Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

087. ക്രിയാന്യൂനം.

92. പിൻവരുന്ന ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന അപൂൎണ്ണക്രിയക്കു ക്രിയാന്യൂനം എന്നു പേർ. വൎത്തമാന ഭൂതകാലങ്ങളിലെ ക്രിയാന്യൂനത്തിന്നു പ്രത്യേകമായി പ്രത്യയങ്ങളില്ല. ഭാവിയിൽ ആൻ എന്ന പ്രത്യയം വരും.

താളിളക്കം
!Designed By Praveen Varma MK!