Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

024. ഭൂതകാലം

28. കഴിഞ്ഞു പോയ കാലത്തെ ഭൂതകാലമെന്നും ഇപ്പോൾ നടക്കുന്ന കാലത്തെ വൎത്തമാനകാലമെന്നും വരും കാലത്തെ ഭാവികാലമെന്നും പറയും. (-1ാം അഭ്യാസം നോക്കുക.)
ഭൂതകാലം: വന്നു. പോയി. ഇരുന്നു. പഠിച്ചു.
വൎത്തമാനം: വരുന്നു. പോകുന്നു. ഇരിക്കുന്നു. പഠിക്കുന്നു.
ഭാവി: വരും. പോകും. ഇരിക്കും. പഠിക്കും.

താളിളക്കം
!Designed By Praveen Varma MK!