Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

035. ചൊ— പറഞ്ഞവിഭക്തികൾ— ഏതല്ലാംഅൎത്ഥങ്ങളിൽ സംബന്ധിപ്പിച്ചിട്ട നാമങ്ങളിൽചെൎക്കുന്നു— അതിന്നുക്രമം എങ്ങനെ

ഉ— കൎത്താവിലും കൎമ്മത്തിലും രണ്ടവിധം ക്രിയ ഉള്ളതിൽ കൎത്താവിൽ ക്രിയക്ക കൎത്താവിന്നും— കൎമ്മത്തിൽക്രിയക്ക— കൎമ്മത്തിന്നും പ്രഥമാചെൎക്കുന്നൂ—
ഉദാ— ഗുരുവന്നു— ഗുരു വന്ദിക്കപ്പെട്ടു— കൎത്താവന്നാൽ ക്രിയയെസാധിപ്പാനായിക്കൊണ്ട പ്രതാദ്നമാക്കികല്പിക്കപ്പെട്ട ശബ്ദാൎത്ഥമാകുന്നു—

താളിളക്കം
!Designed By Praveen Varma MK!