-
ഛന്ദസ്സു്
ഉക്തയത്യുക്തയും മദ്ധ്യാ പ്രതിഷ്ഠാസുപ്രതിഷ്ഠകൾ
ഗായത്ര്യുഷ്ണിഗനുഷ്ടുപ്പും ബൃഹതീപങ്ക്തി (പത്തിന്)
ത്രിഷ്ടുബ്ജഗത്യതിയൊടും ശക്വര്യാഖ്യാതിശക്വരീ
അഷ്ടിയത്യഷ്ടിധൃതിയും തഥാƒതിധൃതിയും കൃതി
പ്രകൃത്യാകൃതിയവ്വണ്ണം വിസമഭ്യുദ്യുതങ്ങളും
ആറോടിരുപതീവണ്ണം ഛന്ദസ്സിഹ മുറയ്ക്കുകേൾ. -
ശ്രീ (സമവൃത്തം-ഉക്ത-1 ഛന്ദസ്സു്)
ഗം
താൻ
ശ്രീ-
യാം -
ഖഗ (സമവൃത്തം-ഉക്ത-1 ഛന്ദസ്സു്)
ല
ഘു
ഖ-
ഗ -
സ്ത്രീ (സമവൃത്തം-അത്യുക്ത-2 ഛന്ദസ്സു്)
രണ്ടും
ഗം താൻ
സ്ത്രീയാം
വൃത്തം -
ശിവ (സമവൃത്തം-അത്യുക്ത-2 ഛന്ദസ്സു്)
ഇരു
ലഘു
ശിവ
മിഹ -
നാരീ (സമവൃത്തം-മധ്യ-3 ഛന്ദസ്സു്)
മം നാ രീ
-
മുഗ്ദ്ധാക്ഷീ (സമവൃത്തം-മധ്യ-3 ഛന്ദസ്സു്)
വാഗ്ദേവീ
മാലെന്ന്യേ
പാലിക്ക. -
മൃഗി (സമവൃത്തം-മധ്യ-3 ഛന്ദസ്സു്)
രം മൃഗി
-
കന്യ (സമവൃത്തം-പ്രതിഷ്ഠ-4 ഛന്ദസ്സു്)
മം ഗം കന്യാ
-
വേണി (സമവൃത്തം-പ്രതിഷ്ഠ-4 ഛന്ദസ്സു്)
വേണീ തഗം
-
ഗൗരി (സമവൃത്തം-സുപ്രതിഷ്ഠ-5 ഛന്ദസ്സു്)
മം ഗം ഗം ഗൗരീ
-
മാലാ (സമവൃത്തം-സുപ്രതിഷ്ഠ-5 ഛന്ദസ്സു്)
ജഗം ഗം മാലാ
-
തനുമധ്യാ (സമവൃത്തം-ഗായത്രി-6 ഛന്ദസ്സു്)
തം യം തനുമധ്യാ
-
വസുമതീ (സമവൃത്തം-ഗായത്രി-6 ഛന്ദസ്സു്)
തം സം വസുമതീ
-
രത്നാവലീ (സമവൃത്തം-ഗായത്രി-6 ഛന്ദസ്സു്)
രം ര രത്നാവലീ
-
മദലോ (സമവൃത്തം-ഉഷ്ണിക്ക് -7 ഛന്ദസ്സു്)
മം സം ഗം മദലോ
-
മധുമതീ (സമവൃത്തം-ഉഷ്ണിക്ക് -7 ഛന്ദസ്സു്)
മധുമതീ നഭഗം
-
ഹംസമാലാ (സമവൃത്തം-ഉഷ്ണിക്ക് -7 ഛന്ദസ്സു്)
സരഗം ഹംസമാലാ
-
അനുഷ്ടുപ് (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)പ്
ഏതുമാവാമാദ്യവർണ്ണം; നസങ്ങളതിനപ്പുറം
എല്ലാപ്പാദത്തിലും വർജ്യം; പിന്നെ നാലിന്റെ ശേഷമായ്
സമത്തിൽ ജഗണം വേണം; ജസമോജത്തിൽ വർജ്യമാം
ഇതാണനുഷ്ടുഭത്തിന്റെ ലക്ഷണം കവിസമ്മതം
സമത്തിലാദ്യപരമായ് രേഫവും പതിവില്ല കേൾ
നോക്കേണ്ടതിഹ സർവത്ര കേൾവിക്കുള്ളോരുഭംഗിതാൻ -
വിദ്യുന്മാലാ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
മം മം ഗം ഗം വിദ്യുന്മാലാ
രണ്ടു മഗണവും രണ്ടുഗുരുവും 'വിദ്യുന്മാലാ'. ഇതിനു മദ്ധ്യത്തിൽ (സമവൃത്തം-നാലാമക്ഷരം കഴിഞ്ഞ്) യതി വേണം. -
ചിത്രപദാ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
ഭം ഭഗ ചിത്രപദാ ഗം
-
മാണവകം (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
മാണവകം ഭം തലഗം
-
സമാനികാ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
രം സമാനികാ ജഗം ല
-
പ്രമാണികാ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
പ്രമാണികാ ജരം ലഗം
-
നാരാചികാ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
നാരാചികാ തരം ലഗം
-
കബരീ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
തം ജാം ലഗവും കബരീ
-
ഹംസരുത (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
മം നം ഹംസരുത ഗം ഗം
-
വിതാനം (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
ജതം വിതാനം ഗഗം കേൾ
-
നാഗരീകം (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
നാഗരീകം ഭരം ലഗം
-
വക്ത്രം (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
ഒന്നാമക്ഷരം കഴിഞ്ഞുള്ള മൂന്നക്ഷരങ്ങൾ നഗണമോ സഗണമോ ആകരുത്. നാലാമക്ഷരം കഴിഞ്ഞുവരുന്ന മൂന്നക്ഷരങ്ങൾ യഗണമായിരിക്കണം. ഇങ്ങനെ എട്ടക്ഷരത്തിലുള്ള വൃത്തത്തിന് വക്ത്രമെന്നു പേർ.
ആദ്യക്ഷരം കഴിഞ്ഞിട്ടു
നസകാരങ്ങൾ കൂടാതെ
നാലിൻശേഷം യകാരത്തെ
ച്ചെയ്താൽ വക്ത്രമനുഷ്ടുപ്പിൽ. -
പത്ഥ്യാവക്ത്രം /യുഗ്മവിപുല (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
വിഷമപാദങ്ങളിൽ മുഴുവനും വക്ത്രത്തിന്റെ ലക്ഷണം തന്നെ. സമപാദങ്ങളിലും ഒന്നാം അക്ഷരം കഴിഞ്ഞുള്ളഗണത്തിന് വക്ത്രത്തിനുള്ള നിയമം തന്നെ ചെയ്തുകൊണ്ടു നാലാമക്ഷരത്തിനു മേലുള്ള ഗണം മാത്രം യഗണത്തിനുപകരം ജഗണമാക്കിയാൽ അത് 'പത്ഥ്യാവക്ത്രം' എന്ന വൃത്തം.
നാലിന്നുപരി വക്ത്രം താൻ
സമപാദങ്ങൾ രണ്ടിലും
യസ്ഥാനത്തു ജകാരത്താൽ
പത്ഥ്യാവക്ത്രാ്യമായിടും. -
വിപരീതപത്ഥ്യാവക്ത്രം (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
പത്ഥ്യാവക്ത്രത്തിന്റെ വിഷമപാദലക്ഷണം സമപാദത്തിനും, സമപാദലക്ഷണം വിഷമപാദത്തിനും ആക്കിയാൽ വിപരീതപത്ഥ്യാവക്ത്ര വൃത്തമാകും
വിപരീതാദിപത്ഥ്യയാം
പത്ഥ്യാപാദം മറിച്ചിട്ടാൽ -
ചപലാവക്ത്രം (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
വക്ത്രവൃത്തത്തിന്റെ വിഷമപാദങ്ങളിൽ ജഗണത്തിനുപകരം നഗണം ചെയ്താൽ അതു ചപലാവക്ത്രം; സമപാദങ്ങളിൽ നാലിൽപരം യഗണം തന്നെ.
നഗണത്താൽ ചപലയാ-
മോജത്തിൽ ജഗണസ്ഥാനേ -
ഭവിപുലാ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
നാലാമക്ഷരം കഴിഞ്ഞുള്ള ഗണം ഭഗണമായാൽ ഭവിപുലാ; ഈ ലക്ഷണം നാലുപാദത്തിലും ഒന്നുപോലെ ചെയ്യണമെന്നും, വിഷമപാദങ്ങളിൽ മാത്രം മതി, സമപാദങ്ങളിൽ ആ സ്ഥാനത്ത് വക്ത്രലക്ഷണപ്രകാരം യഗണംതന്നെ വേണം എന്നും പഭേദമുണ്
നാലിൽ പിൻ ഭം ഭാദ്വിപുലാ -
നവിപുലാ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
നാലാമക്ഷരം കഴിഞ്ഞു നഗണമായാൽ നവിപുലാ
നാലിൽ പിൻ നാം നവിപുലാ -
രവിപുലാ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
നാലാമക്ഷരം കഴിഞ്ഞു രഗണമായാൽ രവിപുലാ
-
മവിപുലാ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
നാലാമക്ഷരം കഴിഞ്ഞു മഗണമായാൽ മവിപുലാ
-
വിപുലാ (സമവൃത്തം-അനുഷ്ടുപ്പ്-8 ഛന്ദസ്സു്)
ഓജങ്ങളിൽ തരം പോലെ
വിപുലാ ലക്ഷണങ്ങളും
ചേർത്തു പത്ഥ്യാവക്ത്രവൃത്തം
പ്രയോഗിക്കുന്നു സൂരികൾ -
രമണീയം (സമവൃത്തം-ബൃഹതി-9 ഛന്ദസ്സു്)
ചൊല്ലാം മം ന യ രമണീയം
-
മണിമധ്യം (സമവൃത്തം-ബൃഹതി-9 ഛന്ദസ്സു്)
കേൾ മണിമധ്യം ഭം മസവും
-
ഫലമുഖി (സമവൃത്തം-ബൃഹതി-9 ഛന്ദസ്സു്)
രം നസം ഫലമുഖിയതാം
-
ശിശുഭൃതാ (സമവൃത്തം-ബൃഹതി-9 ഛന്ദസ്സു്)
നനമ ശിശുഭൃതാ വൃത്തം
-
ഭദ്രികാ (സമവൃത്തം-ബൃഹതി-9 ഛന്ദസ്സു്)
ഭദ്രികാ രനര ചേരുകിൽ
-
സുമുഖീ (സമവൃത്തം-പംക്തി-10 ഛന്ദസ്സു്)
സുമുഖീ സസജത്തോടെ ഗുരു
-
ചമ്പകമാലാ/രുക്മവതി (സമവൃത്തം-പംക്തി-10 ഛന്ദസ്സു്)
ഭം മസഗം കേൾ ചമ്പകമാലാ
-
മത്താവൃത്തം (സമവൃത്തം-പംക്തി-10 ഛന്ദസ്സു്)
മത്താവൃത്തം മഭസഗ ചേർന്നാൽ
-
ശുദ്ധവിരാൾ (സമവൃത്തം-പംക്തി-10 ഛന്ദസ്സു്)
വൃത്തം ശുദ്ധവിരാൾ മസം ജഗം
-
മയൂരസാരണീ (സമവൃത്തം-പംക്തി-10 ഛന്ദസ്സു്)
രം ജരം മയൂരസാരണീ ഗം
-
മനോരമാ (സമവൃത്തം-പംക്തി-10 ഛന്ദസ്സു്)
നരജഗങ്ങളാൽ മനോരമാ
-
സാരവതി (സമവൃത്തം-പംക്തി-10 ഛന്ദസ്സു്)
സാരവതിക്കിഹ ഭം ഭഭഗം
-
സുഷമാ (സമവൃത്തം-പംക്തി-10 ഛന്ദസ്സു്)
ചൊല്ലാം സുഷമാ തം യം ഭ ഗുരു.
-
ഇന്ദ്രവജ്ര (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
കേളിന്ദ്രവജ്രയ്ക്കു തതം ജഗം ഗം
-
ഉപേന്ദ്രവജ്ര (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
ഉപേന്ദ്രവജ്രയ്ക്കു ജതം ജഗം ഗം
-
ഉപജാതി (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
അത്രേന്ദ്രവജ്രാംഘൃയുപേന്ദ്രവജ്ര
കലർന്നുവന്നാലുപജാതിയാകും -
രഥോദ്ധതാ (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
രം നരം ലഗുരുവും രഥോദ്ധതാ
-
സ്വാഗത (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
സ്വാഗതയ്ക്കു രനഭം ഗുരു രണ്ടും
-
ശാലിനീ (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നാലേഴായ് മം ശാലിനീ തം ത ഗം ഗം.
-
XXXXX (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
വാതോർമ്മിക്കും മഭതം ഗംഗ നാലിൽ
-
ദോധകം (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
മൂന്നു ഭ രണ്ടു ഗ ദോധകവൃത്തം
-
ഭ്രമരവിലസിതം (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
മഭ്നാ ലം ഗം ഭ്രമരവിലസിതം
-
മൗക്തികമാലാ/ശ്രീ (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
മൗക്തികമാലാ ഭതനഗഗങ്ങൾ
-
ഉപചിത്രം (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
ഉപചിത്രമതാം സസസം ലഗം
-
കേരളി (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
ജതം തഗം ഗം വരും കേരളിക്കു
-
സുമുഖി (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നജജലഗം വരികിൽ സുമുഖീ
-
മൗക്തികപംക്തി (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നയഭഗഗം കേൾ മൗക്തികപംക്തി
-
ശ്യേനിക (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
ശ്യേനികാഖ്യമാം രജം രലം ഗുരു
-
സമ്മത (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നരരലം ഗവും സമ്മതാഭിധം
-
കുമാരി (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
കുമാരിക്കു വേണം യയംയം ലഗം
-
ഉപസ്ഥിത (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
തം ജാം ജഗഗങ്ങളുപസ്ഥിതാഖ്യാം
-
പൃഥ്വീ (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നന ഭ ഗുരു യുഗത്തൊടു പൃഥ്വീ
-
ചിത്രവൃത്താ (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നന ത ഗുരുയുഗം ചിത്രവൃത്താ
-
വൃത്താ (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നയുഗസഗുരുയുഗളം വൃത്താ
-
ഭദ്രകാ (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നഗണയുഗരലം ഗ ഭദ്രകാ
-
ഉപസ്ഥിത (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
ഉപസ്ഥിതമതാം ജാം സം തഗം ഗം
-
ചാരണഗീതം (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
ഭം ഭഭഗം ഗുരു ചാരണഗീതം
-
രമണ (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നനന ലഘു ഗുരു രമണമാം
-
ശുഭജാതം (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നനഭ ഗുരുയുഗം ശുഭജാതം
-
ഗുരു (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
ഭം സനലഗ ചേർന്നതു ഗുരുവാം
-
ധരണി (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
സസനം ലഗവും ധരണിയതാം
-
ജലധരനീലം (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
നജന ഗഗം ജലധരനീലം
-
ശുഭചരിതം (സമവൃത്തം-ത്രിഷ്ടുപ്പ്-11 ഛന്ദസ്സു്)
സജനം ലഗങ്ങൾ ശുഭചരിതം
-
വംശസ്ഥ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും
-
ഇന്ദ്രവംശാ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
കേളിന്ദ്രവംശാ തതജങ്ങൾ രേഫവും
-
ഉപജാതി (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
വംശസ്ഥവും ഇന്ദ്രവംശയുംകൂടി കലർന്ന ഉപജാതി
-
ദ്രുതവിളംബിതം (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ദ്രുതവിളംബിതമാം നഭവും ഭരം
-
പ്രമിത (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
പ്രമിതാക്ഷരയ്ക്കു സജ ചേർന്നു സസ
-
തോടകം (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
സഗണം കില നാലിഹ തോടകമാം
-
ഭുജംഗപ്രയാതം (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
യകാരങ്ങൾ നാലോ ഭുജംഗപ്രയാതം
-
മൗക്തികദാമ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ചതുർജ്ജഗണം കില മൗക്തികദാമ
-
സ്രഗ്വിണീ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
നാലുരേഫങ്ങളാൽ സ്രഗ്വിണീവൃത്തമാം
-
വൈശ്വദേവീ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
മം രണ്ടഞ്ചേഴായ് വൈശ്വദേവീ യ രണ്ടും
-
മണിമാലാ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ആറാറിഹ തം യം തം യം മണിമാലാ
-
പ്രഭ/പ്രമുദിത/വദന (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
നന രര മുറിയും പ്രഭയ്ക്കേഴിനാൽ
-
കുസുമവിചിത്ര (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
നയ നയ വനാൽ കുസുമവിചിത്ര
-
ജലോദ്ധതഗതി (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ജസങ്ങളിണയായ് ജലോദ്ധതഗതി
-
XXXXX (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
നനമയ പുടമതാമേഴുമഞ്ചും
-
പ്രിയംവദാ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
നഭജരങ്ങൾ വരികിൽ പ്രിയംവദാ
-
ലളിതാ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
തം ഭം ജരങ്ങൾ ലളിതാഖ്യാ വൃത്തമാം
-
ജലധരമാലാ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
മം ഭം നാലിൽ ജലധരമാലാ സം മം
-
നവമാലികാ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ഇഹ നവമാലികാ നജഭയങ്ങൾ
-
മാനിനി (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
നജജര കേൾ യതിയഞ്ചിൽ മാനിനി
-
സുമംഗല/പഞ്ചചാമരം (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ജഭം ജരത്തോടു സുമംഗലാഭിധം
-
ലളിതപദം/താമരസം (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ലളിതപദം നജജം യഗണാഢ്യം
-
ചന്ദ്രവർമ്മ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ചന്ദ്രവർമ്മ യതി നാലിൽ രനഭസം
-
ഉജ്ജ്വല (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ഇഹ നനഭര ചേരുകിലുജ്ജ്വലാ
-
XXXXX (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
അഞ്ചിൽ മുറിഞ്ഞാൽ ഭം മസസം ലലനാ
-
ദ്രുതപദം (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ദ്രുതപദം വരികിൽ നഭനയങ്ങൾ
-
ദ്രുതഗതി (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ദ്രുതഗതിക്കു നഭജങ്ങൾ യകാരം
-
കന്യാ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
അത്ര ഭസനയം വരുവതു കന്യാ
-
കോകരത (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
സയസം യവും കോകരതാഖ്യവൃത്തം
-
സുഭഗാ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
അഞ്ചിൽ മുറിഞ്ഞാൽ ഭതനസ സുഭഗാ
-
ലളിത (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
നനമര ലളിതാഖ്യം കേൾ വൃത്തമാം
-
ജ്വാലാ (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
നനഭമ ഗണമെങ്കിലതോ ജ്വാലാ
-
ഗണം (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
ഉജ്ജ്വലമാം ഭഭനയ ഗണമെങ്കിൽ
-
സുദതി (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
വൃത്തമിഹ ഭസം ജസം സുദതിയാം
-
അതിരുചിരം (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
നജനസ ചേരുകിലതിരുചിരം
-
സുഖാവഹം (സമവൃത്തം-ജഗതി-12 ഛന്ദസ്സു്)
നരനരം വരുന്നതു സുഖാവഹം
-
പ്രഹർഷി (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ത്രിച്ഛിന്നം മനജരഗം പ്രഹർഷിണിക്ക്
-
മഞ്ജുഭാഷിണി (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി
-
അതിരുചിരാ (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ചതുര്യതിർഹ്യതിരുചിരാ ജഭസ്ജഗം
-
ക്ഷമാ (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ന ന ത ത ഗുരുവോടേഴിൽ നിന്നാൽ ക്ഷമാ
-
മത്തമയൂരം (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
നാലാൽ ഛിന്നം മത്യസഗം മത്തമയൂരം
-
ചഞ്ചരീകാവലിന (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
യമം രം രം ഗം കേൾ ചഞ്ചരീകാവലിക്കു
-
ചന്ദ്രലേഖാ (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
നസ ര ര ഗ കേൾ ചന്ദ്രലേഖാഖ്യമാറാല്
-
വിദ്യുത്തു (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ന ന ത ത ഗുരു വിദ്യുത്തു കേളാറിനാൽ
-
ഉര്വശീ (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ന ത ത തം ഗം വരുന്നെങ്കിലാമുർവശീ
-
സരസ (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
സരസാഖ്യാമത്ര സജസം സഗവും കേൾ
-
മത്തകാശിനി (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ജതം സജഗം വരികിൽ മത്തകാശിനി
-
പ്രഭദ്രകം (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
നജസജകം വരികിലോ പ്രഭദ്രകം
-
ധരാനന്ദിനീ (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ധരാനന്ദിനീ യജസസം ഗുരുവോടേ
-
അഘഹരണം (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ന ന ന ന ഗുരുവോടുമഘഹരണം
-
നവതാരുണ്യം (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ന ന ന യ ഗുരുവോടു നവതാരുണ്യം
-
ലളിതശരീരം (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ന ജ ന സഗം കില ലളിതശരീരം
-
രമണം (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ന ന ഭ ഭ ഗുരു ചേരുകിലോ രമണം
-
രജനി (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ഭം സതന ഗുരുക്കളിഹ രജനിയാം
-
ദൂഷണഹരണം (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
സനജം നഗമിഹ ദൂഷണഹരണം
-
വസുധാ (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
വസുധാവൃത്തമിഹ സഭനജം ലഘു
-
അവനി (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
അവനിക്കു വരും സസനജലം കില
-
മംഗളഫലകം (സമവൃത്തം-അതിജഗതി-13 ഛന്ദസ്സു്)
ന ന ത ന ഗുരുവും മംഗളഫലകം
-
വസന്തതിലകം (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
ചൊല്ലാം വസന്തതിലകം തഭജം ജഗം ഗം
-
ഇന്ദുവദന (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
ഇന്ദുവദനയ്ക്കു ഭജസം ന ഗുരു രണ്ടും
-
പ്രമദാ (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
നജഭജലങ്ങളും ഗുരുവതും പ്രമദാ
-
സുകേസരം (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
നര നരങ്ങളും ലഗമതു സുകേസരം
-
അസംബാധാ (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
അഞ്ചിൽ തട്ടും മം തനസഗഗമസംബാധാ
-
അപരാജിതാ (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
നനരസലഗ കേൾ നടുക്കപരാജിതാ
-
അലോല (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
മം സം മം ഭഗഗം ചേർന്നേഴേഴെങ്കിലലോല
-
പ്രഹരണതിലകം (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
നനഭന ലഗവും പ്രഹരണതിലകം
-
കുമാരീ (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
നജഭജ ഗംഗമെട്ടിലറുകിൽ കുമാരീ
-
പത്ഥ്യാലഗം/മഞ്ജരി (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
യതിയഞ്ചിലായ് സജസയങ്ങൾ പത്ഥ്യാലഗം
-
മദനാർത്താ (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
ചേർന്നാൽ തയ സം ഭം ഗഗവൃത്തം മദനാർത്താ
-
ഗിരിശിരന് (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
ഭം ന ന ന ലഘു ഗുരു ഗിരിശിരമാം
-
സരോരുഹം (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
നജന സരോരുഹമിഹ സലലത്തൊടു
-
കമലാകരം (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
ന ന ഭ സ കമലാകരമിഹ ലം ലഘു
-
കരുണാകരം (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
കരുണാകരമിഹ സ ന ന ന ലഘുഗം
-
വലജം (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
നജനനലം ഗുരുവുമിഹ വലജമാം
-
ശുഭഗതി (സമവൃത്തം-ശക്വരി-14 ഛന്ദസ്സു്)
സനജം നലലവുമത്രഹി ശുഭഗതി
-
മാലിനി (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്
-
ഉപമാലിനീ (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
നനതഭരമതെട്ടാൽ മുറിഞ്ഞുപമാലിനീ
-
ശശികലാ (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
നഗണയുഗളയുഗമൊടു സ ശശികലാ
-
കാമക്രീഡാ (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
മം താനഞ്ചും ചേർന്നീടുന്നെങ്കിൽ കാമക്രീഡാവൃത്തം
-
പ്രഭദ്രകം (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
നജഭജരങ്ങളാൽ വരുമിഹ പ്രഭദ്രകം
-
നയഗണം (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
യതിയഞ്ചിലായ് സജന നയഗണമതേലാ
-
ചന്ദ്രലേഖാ (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
ഏഴെട്ടായിട്ടു വന്നാൽ മർമ്മം യയം ചന്ദ്രലേഖാ
-
ചന്ദ്രലേഖാ (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
രേഫമഞ്ചൊന്നു ചേർന്നെങ്കിലോ ചന്ദ്രലേഖാഖ്യമാം
-
ദളമാം (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
യതിയഞ്ചിലായ് സജനനസമിഹ ദളമാം
-
സംസാരം (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
നയനയമം ചേരുകിലതു വൃത്തം സംസാരം
-
സകലകലം (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
കൂടിച്ചേർന്നാൽ മഭസഭസം കേൾ സകലകലം
-
സാരസകലികാ (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
ചൊല്ലാം വൃത്തം സാരസകലികാ മതനഭസം
-
മരതകനീലാഭിത (സമവൃത്തം-അതിശക്വരി-15 ഛന്ദസ്സു്)
സതനം തംയം മരതകനീലാഭിതവൃത്തം
-
പഞ്ചചാമരം (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും/ലഗം ലഗം നിരന്നു പത്തുമാറു പഞ്ചചാമരം
-
അശ്വഗതി (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
അഞ്ചു ഭകാരമിഹാശ്വഗതിക്കൊടുവിൽ ഗുരുവും
-
ശൈലശി (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
ശൈലശിയ്ക്കു കേൾ ഭരനഭംഭഗണം ഗുരുവും
-
ഛാന്ദസീ (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
ഛാന്ദസീവൃത്തമാം രേഫമഞ്ചിന്നുമേലേകകംഗം
-
ധീരലളിതാ (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
വന്നിടുകിൽ ഭരം നരനഗങ്ങൾ ധീരലളിതാ
-
വാണിനീതി (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
നജഭജരങ്ങളോടു ഗുരു വാണിനീതിവൃത്തം
-
പരിമളം (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
നനനനന ഗുരു വരുവതു പരിമളമാം
-
രുചിരതരം (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
ഉണ്ടാം വൃത്തം മഭന ജനകവും രുചിരതരം
-
സാരസനയ (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
നന തന മഗവും സാരസനയനാഖ്യാം വൃത്തം
-
രസരംഗം (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
നയനയസം ഗം വരുവതു വൃത്തം രസരംഗം
-
പത്രലതാ (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
ഭം സസസഭഗങ്ങൾ കലർന്നിടുകിൽ പത്രലതാ
-
കമനീയം (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
കമനീയമതാം സഗണങ്ങളൊരഞ്ചൊടുവിൽ ഗം
-
അമല (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
അമലാഖ്യാം സഭസഭസം പിന്നൊരു ഗുരുവും കേൾ
-
ഗിരിസാരം (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
നജയഭസം ഗുരുവോടു ചേർന്നതു ഗിരിസാരം
-
ഗമത്രാമുദിതം (സമവൃത്തം-അഷ്ടി-16 ഛന്ദസ്സു്)
തംതംതസംതം ഗമത്രാമുദിതം കേൾ വൃത്തമാം
-
ശിഖരിണീ (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
യതിക്കാറിൽതട്ടും യമനസഭലം ഗം ശിഖരിണീ
-
പൃത്ഥി (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
ജസം ജസയലങ്ങളും ഗുരുവുമെട്ടിനാൽ പൃത്ഥിയാം
-
മന്ദാക്രാന്താ (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം
-
ഹരിണി (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
നസമ ഹരിണിക്കാറും പത്തും മുറിഞ്ഞു രസം ലഗം
-
വംശപത്രപതിതം (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
പത്തിനു വംശപത്രപതിതം ഭരനഭലഗം
-
നർക്കുടകം (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
നജഭജമേഴിനാൽ യതിജലം ഗുരു നർക്കുടകം
-
ഹരി (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
നനമര ഹരിയാറും പത്തും നിറുത്തി സലം ഗുരു
-
കാന്താ (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
യഭം കാന്താ നരസലഘുവും ഗ നാലിനുപത്തിനും
-
ചിത്രലേഖാ (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
സജസം ഭജഗം ഗ പത്തുമേഴുമിഹ ചിത്രലേഖാ
-
മണിദീപം (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
നഗണദശദലമിരു ഗുരുവൊടു മണിദീപം
-
പരിണാമം (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
ഭം സനനഭഗം ഗമിഹ വരികിലോപരിണാമം
-
രമണീ (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
നനഭയഗഗം വരുവതു രമണീവൃത്തം കേൾ
-
സുലലാമ (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
നനതനഭഗഗം കേളിഹ സുലലാമമതേഴാൽ
-
ജഗതീതിലകം (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
ജഗതീതിലകം സസനജനത്തൊടു ഗുരു രണ്ടും
-
സുശരീരം (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
നജനഭഭം ഗുരു ഗുരു ചേർന്നിടുകിൽ സുശരീരം
-
ഗുണജാലംകില (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
നജനസഭം ഗുരുഗുരു ഗുണജാലംകിലവൃത്തം
-
പുളകം (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
പുളകാഭിധമാം സസനയനത്തൊടു ലഘുഗുരു
-
മദനീയം (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
നനഭസഭഗഗങ്ങളിഹ തുടർന്നാൽ മദനീയം
-
ശ്രവണീയം (സമവൃത്തം-അത്യഷ്ടി-17 ഛന്ദസ്സു്)
ശ്രവണീയാഭിധവൃത്തം സഭതം യംനലഗമൊടേ
-
മല്ലികാ (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
രം സജം ജഭരേഫമിഗ്ഗണ്ണയോഗമത്രേ ഹി മല്ലികാ
-
രമണം (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
കേളിഹ രമണം ഭസനജനം സഗണമൊടൊടുവിൽ
-
ഹരനർത്തനം (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
എട്ടിലഞ്ചിലൊടുവിൽ രം നജയം ഭം രം ഹരനർത്തനം
-
ഭവതരണം (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
ഭം ഭനനം ഭസമിവ തുടരുകിലോ ഭവതരണം
-
കരകമലം (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
ഭം ഭനജം നസഗണമിഹ ചേർപ്പതു കരകമലം
-
കിലസുകൃതം (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
ചേർന്നുവരികിലത്ര ഭസനനഭസം കിലസുകൃതം
-
ശങ്കരചരിതം (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം
-
ശ്രീസദനം (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
സനനം നയസഗണമിഹ വരുവതോ ശ്രീസദനം
-
കുസുമിതലതാവേല്ലിതാ (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
അഞ്ചാറേഴായ് മം കുസുമിതലതാവേല്ലിതാ തം ന്യയം യം
-
അലസ (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
ദശയതിയലസയ്ക്കു വേണം നനം നാലുരേഫങ്ങളും
-
സിംഹവിഷ്ഫൂർജ്ജിതം (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
അഞ്ചാറേഴന്നായ് മം മം ഭമയം യം സിംഹവിഷ്ഫൂർജ്ജിതത്തിൽ
-
ഹരിണപ്ലുതം (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
എട്ടഞ്ചും പുനരഞ്ചുമായ് മസജജരം ഹരിണപ്ലുതം
-
മഹാമാലിക (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
നയുഗളമിഹ നാലു രേഫങ്ങളോടെ മഹാമാലിക
-
അശ്വഗതി (സമവൃത്തം-ധൃതി-18 ഛന്ദസ്സു്)
അഞ്ചു ഭകാരമിഹാശ്വഗതിക്കു സകാരവുമൊടുവിൽ
-
ശാർദ്ദൂലവിക്രീഡിതം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
പന്ത്രണ്ടാൽ മസജം സതം തഗുരുവും ശാർദ്ദൂലവിക്രീഡിതം
-
മേഘവിഴ്ഫൂർജ്ജിതം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
മുറിഞ്ഞാറാറേഴും യമനസരരം മേഘവിഴ്ഫൂർജ്ജിതം ഗം
-
മകരന്ദിക (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
മുറിഞ്ഞാറാറേഴും യമനസജജം ഗുരുർമ്മകരന്ദികാ
-
ഭ്രമരാവലി (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
നഭരസംജജഗം നിരന്നുവരുന്നതാം ഭ്രമരാവലി
-
മണിദീപ്ത്യ (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
ചൊല്ലാമത്ര മസം സതജം യംഗം മണിദീപ്ത്യഭിധം വൃത്തം
-
വാണീ (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
വാണീവൃത്തം മഭസനയം സഗണമഥൈകംഗുരുവും കേൾ
-
പ്രഥമപദം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
നനഭനജനഗങ്ങളിഹ വരുകിലോ പ്രഥമപദം
-
കമലാക്ഷ (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
വൃത്തമതുണ്ടാം കമലാക്ഷാഖ്യം ഭതയഭസം സഗമൊത്താൽ
-
അമലതര (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
അമലതരാഭിധ മിഹ നജനം സനനഗ വരികിൽ
-
കുവലിനി (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
ഇഹ നജനം നജനമൊരു ഗുരുവോടേ കുവലിനിയാം
-
കുലപാലം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
സനനം നനസമൊരു ഗുരുവുമിഹ കില കുലപാലം
-
സുകരം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
നനനമൊടു ജനസമൊടുവിൽ ഗുരു സുകര വൃത്തം
-
ധൃതകുതുകം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
ധൃതകുതുകമതാം നനഭം ഭനനമൊരു ഗുരുവോടേ
-
വൃത്തം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
മൂന്നുവട്ടമിങ്ങു രേഫജങ്ങൾ ചേർന്നതും ഗലങ്ങൾ വൃത്തമെന്നു
-
സുവദനാ (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഏഴേഴാറായി നില്ക്കും മരഭനയഭവും ലംഗം സുവദനാ
-
ഉത്പലമാലികാ (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഉത്പലമാലികാ ഭരനഭം ഭരലം ഗുരുവും വരുന്നതാം
-
മത്തേഭവിക്രീഡിതം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ശാർദ്ദൂലാഭൗ ഗുരുവൊന്നു ചേർത്തിടുകിലോ മത്തേഭവിക്രീഡിതം
-
പാത്രം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
നജജനനം നഗണം ഗുരുയുഗമൊടു വരുവതു പാത്രം
-
കാരീരമതാം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഇഹ കില കാരീരമതാം നംയം സതനഭഗം ഗുരുവോടെ
-
മധുരതരം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
നനവുമഥ നനവുമഥ സനലഗവും മധുരതരം
-
വനമാലം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഇഹവൃത്തം സഭസഭമോടേ സഭഗഗ ചേർന്നാൽ വനമാലം
-
ഭവസാരം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
നജജനം നഗഗം ഗണമിഹ വരുവതു ഭവസാരം
-
ഗംഗാവൃത്തം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഇഹ കില ഗംഗാവൃത്തം കേൾ നയമനനഭഗം ഗുരുവോടേ
-
രസപാത്രം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഇഹ രസപാത്രാഖ്യം നയഭം തം ന ഭഗഗ ചേർന്നീടുകിൽ കേൾ
-
ശാർദ്ദൂലവിക്രീഡിതം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
പന്ത്രണ്ടാൽ മസജം സതം തഗുരുവും ശാർദ്ദൂലവിക്രീഡിതം
-
മേഘവിഷ്ഫൂർജ്ജിതം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
മുറിഞ്ഞാറാറേഴും യമനസരരം മേഘവിഷ്ഫൂർജ്ജിതം ഗം
-
മകരന്ദികാ (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
മുറിഞ്ഞാറാറേഴും യമനസജജം ഗുരുർമ്മകരന്ദികാ
-
ഭ്രമരാവലി (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
നഭരസംജജഗം നിരന്നുവരുന്നതാം ഭ്രമരാവലി
-
മണിദീപ്തി (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
ചൊല്ലാമത്ര മസം സതജം യംഗം മണിദീപ്ത്യഭിധം വൃത്തം
-
വാണീ (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
വാണീവൃത്തം മഭസനയം സഗണമഥൈകംഗുരുവും കേൾ
-
പ്രഥമപദം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
നനഭനജനഗങ്ങളിഹ വരുകിലോ പ്രഥമപദം
-
കമലാക്ഷ്യ (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
വൃത്തമതുണ്ടാം കമലാക്ഷാഖ്യം ഭതയഭസം സഗമൊത്താൽ
-
അമലതരം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
അമലതരാഭിധ മിഹ നജനം സനനഗ വരികിൽ
-
കുവലിനി (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
ഇഹ നജനം നജനമൊരു ഗുരുവോടേ കുവലിനിയാം
-
കുലപാലം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
സനനം നനസമൊരു ഗുരുവുമിഹ കില കുലപാലം
-
സുകരം (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
നനനമൊടു ജനസമൊടുവിൽ ഗുരു സുകര വൃത്തം
-
ധൃതകുതുക (സമവൃത്തം-അതിധൃതി-19 ഛന്ദസ്സു്)
ധൃതകുതുകമതാം നനഭം ഭനനമൊരു ഗുരുവോടേ
-
ഗലം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
മൂന്നുവട്ടമിങ്ങു രേഫജങ്ങൾ ചേർന്നതും ഗലങ്ങൾ വൃത്തമെന്നു
-
സുവദനാ (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഏഴേഴാറായി നില്ക്കും മരഭനയഭവും ലംഗം സുവദനാ
-
ഉത്പലമാലികാ (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഉത്പലമാലികാ ഭരനഭം ഭരലം ഗുരുവും വരുന്നതാം
-
മത്തേഭവിക്രീഡിതം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ശാർദ്ദൂലാഭൗ ഗുരുവൊന്നു ചേർത്തിടുകിലോ മത്തേഭവിക്രീഡിതം
-
പാത്രം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
നജജനനം നഗണം ഗുരുയുഗമൊടു വരുവതു പാത്രം
-
കാരീരം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഇഹ കില കാരീരമതാം നംയം സതനഭഗം ഗുരുവോടെ
-
മധുരതരം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
നനവുമഥ നനവുമഥ സനലഗവും മധുരതരം
-
വനമാലം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഇഹവൃത്തം സഭസഭമോടേ സഭഗഗ ചേർന്നാൽ വനമാലം
-
ഭവസാരം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
നജജനം നഗഗം ഗണമിഹ വരുവതു ഭവസാരം
-
ഗംഗാവൃത്തം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഇഹ കില ഗംഗാവൃത്തം കേൾ നയമനനഭഗം ഗുരുവോടേ
-
രസപാത്രം (സമവൃത്തം-കൃതി-20 ഛന്ദസ്സു്)
ഇഹ രസപാത്രാഖ്യം നയഭം തം ന ഭഗഗ ചേർന്നീടുകിൽ കേൾ
-
സ്രഗ്ദ്ധരാ (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
ഏഴേഴായ് മൂന്നു ഖണ്ഡം മര ഭനയ യയം സ്രഗ്ദ്ധരാവൃത്തമാകും
-
കുസുമമഞ്ജരീ (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
രം നരം നരനരം നിരന്നു വരുമെങ്കിലോ കുസുമമഞ്ജരീ
-
സലിലനിധി (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
സലിലനിധിക്കു വേണമിഹ കേൾ നജഭം ജജജങ്ങൾ രേഫവും
-
തടിനീ (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
ഇഹ സംജസം ജസ ജസം തുടർന്നുവരുമെങ്കിലങ്ങു തടിനീ
-
അതിരുചിരം (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
ഇരുപതുലഘുവൊരു ഗുരുവൊടൊടുവിലതിരുചിരമതാം
-
കുമുദിനീ (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
നഭനഭം നഭരമൊടു ചേർന്നതു കുമുദിനീസമഭിഖ്യമാം
-
ശശികല (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
ചേർന്നാൽ തനനയ നജയമുളാകും ശശികലയാകിയ വൃത്തം
-
കളത്രം (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
നയനയത്തോടിഹ ജയ ചേർന്നാൽ വരുവതു കേൾക്ക കളത്രം
-
അനപായം (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
സഭഭത്തോടിഹ കേൾ സസനയ ചേരുകിലേർപ്പെടുമനപായം
-
രവിരദനം (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
സനസം നജനസവുമൊത്തുവരികിലോതുക രവിരദനം
-
നൃപതിലലാമം (സമവൃത്തം-പ്രകൃതി-21 ഛന്ദസ്സു്)
നജയനയംനയമോടെ വരുവതു വൃത്തം നൃപതിലലാമം
-
ഭദ്രകം (സമവൃത്തം-ആകൃതി-22 ഛന്ദസ്സു്)
ഭദ്രകവൃത്തമാകുമിഹ ഭം രനം രന രനം ഗ പത്തിലറുകിൽ
-
മദിര (സമവൃത്തം-ആകൃതി-22 ഛന്ദസ്സു്)
ഏഴു ഭകാരമൊരേ വരിയായൊടുവിൽ ഗുരുവും മദിരയ്ക്കു വരും
-
തരംഗിണി (സമവൃത്തം-ആകൃതി-22 ഛന്ദസ്സു്)
നരനരേഫനം രനഗുരുക്കളും തുടരുകിൽ തരംഗിണിയതാം
-
ലക്ഷ്മീ (സമവൃത്തം-ആകൃതി-22 ഛന്ദസ്സു്)
നയസഭനം നം സഗ ചേർന്നാലിഹ വരുവതരുളീടുക ലക്ഷ്മീ
-
കമലദിവാകരം (സമവൃത്തം-ആകൃതി-22 ഛന്ദസ്സു്)
കമലദിവാകരമിഹ നജനം സനനമ ഗുരുവോടെ വന്നാൽ
-
അശ്വലളിതം (സമവൃത്തം-വികൃതി-23 ഛന്ദസ്സു്)
ഇഹ പതിനൊന്നിൽ നിന്നു നജഭം ജഭം ജഭലഗങ്ങളശ്വലളിതം
-
മത്താക്രീഡ (സമവൃത്തം-വികൃതി-23 ഛന്ദസ്സു്)
മത്താക്രീഡയ്ക്കെട്ടേഴെട്ടായ് മമതനനമൊടു നന ലഘു ഗുരുവിഹ
-
മഞ്ജുളാ (സമവൃത്തം-വികൃതി-23 ഛന്ദസ്സു്)
വരുമിഹ മഞ്ജുളാ നജഭജം ഭജം ഭലഗമൊത്തുചേർന്നു വരികിൽ
-
സരോജസം (സമവൃത്തം-വികൃതി-23 ഛന്ദസ്സു്)
ചേർത്തിടുകിൽ ഭഗണങ്ങളൊരേഴൊടു രണ്ടു ഗുരുക്കൾ സരോജസമാഖ്യാം
-
മണഘൃണി (സമവൃത്തം-വികൃതി-23 ഛന്ദസ്സു്)
നജനസനം നഭഗഗ വരുകിൽ കില മണഘൃണിയാമിഹ വൃത്തം
-
തന്വീ (സമവൃത്തം-സംകൃതി-24 ഛന്ദസ്സു്)
അഞ്ചഥ പന്ത്രണ്ടിവകളിൽ മുറിയും ഭം തന സം ഭഭനയമിഹ തന്വീ
-
വിലാസിനീ (സമവൃത്തം-സംകൃതി-24 ഛന്ദസ്സു്)
ന ന ന നമൊടിഹ ര ര ര ര വിലാസിനീ സംജ്ഞമാം വൃത്തമുണ്ടായിടും
-
ലളിതം (സമവൃത്തം-സംകൃതി-24 ഛന്ദസ്സു്)
നജ ഭസമേഴിലും യതി പതിനെട്ടിലും ജസജസം ശ്രവിക്ക ലളിതം
-
ക്രൗഞ്ചപദം (സമവൃത്തം-സംകൃതി-24 ഛന്ദസ്സു്)
അഞ്ചിണയെട്ടിൽ ക്രൗഞ്ചപദാഖ്യാ ഭമസഭനനന യഗണമിഹ ചേർന്നാൽ
-
മധുകരകളഭം (സമവൃത്തം-സംകൃതി-24 ഛന്ദസ്സു്)
നന ഭമ സനനത്തോടു സം ചേർന്നാലുളവാമിഹ മധുകരകളഭം
-
ഗുണസദനം (സമവൃത്തം-സംകൃതി-24 ഛന്ദസ്സു്)
സഭമോടേ ഭസനം ജനസവുമെന്നിവ വരികിൽ കില ഗുണസദനം
-
ക്രൗഞ്ചപദം (സമവൃത്തം-അഭികൃതിന-25 ഛന്ദസ്സു്)
ക്രൗഞ്ചപദാഖ്യാം വൃത്തമതാകും ഭമസഭ നഗണ യുഗള യുഗള ഗുരു
-
കുമുദ്വതീ (സമവൃത്തം-അഭികൃതിന-25 ഛന്ദസ്സു്)
രേഫമൊന്നു സകാരമൊന്നു ജകാരമൊരാറൊടുവിൽ ഗുരുവൊന്നു കുമുദ്വതീ
-
മണിമകുടം (സമവൃത്തം-അഭികൃതിന-25 ഛന്ദസ്സു്)
നനഭമൊടു സസം നജനഗവും വരുകിൽ കരുതിടതാം മണിമകുടം
-
ശശധരബിംബം (സമവൃത്തം-അഭികൃതിന-25 ഛന്ദസ്സു്)
ഭം നജജന സഭസം ഗുരുവും തുടരുകിലതുവൃത്തം ശശധരബിംബം
-
ഭുജംഗവിജൃഭിതം (സമവൃത്തം-ഉൽകൃതി-26 ഛന്ദസ്സു്)
എട്ടാൽ മൂവാറോടൊന്നാലും മമത നയുഗ നരസലഗം ഭുജംഗവിജൃഭിതം
-
ശംഭുനടനം (സമവൃത്തം-ഉൽകൃതി-26 ഛന്ദസ്സു്)
ജകാരസനഭത്തൊടു ജകാരസനഭം ലഘുഗുരുക്കളിഹ ശംഭുനടനം
-
കരംഭം (സമവൃത്തം-ഉൽകൃതി-26 ഛന്ദസ്സു്)
നജനനയത്തൊടു സനനഗ ഗുരുവും ചേർന്നു വരുന്നതു പറക കരംഭം
-
ചന്ദനസാരം (സമവൃത്തം-ഉൽകൃതി-26 ഛന്ദസ്സു്)
എട്ടുഭകാരമിരണ്ടു ഗുരുക്കളുമായ് വരികിൽ കരുതീടതു ചന്ദനസാരം
-
കന്യകാമണി (സമവൃത്തം-ഉൽകൃതി-26 ഛന്ദസ്സു്)
രേഫവും ജകാരവും കലർന്നൊരെട്ടു പിന്നെ ലംഗവും ധരിക്ക കന്യകാമണിയാം.
-
വിയോഗിനീ (അര്ദ്ധസമവൃത്തം)
വിഷമേ സസജം ഗവും, സമേ
സഭരം ലം ഗുരുവും വിയോഗിനീ.
ഒന്നും മൂന്നും പാദങ്ങളിൽ സസജഗ; രണ്ടും നാലും പാദങ്ങളിൽ സഭരലഗ.
കരുണാമൃതധോരണിക്കഹോ!
വരുണാവാസമതായ ദേവതാ
അരുണാധരി വാണിയെന്നുമേ
തരണം മേ പ്രതിഭാഗുണങ്ങളെ. -
വസന്തമാലിക (അര്ദ്ധസമവൃത്തം)
വിഷമേ സസജം ഗഗം, സമത്തിൽ
സഭരേഫം യ വസന്തമാലികയ്ക്ക്.
കരുണാമൃതധോരണിക്കപാരം
വരുണാവാസമതായിടുന്ന ദേവീ
അരുണാധരി വാണിയെന്നുമേ താൻ
തരണം മേ പ്രതിഭാഗുണങ്ങളെല്ലാം.
ലക്ഷണം കൊണ്ടും ഉദാഹരണം കൊണ്ടും വിയോഗിനിയുടെ ഓരോ പാദത്തിനും ഒടുവിൽ ഒരു ഗുരു ചേർത്താൽ വസന്തമാലിക ആകുമെന്നു സ്പഷ്ടം. -
പുഷ്പിതാഗ്രാ (അര്ദ്ധസമവൃത്തം)
നനരയ വിഷമത്തിലും സമത്തിൽ
പുനരിഹ നം ജജരം ഗ പുഷ്പിതാഗ്രാ.
ഗണപതിഭഗവാനുമബ്ജയോനി-
പ്രണയിനിയാകിയ ദേവി വാണിതാനും
ഗുണനിധി ഗുരുനാഥനും സദാമേ
തുണയരുളീടുക കാവ്യബന്ധനാർത്ഥം. -
ഇന്ദ്രവജ്ര (അര്ദ്ധസമവൃത്തം)
ആഖ്യാനകിക്കൊറ്റയിലിന്ദ്രവജ്ര;-
യിരട്ടയിൽ പിന്നെയുപേന്ദ്രവജ്ര.
വിഷമപാദങ്ങളിൽ ഇന്ദ്രവജ്രയും സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും പ്രയോഗിച്ചാൽ ആ വൃത്തത്തിന് ആഖ്യാനകി എന്നുപേർ. വ്യവസ്ഥയൊന്നും കൂടാതെ ഈ വൃത്തങ്ങളെ കലർത്തുന്നതിന് മുൻപ് ഉപജാതി എന്നു പേർ പറഞ്ഞിട്ടുണ്ട്. -
ഉപേന്ദ്രവജ്ര (അര്ദ്ധസമവൃത്തം)
ആഖ്യാനകിക്കൊറ്റയിലിന്ദ്രവജ്ര;-
യിരട്ടയിൽ പിന്നെയുപേന്ദ്രവജ്ര.
വിഷമപാദങ്ങളിൽ ഇന്ദ്രവജ്രയും സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും പ്രയോഗിച്ചാൽ ആ വൃത്തത്തിന് ആഖ്യാനകി എന്നുപേർ. വ്യവസ്ഥയൊന്നും കൂടാതെ ഈ വൃത്തങ്ങളെ കലർത്തുന്നതിന് മുൻപ് ഉപജാതി എന്നു പേർ പറഞ്ഞിട്ടുണ്ട്. -
ആഖ്യാനകി (അര്ദ്ധസമവൃത്തം)
ആഖ്യാനകിക്കൊറ്റയിലിന്ദ്രവജ്ര;-
യിരട്ടയിൽ പിന്നെയുപേന്ദ്രവജ്ര.
വിഷമപാദങ്ങളിൽ ഇന്ദ്രവജ്രയും സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും പ്രയോഗിച്ചാൽ ആ വൃത്തത്തിന് ആഖ്യാനകി എന്നുപേർ. വ്യവസ്ഥയൊന്നും കൂടാതെ ഈ വൃത്തങ്ങളെ കലർത്തുന്നതിന് മുൻപ് ഉപജാതി എന്നു പേർ പറഞ്ഞിട്ടുണ്ട്. -
ഉപജാതി (അര്ദ്ധസമവൃത്തം)
ആഖ്യാനകിക്കൊറ്റയിലിന്ദ്രവജ്ര;-
യിരട്ടയിൽ പിന്നെയുപേന്ദ്രവജ്ര.
വിഷമപാദങ്ങളിൽ ഇന്ദ്രവജ്രയും സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും പ്രയോഗിച്ചാൽ ആ വൃത്തത്തിന് ആഖ്യാനകി എന്നുപേർ. വ്യവസ്ഥയൊന്നും കൂടാതെ ഈ വൃത്തങ്ങളെ കലർത്തുന്നതിന് മുൻപ് ഉപജാതി എന്നു പേർ പറഞ്ഞിട്ടുണ്ട്. -
വിപരീതാഖ്യാനകീ (അര്ദ്ധസമവൃത്തം)
ഇഹൈവ പാദങ്ങൾ മറിച്ചുവെച്ചാ-
ലാഖ്യാനകീ കേൾ വിപരീതയാകും.
വിഷമപാദങ്ങളിൽ ഉപേന്ദ്രവജ്ര, സമപാദങ്ങളിൽ ഇന്ദ്രവജ്ര എന്ന് നേരേ മറിച്ചാൽ അത് ‘വിപരീതാഖ്യാനകീ’. -
ഹരിണപ്ലൂത (അര്ദ്ധസമവൃത്തം)
വിഷമേ സസസം ലഗവും, സമേ
നഭഭരം ഹരിണപ്ലൂതയാമിഹ -
വക്ത്രം (അര്ദ്ധസമവൃത്തം)
നനരലഗമതൊറ്റയിൽ, സമേ
നമപര വക്ത്രമതാം ജജം രവും -
പരാവതി (അര്ദ്ധസമവൃത്തം)
രം ജരം ജമോജപാദവും സമം തു
ജരം ജരം ഗമെങ്കിലോ പരാവതി കേൾ -
ഉപചിത്രം (അര്ദ്ധസമവൃത്തം)
സസസം ലഗമൊറ്റയിൽ, മറ്റതിൽ
ഭം ഭഭഗം ഗവുമിങ്ങുപചിത്രം -
ദ്രുതമധ്യാ (അര്ദ്ധസമവൃത്തം)
ഭംഭഭ ഗംഗമതൊറ്റകളിൽ കേൾ,
നജജയ മറ്റതിലും ദ്രുതമധ്യാ -
വേഗവതി (അര്ദ്ധസമവൃത്തം)
വിഷമേ സസസം ഗുരു യുഗ്മേ
വേഗവതിക്കിഹ ഭത്രയഗംഗം -
ഭദ്രവിരാൾ (അര്ദ്ധസമവൃത്തം)
വന്നാൽ തജരം ഗമോജപാദേ,
യുഗ്മേ ഭദ്രവിരാൾ മസം ജഗം ഗം -
കേതുമതീ (അര്ദ്ധസമവൃത്തം)
വിഷമേ സജം സഗുരു വന്നാൽ,
കേതുമതീ സമേ ഭരനഗം ഗം -
ഉദ്ഗതാ (വിഷമവൃത്തം)
സജസം ലമാദിയിൽ വരേണ -
മഥ നസജഗങ്ങൾ രണ്ടിലും
മൂന്നിലിഹ ഭനജലം ഗുരുവും
സജസം ജഗങ്ങളൊടു നാലിലുദ്ഗതാ.
ഒന്നാം പാദത്തിൽ സജസല; രണ്ടിൽ നസജഗ; മൂന്നിൽ ഭനജലഗ; നാലിൽ സജസജഗ. ഇങ്ങനെ നാലു പാദവും നാലു വിധമായ വൃത്തം ‘ ഉദ്ഗതാ’. -
സൗരഭ (വിഷമവൃത്തം)
ചരണം തൃതീയമതുമാത്ര-
മിഹരനഭങ്ങളാവുകിൽ
ശേഷമാസകലമുദ്ഗതതൻ-
നിയമങ്ങളെങ്കിലതു സൗരഭാഭിധം.
ഉദ്ഗതയുടെ മൂന്നാം പാദം മാത്രം രനഭങ്ങളെക്കൊണ്ട് ചമച്ചാൽ അത് ‘ സൗരഭ’ മെന്ന വൃത്തം. -
ലളിതാ (വിഷമവൃത്തം)
അതുപോലെതന്നെ പുനരത്ര
ചരണമഥ കേൾ തൃതീയകം
നയുഗളസയുഗളമാവുകിലോ
ലളിതാഖ്യയുദ്ഗതയതിന്നു വന്നിടും
ഉദ്ഗതയുടെ മൂന്നാമ്പാദം നനസസഗണങ്ങളാക്കിയാൽ അത് ‘ലളിതാ.’ -
പദചതുരുർദ്ധ്വം (വിഷമവൃത്തം)
എട്ടക്ഷരം പാദമാദ്യം
പിന്നോരോന്നിലും മുറയ്ക്കു നന്നാലേറും
എന്നാലതു പദചതുരൂർദ്ധ്വാഭിധം വൃത്തമാകും
ഗുരുലഘുനിയമമൊന്നുമില്ലിതിന്നു ഭംഗി താൻ പ്രമാണമാം.
ഒന്നാം പാദത്തിന് അക്ഷരം 8; രണ്ടിന് 12; മൂന്നിന് 16; നാലിന് 20 എന്ന് നന്നാലക്ഷരം കൂടീട്ടുള്ള പാദങ്ങളാൽ ചമയ്ക്കപ്പെട്ട വൃത്തം ‘പദചതുരുർദ്ധ്വം.’ -
ആപീഡ (വിഷമവൃത്തം)
ഇഹ പദചതുരൂർദ്ധ്വ-
ക്രമമതിനു ശരി ലഘു നിരത്തി,
പരമൊടുവിലഥ ഗുരുയുഗമിടുകിലാങ്ങിൽ-
പരമയി കരുതുക വടിവുമധികമുടയൊരു പീഡം.
പദചതുരൂർദ്ധ്വത്തിന്റെ മുറയ്ക്ക്, പാദങ്ങൾക്ക് 8, 12, 16, 20 എന്നക്ഷരം കല്പിച്ച്, ആ അക്ഷരങ്ങളിൽ ഓരോ പാദത്തിലും ഒടുവിലെ രണ്ടക്ഷരം മാത്രം ഗുരുവാക്കിക്കൊണ്ട് ശേഷമെല്ലാം ലഘുവാക്കിയാൽ ‘ആപീഡ’ മെന്ന വൃത്തം. -
ഉപസ്ഥിതപ്രചുപിത (വിഷമവൃത്തം)
ഒന്നാം പാദമതൊറ്റയായ് മസം ജഭഗം ഗം
പുനരത്ര സനജരേഫഗങ്ങൾ രണ്ടിൽ
അഥ നയുഗള സഗണം
പ്രചുപിത നനനജയമുപസ്ഥിതപൂർവ്വം. -
ഗാഥ (വിഷമവൃത്തം)
പാദത്തിനേറ്റക്കുറവോ നിയമങ്ങൾക്കു ഭേദമോ
വരുന്ന മറ്റു വൃത്തങ്ങളെല്ലാം ഗാഥയിലുൾപ്പെടും -
ദണ്ഡകം
നഗണയുഗമതിന്നിമേലേഴു രേഫങ്ങളും
ചണ്ഡവൃഷ്ടിപ്രയാതാഖ്യമാം ദണ്ഡകം -
അര്ണ്ണം (ദണ്ഡകം)
രഗണമിതില് മുറയ്ക്കോരോന്നേറിയെന്നാകിലര്-
ണ്ണഅാര്ണ്ണവവ്യാളജീമൂതലീലാകരാദ്യങ്ങളാം -
അര്ണ്ണവം (ദണ്ഡകം)
രഗണമിതില് മുറയ്ക്കോരോന്നേറിയെന്നാകിലര്-
ണ്ണഅാര്ണ്ണവവ്യാളജീമൂതലീലാകരാദ്യങ്ങളാം -
വ്യാളം (ദണ്ഡകം)
രഗണമിതില് മുറയ്ക്കോരോന്നേറിയെന്നാകിലര്-
ണ്ണഅാര്ണ്ണവവ്യാളജീമൂതലീലാകരാദ്യങ്ങളാം -
ജീമൂതം (ദണ്ഡകം)
രഗണമിതില് മുറയ്ക്കോരോന്നേറിയെന്നാകിലര്-
ണ്ണഅാര്ണ്ണവവ്യാളജീമൂതലീലാകരാദ്യങ്ങളാം -
ലീലാകരം (ദണ്ഡകം)
രഗണമിതില് മുറയ്ക്കോരോന്നേറിയെന്നാകിലര്-
ണ്ണഅാര്ണ്ണവവ്യാളജീമൂതലീലാകരാദ്യങ്ങളാം -
പ്രചിതകം (ദണ്ഡകം)
പ്രതിതകമതിനു പേര് നദ്വയത്തിന്നുശേഷം
യകാരങ്ങളേഴിങ്ങു ചേര്ക്കുന്നതായാല് -
അംഗശേഖര (ദണ്ഡകം)
ലഘുക്കളും ഗുരുക്കളും മുറയ്ക്കു മാറിയെത്ര
യെങ്കിലും തൊടര്ത്തു ചേര്ത്തു ചെയ്തിടുന്ന
തിങ്ങനംഗശേഖരാഖ്യദണ്ഡകം -
സിംഹവിക്രാന്തം (ദണ്ഡകം)
യഥേഷ്ടം യകാരങ്ങളെത്താൻ തുടര്ത്തീങ്ങു ചെയ്തീ
ടുമദ്ദണ്ഡകം സിംഹവിക്രാന്തമാകും -
ഇക്ഷുദണ്ഡിക (ദണ്ഡകം)
ആദ്യത്തിൽ ഗുരുവേറീട്ടും ലഘുവേറീട്ടൊടുക്കവും
മധ്യ രണ്ടും സമം നിന്നും മൂന്നു ഖണ്ഡത്തിലിങ്ങനെ
നളന്റെ ചരിതത്തുങ്കൽ കേളര്ദ്ധസമലക്ഷമായ്
ഉള്ളോരു ദണ്ഡകത്തിന്നു കൊള്ളാം പേരക്ഷദണ്ഡിക
തഭലങ്ങൾ മൂന്നുരു, ഗഗാന്തമാദിമം
ഭയ ചേര്ന്നു രണ്ടു കുുറിയാം ദ്വിതീയകം
ഭനനങ്ങൾ മൂന്നുരു, ഗഗം തൃതീയവും
വിഷമത്തിൽ മൂന്നു ദലമിപ്രകാരമാം
സജലംല മൂന്നുരു ഗഗാന്തമാദിമം
നസഗങ്ങൾ രണ്ടു കുറിയാം ദ്വിതീയകം
നനനംല മൂന്നുരു, ഗഗം തൃതീയവും
സമഖണ്ഡമായ് വരികിലിക്ഷുദണ്ഡിക. -
വംശയഷ്ടിക (ദണ്ഡകം)
യുഗ്മൗജപാദേ ഭേദത്താൽ ഖണ്ഡാഭേദങ്ങൾ ചൊന്നാ
ഗണിക്കാതെ കലര്ത്തീടിലതിൻ പേർ വംശയഷ്ടിക -
ത്രിഖണ്ഡിക (ദണ്ഡകം)
പാദം നാലിൽ കുറഞ്ഞിട്ടോ ഖണ്ഡത്തിന് മട്ടു മാറീയോ
വരും ദണ്ഡകഭേദങ്ങൾക്കെല്ലാം താൻ പേർ ത്രിഖണ്ഡിക -
ആര്യ (മാത്രാവൃത്തം)
ഏഴു ഗണം ഗുരുവൊന്നും
വേണം ജഗണം വരാതെയൊറ്റകളിൽ
ഷഷ്ഠമിതോ ലഘുമയമോ
വരണമിതാര്യയ്ക്കു പൂർവ്വാർദ്ധം
ഷഷ്ഠം ലഘുമയമായാ-
ലതിൻ മുൻലഘുവിങ്കലിഹ യതി വരേണം
ഉത്തരമർദ്ധമതിൽ പി-
ന്നാറാം ഗണമൊറ്റ ലഘുമാത്രം -
പത്ഥ്യാ (മാത്രാവൃത്തം)
ആര്യയുടെ യോജപാദം
മൂന്നു ഗണത്താൽ നിറുത്തികിൽ പത്ഥ്യാ,
ഇല്ലെങ്കിലോ വിപുലയെ-
ന്നു പേരതിന്നോതിടുന്നു ബുധർ -
വിപുല (മാത്രാവൃത്തം)
ആര്യയുടെ യോജപാദം
മൂന്നു ഗണത്താൽ നിറുത്തികിൽ പത്ഥ്യാ,
ഇല്ലെങ്കിലോ വിപുലയെ-
ന്നു പേരതിന്നോതിടുന്നു ബുധർ -
ചപലാ (മാത്രാവൃത്തം)
ഇഹ രണ്ടുമങ്ങു നാലും
ഗണങ്ങളർദ്ധങ്ങൾ രണ്ടിലും കേൾക്ക
ഗുരുവോടേ മുൻപു പിൻപും
ജകാരമായാലതോ ചപലാ. -
ഗീതി (മാത്രാവൃത്തം)
ആര്യാപൂർവ്വാർദ്ധത്തി-
ന്നുരചെയ്തിട്ടുള്ള ലക്ഷണം തന്നെ
മാറ്റാതെയുത്തരാർദ്ധ-
ത്തിനുമുപയോഗിക്ക ഗീതിയാമെന്നാൽ. -
ഉപഗീതി (മാത്രാവൃത്തം)
ആര്യോത്തരാർദ്ധതുല്യം
പൂർവ്വാർദ്ധവുമെങ്കിലുമുപഗീതി
ആര്യാർദ്ധങ്ങൾ മറിഞ്ഞാ-
ലുദ്ഗീതി, ധരിക്ക, പേരതിന്. -
ഉദ്ഗീതി (മാത്രാവൃത്തം)
ആര്യോത്തരാർദ്ധതുല്യം
പൂർവ്വാർദ്ധവുമെങ്കിലുമുപഗീതി
ആര്യാർദ്ധങ്ങൾ മറിഞ്ഞാ-
ലുദ്ഗീതി, ധരിക്ക, പേരതിന്. -
ആര്യാഗീതി (മാത്രാവൃത്തം)
ആര്യാപൂർവ്വാർദ്ധമതിൽ
ഗുരുവൊന്നൊടുവിൽ തുടർത്തു ചേർത്തിടുകിൽ കേൾ!
അർദ്ധം രണ്ടും തുല്യവു-
മെന്നു വരുന്നാകിലായതാര്യാഗീതി. -
മാത്രാസമകം (മാത്രാവൃത്തം)
ഒരു പാദത്തിന് പതിനാറു മാത്ര എന്നു നിയമം കല്പിച്ചു ചെയ്യുന്ന വൃത്തങ്ങൾ
പാദത്തിൽ പലമട്ടായിപ്പതിനാറിഹ മാത്രകൾ
അടങ്ങിടും വൃത്തവർഗ്ഗം മാത്രാസമകസംജ്ഞമാം. -
അചലധൃതി (മാത്രാവൃത്തം)
ഒരു പാദത്തിന് പതിനാറു മാത്ര എന്നു നിയമം കല്പിച്ചു ചെയ്യുന്ന വൃത്തങ്ങൾ.എല്ലാം ലഘുവായാൽ
-
വിശ്ലോകം (മാത്രാവൃത്തം)
ഒരു പാദത്തിന് പതിനാറു മാത്ര എന്നു നിയമം കല്പിച്ചു ചെയ്യുന്ന വൃത്തങ്ങൾ. നാലു മാത്ര കഴിഞ്ഞ് ജഗണമോ സർവ്വലഘുവോ ആയാൽ
-
വാനവാസികാ (മാത്രാവൃത്തം)
ഒരു പാദത്തിന് പതിനാറു മാത്ര എന്നു നിയമം കല്പിച്ചു ചെയ്യുന്ന വൃത്തങ്ങൾ. ജഗണമോ സർവ്വലഘുവോ 8 മാത്ര കഴിഞ്ഞായാൽ
-
വൈതാളീയം (മിശ്രവൃത്തം)
ഒറ്റയിലാറെട്ടു മറ്റതിൽ
കല, യറ്റത്തഥ രേഫലം ഗവും
വൈതാളീയം, പരത്തിലൊ-
ട്ടരുതു സമം; ലഘുവെട്ടുമാകൊലാ! -
ഔപച്ഛന്ദസികം (മിശ്രവൃത്തം)
വൈതാളീയത്തിന്റെ അവസാനത്തിൽ എല്ലാ പാദങ്ങളിലും ഓരോ ഗുരു കൂടി ചേർത്താൽ
ഒടുവിൽ ഗുരുവൊന്നു ചേർത്തുവെന്നാ-
ലൗപച്ഛന്ദസികാഖ്യമാമിതേ താൻ. -
ആപാതളികാ (മിശ്രവൃത്തം)
വൈതാളീയത്തിന്റെ അവസാനഭാഗത്തിലുള്ള രലഗങ്ങൾക്കു പകരം ഭഗഗങ്ങൾ വെച്ചാൽ
ആപാതളികാഖ്യയിതേ താൻ
ഭം ഗുരുയുഗ്മവുമെങ്കിലൊടുക്കം -
ദക്ഷിണാന്തികാ (മിശ്രവൃത്തം)
വൈതാളീയം, ഔപച്ഛന്ദസികം, ആപാതളികാ ഈ മൂന്നിലും ‘പരത്തിലൊട്ടരുതു സമം’ എന്നുള്ള നിയമത്തെ ലംഘിച്ച്, എല്ലാ പാദങ്ങളിലും രണ്ടാമത്തേയും മൂന്നാമത്തേയും മാത്രകളെ മാത്രം ഒന്നിച്ചു ചേർത്ത് ഒരു ഗുരുകൊണ്ട് നിർദ്ദേശിച്ചാൽ
എഴുത്തിരണ്ടാമതൊക്കവേ
ഗുരുക്കളായാൽ ദക്ഷിണാന്തികാ. -
ഉദീച്യവൃത്തി (മിശ്രവൃത്തം)
ഉദീച്യവൃത്ത്യാഖ്യമാമിതേ
രണ്ടാം ഗുരു വിഷമത്തിൽ മാത്രമായ്. -
പ്രാച്യവൃത്തി (മിശ്രവൃത്തം)
അഞ്ചാംകല യുഗ്മപാദഗം
പ്രാച്യവൃത്തിയിഹ നാലിലൊട്ടുകിൽ. -
പ്രവൃത്തകം (മിശ്രവൃത്തം)
ഇരണ്ടു പാദത്തിലും കല-
യ്ക്കൊട്ടലെങ്കിലതുകേൾ പ്രവൃത്തകം -
അപരാന്തികാ (മിശ്രവൃത്തം)
യുഗ്മമാത്രമിതിഹാപരാന്തികാ
പ്രവൃത്തകത്തിന്റെ സമപാദംകൊണ്ടുതന്നെ ശ്ലോകം മുഴുവനും ചമച്ചാൽ -
ചാരുഹാസിനീ (മിശ്രവൃത്തം)
അയുഗ്മമേ ചാരുഹാസിനീ
പ്രവൃത്തകത്തിന്റെ വിഷമപാദം പോലെ തന്നെ നാലു പാദവും ആയാൽ -
കാകളി (ഭാഷാവൃത്തം)
മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ
എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേർ -
കളകാഞ്ചി (ഭാഷാവൃത്തം)
കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചികേൾ -
പര്യസ്തകാഞ്ചി (ഭാഷാവൃത്തം)
കളകാഞ്ചിയുടെ പാദങ്ങൾ മറിച്ചിട്ടും പ്രയോഗിക്കും
-
മണികാഞ്ചി (ഭാഷാവൃത്തം)
കാകളിക്കുള്ള പാദങ്ങൾ രണ്ടിലും പിന്നെയാദിമം
ഗണം മാത്രം ലഘുമയമായാലോ മണികാഞ്ചിയാം -
മിശ്രകാകളി (ഭാഷാവൃത്തം)
ഇച്ഛപോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ
ചേർത്തും കാകളി ചെയ്തിടാമതിൻപേർ മിശ്രകാകളി. -
ഊനകാകളി (ഭാഷാവൃത്തം)
രണ്ടാം പാദാവസാനത്തിൽ വരുന്നോരു ഗണത്തിനു
വർണമൊന്നു കുറഞ്ഞീടിലൂനകാകളിയാമത് -
ദ്രുതകാകളി (ഭാഷാവൃത്തം)
രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തി
വർണമൊന്നു കുറഞ്ഞെന്നാൽ ദ്രുതകാകളി കീർത്തനെ -
കേക (ഭാഷാവൃത്തം)
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ
പതിന്നാലിന്നാറു ഗണം പാദം രണ്ടിലുമൊന്നുപോൽ
ഗുരുവൊന്നെങ്കിലും വേണം പാദം മാറാതോരോ ഗണത്തിലും
നടുക്കു യതി പാദാദിപ്പൊരുത്തമിതു കേകയാം -
അന്നനട (ഭാഷാവൃത്തം)
ലഘുപൂർവം ഗുരു പരമീമട്ടിൽ ദ്വ്യക്ഷരംഗണം
ആറെണ്ണം മദ്ധ്യയതിയാലർദ്ധിതം, മുറിരണ്ടിലും
ആരംഭേ നിയമം നിത്യമിതന്നനടയെന്ന ശീൽ -
തരംഗിണി (ഭാഷാവൃത്തം)
ദ്വിമാത്രം ഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി
-
ഊനതരംഗിണി (ഭാഷാവൃത്തം)
രണ്ടാം പാദേ ഗണം രണ്ടു കുറഞ്ഞൂനതരംഗിണി
-
അർദ്ധകേക (ഭാഷാവൃത്തം)
കേകാപാദത്തെയർദ്ധിച്ചാലർദ്ധകേകയതായിടും
-
ശിതാഗ്ര (ഭാഷാവൃത്തം)
ജഗണാദ്യം ചതുർമ്മാത്രഗണം നാലു ശിതാഗ്രയാം
-
ഹംസപ്ലും (ഭാഷാവൃത്തം)
ത്രിമാത്രം ദ്വ്യക്ഷരഗണമാറെണ്ണം ഗുരുവൊറ്റയും
ആദ്യം ഗണം ലഘുമുമിതു ഹംസപ്ലുതാദിധം -
അജഗരഗമനം (ഭാഷാവൃത്തം)
ലഘുപ്രായം ചതുർമ്മാത്രഗണമാറൊരു ദീർഘവും
ചേർന്നു വന്നാലജഗരഗമനാഭിധവൃത്തമാം -
മദമന്ഥരാ (ഭാഷാവൃത്തം)
ആറുമെട്ടും പതിന്നാലു മാത്രയാൽ മദമന്ഥരാ
-
കൃശമധ്യ (ഭാഷാവൃത്തം)
അടിയൊന്നിലെഴുത്തേഴു നാലിലോ അഞ്ചിലോ ലഘു
മറ്റുള്ളതെല്ലാം ഗുരുവാം കൃശമധ്യാഖ്യാമാമിതു -
മഞ്ജരി (ഭാഷാവൃത്തം)
ശ്ലഥകാകളിവൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം
രണ്ടക്ഷരം കുറച്ചീടിലതു മഞ്ജരിയായിടും -
കുലേന്ദുവദന (ഭാഷാവൃത്തം)
ഇഹേന്ദുവദനാവൃത്തേ മത്രയ്ക്കൊത്തു ലഘുക്കളെ
ഇടവിട്ടു ഗുരുസ്ഥാനേ ചെയ്തിട്ടു ലഘുവൊന്നഥ,
ഒടുവിൽ ചേർത്തതാം വൃത്തം കുലേന്ദുവദനാഭിധം -
സർപ്പിണി (ഭാഷാവൃത്തം)
ദ്വ്യക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതിൽപരം
ഗണങ്ങൾക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളിൽ
മറ്റേതും സർവഗുരുവായ്വരാം കേളിതു സർപ്പിണീ -
സമാസമം (ഭാഷാവൃത്തം)
വിഷമത്തിൽ സമസമം സമത്തിൽ സമസം ഗുരു
എന്നുള്ളർദ്ധസമം വൃത്തം സമാസമ സമാഹ്വയം -
കല്യാണി (ഭാഷാവൃത്തം)
കല്യാണി തഗണം മൂന്നുഗുരു രണ്ടോടുചേരുകിൽ
-
അതിസമ്മതം (ഭാഷാവൃത്തം)
നസയം യലഗം ചേർന്നാലതിസമ്മതമായിടും
-
സ്തിമിത (ഭാഷാവൃത്തം)
തഭയം ജല ലംമദ്ധ്യേ മുറിഞ്ഞാൽ സ്തിമിതാഭിധം
-
അതിസ്തിമിത (ഭാഷാവൃത്തം)
സജനം ജഭലം മദ്ധ്യേ ഛിന്നാതിസ്തിമിതാഭിധാ
-
ഉപസർപ്പിണി (ഭാഷാവൃത്തം)
സർപ്പിണിക്കാദ്യഗുരുവിൻ സ്ഥാനേ രണ്ടു ലഘുക്കളെ
ചേർത്താലുണ്ടായിടും വൃത്തമതിൻ പേരുപസർപ്പിണി. -
പല്ലവിനി (ഭാഷാവൃത്തം)
കേകയ്ക്കു രണ്ടാം പാദാന്തയതിയിൽ ത്ര്യക്ഷരംഗണം
പൊരുത്തവുമുപേക്ഷിച്ചാൽ കേൾ പല്ലവിനിയാമതു -
നതോന്നതാ (ഭാഷാവൃത്തം)
ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാം പാദത്തിൽ മറ്റതിൽ
ഗണമാറര, നിൽക്കേണം രണ്ടുമെട്ടാമതക്ഷരേ
ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻപേർ നതോന്നതാ