Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

095. അഭ്യാസം,

1. നീ എന്തു പറഞ്ഞാലും അവൻ കേൾക്കയില്ല. 2. അവൻ എത്ര കരഞ്ഞാലും ദുഷ്ടന്റെ മനസ്സിൽ ദയ തോന്നുമോ? 3. മുടക്കം എന്തുവന്നാലും ഞാൻ ഈ പ്രവൃത്തി ഉപേക്ഷിക്കയില്ല. 4. തന്നെ തുളച്ചു കയറിട്ടാലും താൻ സൂചിക്കുഴയിൽ നൂൽ കോൎത്തു വലിക്കയില്ല, 5. ചത്താലും പെറ്റാലും പുലയുണ്ടു. 6, അവൻ വരികിലും എന്തു? ഇവയിലെ അനുവാദകങ്ങളെ കാണിക്ക

താളിളക്കം
!Designed By Praveen Varma MK!