Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

29. അഭ്യാസം viii.

താഴേ എഴുതിയ നാമങ്ങൾ ഏതേതു പുരുഷനെന്നും ലിംഗമെന്നും വചനമെന്നും പറക.
1. മകൻ,
2. അനുജത്തികൾ.
3. ഞങ്ങൾ.
4. സുന്ദരി.
5. അവൻ.
6. മകൾ.
7. നിങ്ങൾ.
8. പാൎവ്വതി.
9. ഭൎത്താവു.
10. ഭാൎയ്യ.
11. സഹോദരൻ.
12. പക്ഷി.
13. ഉത്സാഹം.
14. നിന്റെ.

താളിളക്കം
!Designed By Praveen Varma MK!