തുംഗപ്രമോദമൊടു സൂരികളാകമാന-
മംഗീകരിച്ചു വിലസും സുമനോരമേ! നീ
തിങ്ങുന്ന കീര്‍ത്തിയെഴുമിപ്പതിയോടു ചേര്‍ന്നു
മംഗല്യമോടു മരുവീടുക സർവ്വകാലം.
തുംഗപ്രമോദമൊടു സൂരികളാകമാന-
മംഗീകരിച്ചു വിലസും സുമനോരമേ! നീ
തിങ്ങുന്ന കീര്‍ത്തിയെഴുമിപ്പതിയോടു ചേര്‍ന്നു
മംഗല്യമോടു മരുവീടുക സർവ്വകാലം.