Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

095. അസാദ്ധ്യഹെരൂക്തി

കാൎയ്യം അസാദ്ധ്യമെന്ന— സാധിക്കാനായിട്ട അസാദ്ധ്യമായുള്ളത തൽകാരണമെന്ന സാധിക്കുകഎന്നൎത്ഥം—അമൃതകൊണ്ട വന്നാൽ ൟരൊഗം മാറ്റാം കുതിരയുടെ കൊമ്പുകൊണ്ടതിലകം തൊട്ടാൽ വെശ്യയെവശീകരിക്കാം— മനസ്സമാറി സൃഷ്ടിച്ചാൽ ഇയാളെ ഉദ്യൊഗത്തിനു കൊള്ളിക്കാം തെക്കുവടക്കുദയാസ്തമയംവരുമ്പൊൾ അവരുതങ്ങളിൽ മുഷിച്ചൽതീരും— ഇത്യാദികളിൽനിവൃത്തികാരണമായ അമൃതാനയനാദി അസാദ്ധ്യമെല്ലൊ—

താളിളക്കം
!Designed By Praveen Varma MK!