Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

112. പതിനാറ അപ്രസിദ്ധം

ആദ്യ മെഴാദിയാ യഞ്ചും പതിന്നാലാദി മൂന്നിതി ലഘ്വക്ഷരൈ ശ്ശിഖരിണീ പാദെസപ്തദശാക്ഷരെ— ആദ്യക്ഷരവും ഏഴുതുടങ്ങി പതിനൊന്നു വരെ അഞ്ചക്ഷരങ്ങളും പതിന്നാലുതുടങ്ങി പതിനാറുവരെ മൂന്നക്ഷരങ്ങളുംലഘുക്കളായിം ഗുരുക്കളും പാദത്തിൽപതിനെഴഅക്ഷരങ്ങളു മെംകിൽ ശിഖരിണിയെന്നപെരുവരുമെന്നൎത്ഥം
ഉദാ— പ്രിയംപഴ്യംതഴ്യം ത്രിഗുണമിതു വാക്കിംകലമൃതം പ്രിയം ക്രടാതെയും പറകിലറിവൊള്ളൊ ൎക്കതിരസം ദ്വയം വെർവിട്ടാലും വെടിയരുതു സത്യത്തെയതിലും ത്രയത്തെയും പൊക്കുംവചനമതു ലൊകത്തിനുവിഷം—

താളിളക്കം
!Designed By Praveen Varma MK!