അക്കിത്തം - അച്യുതന്‍ നമ്പൂതിരി
അനന്തു - വി.കെ.ബാലചന്ദ്രന്‍
അപ്പന്‍ തച്ചേത്ത് - നീലകണ്‌ഠമേനോന്‍
അഭയദേവ് - അയ്യപ്പന്‍ പിള്ള
അഭിമന്യു - എന്‍.പി.രാജശേഖരന്‍
അമ്പി - എം.വി.നാരായണന്‍ നായര്‍
അയ്യനേത്ത് ഓ - ഉമ്മന്‍ അയ്യനേത്ത്
അയ്യനേത്ത്.പി - എ.പി.പത്രോസ്
അരുണന്‍ - എസ്.കെ.പൊറ്റെക്കാട്
അര്‍പുതസാമി - അമ്പാടി രാമപ്പൊതുവാള്‍
അവലോകി - സി.നാരായണന്‍
അറിസ്‌റ്റെഡ്‌സ് - എ.പി.ഉദയഭാനു
ആചാര്യന്‍ - ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
ആനന്ദവല്ലി - കെ.എന്‍.എം.ചെട്ടിയാര്‍
ആനന്ദ് - തിക്കോടിയന്‍
ആനന്ദ് - സച്ചിദാനന്ദന്‍
ആമിനാബീവി - വി.ടി.ഇന്ദുചൂഡന്‍
ആമ്പല്ലൂര്‍ ജെ.ടി - ജോണ്‍ ടി.എല്‍
ആര്‍ടിസ്റ്റ് - രാഘവന്‍ നായര്‍
ആര്യാരാമം - എം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്
ആലുവ പി.വി - വേലായുധന്‍ പിള്ള
ആശാന്‍ - കുമാരനാശാന്‍
ആഷാമേനോന്‍ - ശ്രീകുമാര്‍
ആസംഗന്‍ - പി.എം.കുമാരന്‍ നായര്‍
ആസാദ് - ചെറുകാട്
ഇ.എം.കോവൂര്‍ - കെ മാത്യു ഐപ്പ്
ഇ.വി - കൃഷ്ണപിള്ള ഇ.വി
ഇടമറുക് - ടി.സി.ജോസഫ്
ഇന്ദുചൂഡന്‍ - കെ.കെ.നീലകണ്ഠന്‍
ഇളംകുളം - പി.എന്‍.കുഞ്ഞന്‍പിള്ള
ഇറാന്‍ - ഇ.ആര്‍.നായനാര്‍
എം.എസ്.മേനോന്‍ - എം.ശ്രീധരമേനോന്‍
എം.ആര്‍.കെ.സി - ചെങ്കുളത്ത് കുഞ്ഞിരാമാമേനോന്‍
എം.ആര്‍.ബി - മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്
എ.കെ.വി - അപ്പുകുട്ടന്‍ വള്ളിക്കുന്ന്
എസ്.കെ.പൊറ്റെക്കാട് - ശങ്കരന്‍കുട്ടി പൊറ്റെക്കാട്
ഒ.എന്‍.വി - ഒ.എന്‍.വേലുക്കുറുപ്പ്
ഒളപ്പമണ്ണ - സുബ്രഹ്മണ്യന്‍ നമ്പൂതിരി
ഓംചേരി - എന്‍.നാരായണപ്പിള്ള
കടമ്മനിട്ട - രാമകൃഷ്ണന്‍
കടവനാട് - കടവനാട്ടു കുട്ടികൃഷ്ണന്‍
കട്ടയ്ക്കല്‍ കെ - ഫാദര്‍ പി.തോമസ്
കണ്ണന്‍ ജനാര്‍ദ്ദനന്‍ - കുന്നത്ത് ജനാര്‍ദ്ദനമേനോന്‍
കപിലന്‍ - കെ.പത്മനാഭന്‍ നായര്‍
കബീര്‍ദാസ് - കെ.ടി.മുഹമ്മദ്
കര്‍മ്മസാക്ഷി - എ.പി ഉദയഭാനു
കല്‍ക്കി - കാമ്പിശ്ശേരി കരുണാകരന്‍
കാക്കനാടന്‍ - ജോര്‍ജ് വര്‍ഗീസ്
കാനം ഇ.ജെ - ഇ.ജെ.ഫിലിപ്പ്
കാവാലം - നാരായണപണിക്കര്‍
കാശ്യപ് - എച്ച്.കാസിംപിള്ള
കുഞ്ഞന്‍ തമ്പുരാന്‍ - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കുട്ടേട്ടന്‍ - വി.പുരുഷോത്തമന്‍ നായര്‍
കുസുമം - ആന്റണി.പി.പി
കുഴിതടത്തില്‍ - ഗോപാലകൃഷ്ണന്‍ നായര്‍
കുറ്റിപ്പുഴ - കുറ്റിപ്പുഴ കൃഷ്ണപിള്ള
കുറ്റിപ്പുറം - കുറ്റിപ്പുറത്ത് കേശവന്‍ നായര്‍
കൃഷ്ണചൈതന്യ - കെ.കെ.നായര്‍
കെ.എം പണിക്കര്‍ - കാവാലത്ത് ചാലയില്‍മാധവപണിക്കര്‍
കെ.എസ്.കെ.തളിക്കുളം - കെ.എസ്.കൃഷ്ണന്‍ തളിക്കുളം
കെ.തായാട്ട് - കുഞ്ഞനന്തന്‍ തായാട്ട്
കെ.പ്യാര്‍ - കെ.പി.രാഘവന്‍
കെ.വി.എം. - കയ്പിള്ളി വാസുദേവന്‍മൂസ്സത്
കെ.സരള - എം.ടി.വാസുദേവന്‍ നായര്‍
കെ.സി - കെ.സി കേശവപിള്ള
കേസരി - ഏ.ബാലകൃഷ്ണപിള്ള
കേസരി - വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
കൊടുപുന്ന - ഗോവിന്ദ ഗണകന്‍
കോവിലന്‍ - വി.വി.അയ്യപ്പന്‍
കോഴിക്കോടന്‍ - അപ്പുക്കുട്ടന്‍ നായര്‍
ക്രൈസ്തവ കാളിദാസന്‍ - കട്ടക്കയം ചെറിയാന്‍ മാപ്പിള
ഗലീലിയോ - എം. സത്യപ്രകാശം
ഗ്രാമീണന്‍ - വി.സ് നമ്പീശന്‍
ചിത്രന്‍ - ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
ചെറുകാട് - ഗോവിന്ദപിഷാരടി
ജനകീയന്‍ - എം.എസ് ചന്ദ്രശേഖരവാര്യര്‍
ജയശ്രീ - വി.എസ്.വാര്യര്‍
ജയ്‌ഹിന്ദ് - എ.പി.നമ്പിയാര്‍
ജി. - ജി.ശങ്കരകുറുപ്പ്
ജൂലിയന്‍ - പി.ദാമോദരപിള്ള
ജെ.എം - ജോസഫ് മുണ്ടശ്ശേരി
ടി.ആര്‍ - ടി.രാമചന്ദ്രന്‍
ടി.ഉബൈദ് - അബ്ദുല്‍ഖാദര്‍
ടി.കെ.സി മുഴപ്പിലങ്ങാട് - ടി.കെ ദാമോദരന്‍
ടി.കെ.സി വടുതല - ടി.കെ ചാത്തന്‍ വടുതല
ടി.ന്‍ - ടി.എന്‍ ഗോപിനാഥന്‍നായര്‍
ഡി.പി - പി.ദാമോദരന്‍പിള്ള
ഡി.സി. - ഡൊമിനിക് ചാക്കോ കിഴക്കേമുറി
തിക്കോടിയന്‍ - കുഞ്ഞനന്തന്‍ നായര്‍
തിരുനയിനാര്‍ കുറിച്ചി - മാധവന്‍ നായര്‍
തിരുമുമ്പ് - സുബ്രഹ്മണ്യന്‍ തിരുമുമ്പ്
തുളസീവനം - ആര്‍.രാമചന്ദ്രന്‍ നായര്‍
തോപ്പില്‍ഭാസി - ഭാസ്ക്കരന്‍ പിള്ള
ദേശബന്ധു - കേസരി കുഞ്ഞുരാമന്‍ നായര്‍
നകുലന്‍ - ടി.കെ ദൊരൈസ്വാമി
നന്തനാര്‍ - പി.സി ഗോപാലന്‍
നാലപ്പാട്ട് - നാരായണമേനോന്‍
നാലാങ്കല്‍ - നാലാങ്കല്‍ കൃഷ്ണപിള്ള
പടിയത്ത് - മെയ്തു പടിയത്ത്
പത്മന്‍ - കെ.പത്മനാഭന്‍നായര്‍
പത്രപാരായണ്‍ - വേലൂര്‍ കൃഷ്ണന്‍കുട്ടി
പമ്മന്‍ - ആ.പി പരമേശ്വരന്‍ നായര്‍
പരമു - ജി.പി.ശങ്കരന്‍മംഗലം
പരശുരാമന്‍ - മൂര്‍ക്കോത്ത് കുഞ്ഞപ്പ
പവനന്‍ - പി.വി.നാരായണന്‍നായര്‍
പാക്കനാര്‍ - ഉണ്ണികൃഷ്ണന്‍ പുതൂര്‍
പാല - നാരായണന്‍ നായര്‍
പാറപ്പുറത്ത് - കെ.ഇ.മത്തായി
പി - പി.കുഞ്ഞിരാമന്‍ നായര്‍
പി.എം.മനേഴി - എന്‍.പരമേശ്വരന്‍മൂസത്
പി.കെ - പി.കെ.നാരായണന്‍ പിള്ള
പി.സി എറിക്കാട് - പി.സി.ചാക്കോ
പുളിമാന - പരമേശ്വരന്‍പിള്ള
പോഞ്ഞിക്കര റാഫി - ജോസഫ് റാഫി
പ്രശാന്തന്‍ - കെ.എം റോയ്
പ്രഹ്ലാദന്‍ - എന്‍.ആര്‍ നായര്‍
പ്രേംജി - എം.പി ഭട്ടതിരിപ്പാട്
ബാഹുലേയന്‍ - ഇ,കെ നായനാര്‍
ബോധേശ്വരന്‍ - നാരായണന്‍നായര്‍
മലയാറ്റൂര്‍ - കെ.വി രാമകൃഷ്ണന്‍
മഹാകവി കുട്ടമ്മത്ത് - കുഞ്ഞികൃഷ്ണകുറുപ്പ്
മാടമ്പ് കുഞ്ഞിക്കുട്ടന്‍ - പി.ശങ്കരന്‍ നമ്പൂതിരി
മാഡവ്യന്‍ - എം.പി.ഭട്ടതിരിപ്പാട്
മാധവികുട്ടി - കമലാദാസ്,കമലസുരയ്യ
മാര്‍ഷല്‍ - കെ.ആര്‍ മണി
മാലി - മാധവന്‍ നായര്‍
മീശാന്‍ - കെ.എസ് കൃഷ്ണപിള്ള
മുലൂര്‍ - എസ്. പരമേശ്വരപ്പണിക്കര്‍
മുഷ്താഖ് - പി.എ.മുഹമ്മദ്കോയ
മൃടാനന്ദസ്വാമി - കുഞ്ഞുപിള്ള
യവനന്‍ - സി.ടി.ഗോപിനാഥ്
യേശുദാസന്‍ - ജോസഫ് മംഗലം
രേവതി - ടി.ആര്‍ ശങ്കുണ്ണി
വജ്രബാഹു - കേസരി കുഞ്ഞിരാമന്‍ നായനാര്‍
വജ്രസൂചി - കേസരി കുഞ്ഞിരാമന്‍ നായനാര്‍
വള്ളത്തോള്‍ - നാരായണമേനോന്‍
വാണക്കുറ്റി - വി.കെ രാമന്‍പിള്ള
വാനമ്പാടി - കൂത്താട്ടുകുളം മേരിജോണ്‍
വി.കെ.എന്‍ - വി.കെ നാരായണന്‍നായര്‍
വി.ടി - വെള്ളത്തിരുത്തിത്താഴത്തു രാമന്‍നായര്‍
വി.സി. - വി.സി.ബാലകൃഷ്ണപണിക്കര്‍
വിക്രമന്‍ - സി.ആര്‍ കേരളവര്‍മ്മ
വിനയന്‍ - വി.എം.എന്‍.പണിക്കര്‍
വിനോദ് - വേലൂര്‍ കൃഷ്ണന്‍കുട്ടി
വിലാസിനി - എം.കെ മേനോന്‍
വീരന്‍ - പി.കെ വീരരാഘവന്‍നായര്‍
വെട്ടൂര്‍ - വെട്ടൂര്‍ രാമന്‍നായര്‍
വെണ്ണിക്കുളം - വെണ്ണിക്കുളം ഗോപാലകുറുപ്പ്
വെണ്മണി മഹന്‍ നമ്പൂതിരിപ്പാട് - കദംബന്‍ നമ്പൂതിരി
വൈശാഖന്‍ - എം.കെ.ഗോപിനാഥ്
ശാകല്യന്‍ - ഉള്ളാടില്‍ ഗോവിന്ദന്‍കുട്ടിനായര്‍
ശാന്ത - ടീ.എന്‍.എം പിള്ള
ശ്രീമന്ദിരം കെ.പി - എന്‍.കൃഷ്ണപണിക്കര്‍
ശ്രീരേയ - കെ ആര്‍ ശ്രീധരന്‍
സഞ്ജയന്‍ - മാണിക്കോത്ത് രാമുണ്ണിനായര്‍
സത്യനാഥന്‍ - എം.എസ് മേനോന്‍
സത്യനാഥന്‍ - എം.ശ്രീധരമേനോന്‍
സാഹിത്യപഞ്ചാനനന്‍ - പി.കെ.നാരായണപിള്ള
സി.ജെ.മണ്ണുംമൂട് - കെ.സി ജോസഫ്
സി.വി. - സി.വി.രാമന്‍പിള്ള
സിനിക് - എം.വാസുദേവന്‍നായര്‍
സീതാരാമന്‍ - പി.ശ്രീധരന്‍പിള്ള
സീരി - രവിവര്‍മ്മതമ്പൂരാന്‍
സുകുമാര്‍ - സുകുമാര്‍ പോറ്റി
സുമംഗല - ലീലാനമ്പൂതിരിപ്പാട്
സുരേന്ദ്രന്‍ - ഇ.കെ.നായനാര്‍
സുവര്‍ണ്ണവല്ലി - നാരായണന്‍ എമ്പ്രാന്‍തിരി
സുശ്രുതന്‍ - എം.മോഹന്‍കുമാര്‍
സൂക്ഷ്മജ്ഞന്‍ - കേശവനുണ്ണിത്താന്‍ -
സേതു - സേതുമാധവന്‍
സൈക്കോ - ഇ.മുഹമ്മദ്
സോമന്‍ - തോപ്പില്‍ഭാസി
സ്വദേശാഭിമാനി - രാമകൃഷ്ണപിള്ള