Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

021. അഭ്യാസം

1.രാമൻ രാമന്റെ പാഠം പഠിച്ചു.
2. കൃഷ്ണൻ കൃഷ്ണ ന്നു വേണ്ടി പണിചെയ്യുന്നു.
3. ഈ കുട്ടിയുടെ അമ്മ ഈ കുട്ടി യെ അടിച്ചു.
4. ഞാൻ ആ കുട്ടിയോടു വരാൻ പറഞ്ഞുവെങ്കിലും ആ കുട്ടി വന്നില്ല.
5. നീ പറഞ്ഞ കാൎയ്യം മനസ്സിലായി, ആ കാൎയ്യം സാധിപ്പാൻ ശ്രമിക്കാം.
6. ഞാൻ കച്ചവടം ചെയ്തു കച്ചവടത്തിൽ എനിക്കു വളരെ നഷ്ടം വന്നു.

മേൽവാക്യങ്ങളിൽ അടിയിൽ വരയുള്ള പദങ്ങളുടെ സ്ഥാനത്തു സൎവ്വനാമങ്ങളെ പ്രയോഗിക്ക.

താളിളക്കം
!Designed By Praveen Varma MK!