കല്യൻ വയ്ക്കരെ മൂസ്സതിന്റെ ജനനമാ-
ഹാത്മ്യത്തെ വേണ്ടും വിധം
ചൊല്ലീട്ടുള്ളൊരു നാടകത്തെ മുഴുവൻ
മോദിച്ചു വായിച്ചു ഞാൻ
തെല്ലും സംശയമില്ലിനിയ്ക്കു സകലം
കൊണ്ടും വിചാരിക്കിലി-
ന്നെല്ലാം മോഹനമെന്നു തന്നെ പറവാ-
നാരും മടിയ്ക്കില്ലിതിൽ.
കല്യൻ വയ്ക്കരെ മൂസ്സതിന്റെ ജനനമാ-
ഹാത്മ്യത്തെ വേണ്ടും വിധം
ചൊല്ലീട്ടുള്ളൊരു നാടകത്തെ മുഴുവൻ
മോദിച്ചു വായിച്ചു ഞാൻ
തെല്ലും സംശയമില്ലിനിയ്ക്കു സകലം
കൊണ്ടും വിചാരിക്കിലി-
ന്നെല്ലാം മോഹനമെന്നു തന്നെ പറവാ-
നാരും മടിയ്ക്കില്ലിതിൽ.