Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

002. പദം

3. ഈശ്വരനെ മനുഷ്യർ വന്ദിക്കുന്നു എന്ന വാക്യത്തിൽ മൂന്നു വാക്കുകൾ ഉണ്ടു. വാക്യത്തിൽ ഉപയോഗിക്കുന്ന വാക്കുകളെ പദങ്ങൾ എന്നു പറയും. വാക്യത്തിൽ ഒന്നു തുടങ്ങി എത്രയോ പദങ്ങൾ ഉണ്ടായിരിക്കാം.

താളിളക്കം
!Designed By Praveen Varma MK!