Contacts
താളിളക്കം ലൈബ്രറി

മറ്റുള്ളവ

വായനയ്ക്കായുള്ള അവസരം ഒരുക്കിയിരിക്കയാണിവിടെ. ഓണ്‍ലൈന്‍, ഓഫ്‍ലൈന്‍ എന്നിങ്ങനെ.

ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഉള്ളടക്കം അറിയുക.
താളിളക്കം ഒരു മലയാളം വെബ് സൈറ്റാണ്. സൈബറിടത്തിൽ മലയാള സാഹിത്യം വളർന്നു വികസിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് താളിളക്കം പ്രവർത്തിച്ചു തുടങ്ങുന്നത്. മലയാള ഭാഷാധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും വേണ്ട വിഭവങ്ങളുടെ ശേഖരം. മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും റിസോഴ്സ് ശേഖരം. നിരന്തരമായ പുതുക്കലിനൊപ്പം യൂസർ ഫ്രണ്ട്‍ലിയാക്കാനുള്ള പരീക്ഷണങ്ങളും താളിളക്കത്തിനെ ജീവസ്സുള്ളതാക്കാൻ സഹായിക്കുന്നു. അറിവ് നേടുകയെന്നത് ഓരോ വ്യക്തിയുടേയും അവകാശമാണെന്നും അറിവിൻ വിതരണം ഏവർക്കും സ്വതന്ത്രമായിരിക്കണമെന്നും താളിളക്കം ആഗ്രഹിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!