Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

113. പ്രമാണം.(ക്രിയാവിശേഷണങ്ങൾ)

1. രാജാവു അത്യന്തം ആശ്ചൎയ്യപ്പെട്ടു. 2. അവൾ വളരെ വ്യസനിച്ചു. 3. അത്ര മതി. 4. ഇത്തിരി പറ. 5. അല്പം നില്ക്ക. 6. ഇത്ര പറഞ്ഞു. 7, കുറച്ചു കൊടുത്തു. 8. എത്ര കിട്ടി. 9. തെല്ലു നിന്നു. 10. അധികം പറയൊല്ല. 11. വരുവോളം നിന്നു. 12. ഉദിപ്പോളം കാത്തു.

താളിളക്കം
!Designed By Praveen Varma MK!