Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

054. അഭ്യാസം.

ദാസൻ, ദൂതി, ഗതി, മുക്കുവൻ, മത്തൻ, പേററി, പോററി, ജ്യേഷ്ഠൻ, അമ്മ, അമ്മി, പെങ്ങൾ, മരങ്ങൾ, മകൾ, മഞ്ഞൾ, മലയൻ, കൊഞ്ചൻ, വേലക്കാരത്തി, പരുത്തി, അഹമ്മതി, സുമതി, കാമൻ, കാമം, തങ്ക, മങ്ക, നാണി, പ്രാണി, വാണി, ഭരണി, ജനം, ഭോജനം, പെൺ, ആൺ, ഊൺ, മൺ, ജാനകി, മേനോക്കി, രോഗം, യോഗം, യോഗി, ഭോഗി. (1) ഇവയിൽ ഓരോന്നു എന്തുലിംഗമെന്നു കാരണസഹിതം പറക. (2) ഇവയിൽ ഓരോന്നിനെ സൎവ്വനാമശബ്ദത്തോടു കൂടി ചെറിയ വാക്യങ്ങളിൽ ഉപയോഗിക്കുക. (ദൃഷ്ടാന്തം: അവൻ ഭാസൻ.) (3) ഒരു ശബ്ദം പുല്ലിംഗമാകുന്നു എങ്കിൽ അതിന്റെ സ്ത്രീലിംഗത്തെയും സ്ത്രീലിംഗമാകുന്നുവെങ്കിൽ അതിന്റെ പുല്ലിംഗശബ്ദത്തെയും എഴുതുക

താളിളക്കം
!Designed By Praveen Varma MK!