഅഭയ, അമൃത, കായസ്ഥ, രേചകി, ഹരീതകി കടുക്ക 
- 
കടുവവ്യാഘ്രം, വ്യാളം, ശാര്‍ദൂലം, നരി കടുവ 
- 
കട്ടില്പര്യങ്കം, മഞ്ചം, പല്യങ്കം, ശയനീയം, തളിമം കട്ടില്‍ 
- 
കഠിനംകര്ക്കശം, കഠോരം, നിഷ്ഠുരം, ദൃഢം കഠിനം 
- 
കണങ്കാല്ജംഘ, പ്രസൃത, മുഴങ്കാല്‍ കണങ്കാല്‍ 
- 
കണങ്കാല്ജംഘ, പ്രസൃത, മുഴങ്കാല്‍ കണങ്കാല്‍ 
- 
കണികതുള്ളി, കണിക കണിക 
- 
കണ്ടകാരിക്ഷുദ്ര, ദു:സ്പര്‍ശ, ബൃഗതി, വ്യാഘ്രി കണ്ടകാരി 
- 
കണ്ടകാരിക്ഷുദ്ര, ദു:സ്പര്‍ശ, ബൃഗതി, വ്യാഘ്രി കണ്ടകാരി 
- 
കണ്ഠംകഴുത്ത്, ഗ്രീവ, ഗളം, കന്ധരം, ശിരോധരം കണ്ഠം 
- 
കണ്ഠംകഴുത്ത്, ഗ്രീവ, ഗളം, കന്ധരം, ശിരോധരം കണ്ഠം 
- 
കണ്ഠാഭരണംലംബനം, ലലന്തിക കണ്ഠാഭരണം 
- 
കണ്ഠാഭരണംലംബനം, ലലന്തിക കണ്ഠാഭരണം 
- 
കണ്ണന്ശ്രീകൃഷ്ണന്, വാസുദേവന്‍, ദേവകീപുത്രന്‍ കണ്ണന്‍ 
- 
കണ്ണന്ശ്രീകൃഷ്ണന്, വാസുദേവന്‍, ദേവകീപുത്രന്‍ കണ്ണന്‍ 
- 
കണ്ണാടിആദര്ശം, മുകുരം, ദര്‍പ്പണം, ദര്‍ശനം കണ്ണാടി 
- 
കണ്ണാടിആദര്ശം, മുകുരം, ദര്‍പ്പണം, ദര്‍ശനം കണ്ണാടി 
- 
കണ്ണീര്അശ്രു, നേത്രാംബു, ബാഷ്പം, ബാഷ്‌പോദം കണ്ണീര്‍ 
- 
കണ്ണീര്അശ്രു, നേത്രാംബു, ബാഷ്പം, ബാഷ്‌പോദം കണ്ണീര്‍ 
- 
കണ്ണ്നേത്രം, നയനം, മിഴി, ലോചനം, അക്ഷി, ദൃഷ്ടി കണ്ണ് 
- 
കണ്ണ്നേത്രം, നയനം, മിഴി, ലോചനം, അക്ഷി, ദൃഷ്ടി കണ്ണ് 
- 
കണ്പീലിഇമ, പക്ഷ്മം, പക്ഷ്മളം കണ്‍പീലി 
- 
കണ്പീലിഇമ, പക്ഷ്മം, പക്ഷ്മളം കണ്‍പീലി 
- 
കതിരവന്സൂര്യന്, അംശുമാന്‍, അംശുമാലി കതിരവന്‍ 
- 
കതിരവന്സൂര്യന്, അംശുമാന്‍, അംശുമാലി കതിരവന്‍ 
- 
കദനംദു:ഖം, ദുരിതം കദനം 
- 
കദനംദു:ഖം, ദുരിതം കദനം 
- 
കദംബംകൂട്ടം, സംഘം, സമൂഹം കദംബം 
- 
കദംബംകൂട്ടം, സംഘം, സമൂഹം കദംബം 
- 
കനകംസ്വര്ണം, ഹേമം, കാഞ്ചനം കനകം 
- 
കനകംസ്വര്ണം, ഹേമം, കാഞ്ചനം കനകം 
- 
കനല്തീക്കട്ട, അംഗാരം കനല്‍ 
- 
കനല്തീക്കട്ട, അംഗാരം കനല്‍ 
- 
കനവ്കിനാവ്, സ്വപ്നം കനവ് 
- 
കനവ്കിനാവ്, സ്വപ്നം കനവ് 
- 
കനിവ്അലിവ്, ദയ, കരുണ കനിവ് 
- 
കനിവ്അലിവ്, ദയ, കരുണ കനിവ് 
- 
കനിഷ്ഠന്അനുജന്, അവരജന്‍, കനീയാന്‍ കനിഷ്ഠന്‍ 
- 
കനിഷ്ഠന്അനുജന്, അവരജന്‍, കനീയാന്‍ കനിഷ്ഠന്‍ 
- 
കന്ദംമുള, മൊട്ട് കന്ദം 
- 
കന്ദംമുള, മൊട്ട് കന്ദം 
- 
കന്ദരംഗുഹ, ദരി, വിലം കന്ദരം 
- 
കന്ദരംഗുഹ, ദരി, വിലം കന്ദരം 
- 
കന്ദര്പ്പന്കാമദേവന്, മാരന്‍, മദനന്‍ കന്ദര്‍പ്പന്‍ 
- 
കന്ദുകംപന്ത്, കണ്ഡുക, ഗേണ്ഡുകം കന്ദുകം 
- 
കന്ധരംകഴുത്ത്, കണ്ഠം, ഗളം, ഗ്രീവ, ശിരോധി കന്ധരം 
- 
കന്നിനഭസ്യം, പ്രൗഷ്ഠപദം, ഭാദ്രം, ഭാദ്രപദം കന്നി 
- 
കന്മദംഅശ്മജ, അശ്മലാക്ഷ, ശൈലധാതുജ, ശൈലനിര്യാസം കന്മദം 
- 
കന്മദംഅശ്മജ, അശ്മലാക്ഷ, ശൈലധാതുജ, ശൈലനിര്യാസം കന്മദം 
- 
കന്മദംഅശ്മജ, അശ്മലാക്ഷ, ഗിരിജം, ശിലാജതു കന്മദം 
- 
കന്യകകുമാരി, കന്യ, ഗൗരി, കന്നി, വരദ കന്യക 
- 
കപടംകൈതവം, ഛത്മം, വ്യാജം, നികൃതി, ഛലം കപടം 
- 
കപാലംതലയോട്, കര്‍പ്പരം, കരോടി കപാലം 
- 
കപികുരങ്ങ്, മര്‍ക്കടം, വാനരം, കീശം, ശാഖാമൃഗം കപി 
- 
കപോതംപ്രാവ്, കളരവം, പാരാവതം കപോതം 
- 
കപ്പംകരം, ബലി, ഭാഗധേയം കപ്പം 
- 
കപ്പല്തരണി, നൗക, പോതം, യാനപാത്രം, സാമുദ്രിക കപ്പല്‍ 
- 
കപ്പിത്താന്നാവികന്, പോതവാഹനന്‍, നിയാമകന്‍, കര്‍ണ്ണധാരന്‍ കപ്പിത്താന്‍ 
- 
കംബുശംഖ്, ശംഖം, സുനാദകം, ബഹുനാദം കംബു 
- 
കമനിസുന്ദരി, സുതനു കമനി 
- 
കമലംതാമര, ജലജം, അംഭോരുഹം കമലം 
- 
കമലാലക്ഷ്മീദേവി, ഇന്ദിര, പത്മാലയ, മംഗളദേവത കമലാ 
- 
കമുക്കവുങ്ങ്, അടയ്ക്കാമരം, ക്രമുകം കമുക് 
- 
കമ്പോളംചന്ത, വിപണി, അങ്ങാടി കമ്പോളം 
- 
കയംഹ്രദം, അഗാധം, അതലസ്പര്‍ശം കയം 
- 
കയര്ഗുണം, പാശം, രജ്ജു കയര്‍ 
- 
കയറ്റംഉയര്ച്ച, അഭിവൃദ്ധി, വര്‍ദ്ധന കയറ്റം 
- 
കരതീരം, കൂലം, തടം, പ്രതിരം കര 
- 
കരടിഋക്ഷം, ഭല്ലൂകം, ഭല്ലം കരടി 
- 
കരള്കൃത്ത്, കാളഖണ്ഡം, കാളേയം കരള്‍ 
- 
കരിങ്ങാലിഖദിരം, രക്തസാരം, വക്രകണ്ടം കരിങ്ങാലി 
- 
കരിമ്പനതാലം, താലദ്രുമം, ദീര്‍ഘതരു, രസാലം കരിമ്പന 
- 
കരിമ്പ്ഇക്ഷു, രസാളം, ഗുഡതരു കരിമ്പ് 
- 
കരുണഅനുകമ്പ, കാരുണ്യം, കൃപ, ഘൃണ, ദയ കരുണ 
- 
കര്ക്കടകംആഷാഢം, ആഷാഢകം, ശുചി കര്‍ക്കടകം 
- 
കലംഉഖ, ഉഖം, സ്ഥാലം, സ്ഥാലി കലം 
- 
കലഹംവഴക്ക്, യുദ്ധം, വിവാദം, വ്യവഹാരം കലഹം 
- 
കലാപംലഹള, ബഹളം, കലഹം കലാപം 
- 
കലികപൂമൊട്ട്, കുഡ്മളം, കോരകം കലിക 
- 
കലുഷംകലക്കം, പാപം, മാലിന്യം, കളങ്കം കലുഷം 
- 
കല്ക്കണ്ടംഖണ്ഡശര്ക്കര, മധുജ, മധുധൂളി കല്ക്കണ്ടം 
- 
കല്പംയുഗം, പ്രളയം കല്പം 
- 
കല്പടആരോഹണം, സോപാനം കല്പട 
- 
കല്പനആജ്ഞ, അനുജ്ഞ, അനുശാസനം കല്പന 
- 
കല്പനംസങ്കല്പനം, ഭാവന കല്പനം 
- 
കല്മഷംപാപം, മാലിന്യം, കളങ്കം കല്മഷം 
- 
കല്യാണംമംഗളം, ഐശ്വര്യം, ആഘോഷം, വിവാഹം കല്യാണം 
- 
കല്ലോലംഓളം, തിര, വീചി കല്ലോലം 
- 
കല്ല്ശില, പാഷാണം, അശ്മം, ദൃഷത്ത്, പ്രസ്തരം കല്ല് 
- 
കല്ഹാരംഹല്ലകം, കല്യാണസൗഗന്ധികം, രക്തസന്ധ്യകം കല്ഹാരം 
- 
കവചംപടച്ചട്ട, ആവരണം, കുപ്പായം കവചം 
- 
കവഞ്ചിചാട്ട, കൊരടാവ് കവഞ്ചി 
- 
കവണഭിന്ദിപാലം, സൃഗം കവണ 
- 
കവാടംവാതില്, പ്രതിഹാരം കവാടം 
- 
കവിള്കവിള്ത്തടം കപോലം, ഗണ്ഡം, ചിബു, ചിബുകം കവിള്‍ 
- 
കവുങ്ങ്ക്രമു, ക്രമുകം, ചിക്കണ, പൂഗം കവുങ്ങ് 
- 
കഷണ്ടിഇന്ദ്രലുപ്തം, കേശഘ്‌നം, ഖല്വം കഷണ്ടി 
- 
കസ്തൂരിമൃഗമദം, മൃഗനാഭി, വത്സനാഭി, മൃഗാണ്ഡജം, മൃഗമോചനം, മൃഗപാലികം കസ്തൂരി 
- 
കളങ്കംമാലിന്യം, കറുപ്പ് കളങ്കം 
- 
കളത്രംപത്നി, ഭാര്യ, ജായ കളത്രം 
- 
കളഭംചന്ദനക്കൂട്ട്, കുറിക്കൂട്ട് കളഭം 
- 
കളവ്കള്ളം, വ്യാജം, നുണ, അസത്യം, സ്‌തേയം, ചൗരം കളവ് 
- 
കളിക്രീഡ, കേളി, വിനോദം, ലീല, ഖേല കളി 
- 
കളേബരംശരീരം, തനു, വപുസ്‌സ് കളേബരം 
- 
കള്ളംഅസത്യം, സ്‌തേയം കള്ളം 
- 
കള്ളന്മോഷ്ടാവ്, തസ്‌കരന്‍, പാടച്ചരന്‍, ചോരന്‍, മോഷകന്‍, ദസ്യു, സ്‌തേനന്‍ കള്ളന്‍ 
- 
കഴമ്പ്സത്ത്, സാരാംശം, സാരം കഴമ്പ് 
- 
കഴല്പാദം, കാല്‍ച്ചുവട്, അംഘ്രി കഴല്‍ 
- 
കഴുകന്ഗൃധ്രം, ദീര്‍ഘദര്‍ശി, ആജം, ദാക്ഷായ്യം കഴുകന്‍ 
- 
കഴുക്കോല്നൗകാദണ്ഡം, ക്ഷേപണി കഴുക്കോല്‍ 
- 
കഴുതഗര്ദ്ദഭം, ചക്രീവാന്‍, ബാലേയം, രാസഭം കഴുത 
- 
കഴുത്ത്കണ്ഠം, കന്ധരം, ഗളം, ഗ്രീവ കഴുത്ത് 
- 
കറിഉപദംശം, സൂദം, വ്യഞ്ജനം കറി 
- 
കറുകഅനന്ത, ദുര്‍വ്വ, ഭാര്‍ഗ്ഗവി, രുഹ, സഹസ്രവീര്യ 
