Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

044. ലുപ്താഖ്യം

നിങ്ങൾ എടുപ്പിൻ എന്നു അൎത്ഥമാകയാൽ നീ, നിങ്ങൾ എന്ന ആഖ്യകളെ പ്രയാസം കൂടാതേ ഗ്രഹിപ്പാൻ കഴിയുന്നതു കൊണ്ടു അവയെ വാക്യത്തിൽ വിട്ടുകളുഞ്ഞിരിക്കുന്നു.ഈ വിധം വാക്യങ്ങളിൽ ആഖ്യ കാണാതിരിക്കുന്നതുകൊണ്ടു ആഖ്യക്കു ലോപം വന്നിരിക്കുന്നു എന്നും വാക്യത്തിന്നു ലുപ്താഖ്യം എന്നും പറയും.

താളിളക്കം
!Designed By Praveen Varma MK!