Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 186

186 രാജരാജവർമ്മ കോയിത്തതമ്പുരാൻ എം എ ക്ക്

വാസന തികവുള്ള ഭവാൻ
പ്രാസമുപേക്ഷിച്ചതെന്തൊരാവശ്യം
കൂസലുകൊണ്ടാണെന്നാ-
ഭാസന്മാരിൽ ഭ്രമം വരുത്താനോ?