63. അഭ്യാസം xviii. ഹൃസ്വസ്വരങ്ങളും ദീൎഘസ്വരങ്ങളും ഖരങ്ങളും മൃദുക്കളും ഇന്നിന്നവ എന്നു കാണിച്ചു മലയാള അക്ഷരമാല പട്ടികകളായി എഴുതുക.