Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

037. അഭ്യാസം.

താഴേ എഴുതിയ വാക്യങ്ങളിലെ ആഖ്യ, ആഖ്യാതം, കൎമ്മം എന്നിവയെ കാണിക്ക.
1. രാമൻ രാവണനെ കൊന്നു.
2. ധനവാന്മാർ സാധുക്കളെ രക്ഷിക്കും.
3. ശിഷ്യരെ ഗുരു സ്നേഹിക്കുന്നു.
4. പുത്രരെ അച്ഛൻ സ്നേഹിക്കുന്നു.
5. ഇവർ നമ്മെ രക്ഷിക്കട്ടെ.
6. മാതാപിതാക്കന്മാരെ നിങ്ങൾ ബഹുമാനിപ്പിൻ.

താളിളക്കം
!Designed By Praveen Varma MK!