Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

42. അപൂൎണ്ണക്രിയ (ശബ്ദന്യൂനം)

ഇങ്ങനേ പിൻവരുന്ന നാമത്താൽ പൂൎണ്ണമായ്വരുന്ന അപൂൎണ്ണക്രിയെക്കു ശബ്ദന്യൂനം എന്നു പേർ. കടിച്ച എന്ന ക്രിയ ഭൂതകാലമായതുകൊണ്ടു അതിനു ഭൂതശബ്ദന്യൂനം എന്നു പേർ. കടിക്കുന്നു, കടിക്കും എന്നിങ്ങിനെ വൎത്തമാനഭാവിശബ്ദന്യൂനങ്ങളും ഉണ്ടു. ആയതുകൊണ്ടു 42.

ശബ്ദന്യൂനങ്ങൾ മൂന്നു വിധം: വൎത്തമാനം, ഭൂതം, ഭാവി.

താളിളക്കം
!Designed By Praveen Varma MK!