Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

046. അദ്ധ്യാഹാരം

52. അതിസ്പഷ്ടമായി ഗ്രഹിപ്പാൻ പാടുള്ളതുകൊണ്ടു വാക്യത്തിൽ പറയാതേകണ്ടു വിട്ടുകളഞ്ഞ പദങ്ങളെ ചേൎക്കുന്നതിന്നു അദ്ധ്യാഹാരം എന്നു പേർ പറയും.

താളിളക്കം
!Designed By Praveen Varma MK!