കിട്ടീ പാണ്ഡവവിജയം
തുഷ്ട്യാ ഞാൻ തന്നെ നോക്കിവായിച്ചു
മട്ടും കഥയുടെ കൂട്ടി-
ക്കെട്ടും മറ്റും മനോജ്ഞതരമായി.
വ്യംഗ്യപ്രയോഗാലതിലെന്നെയും കൊ-
ണ്ടങ്ങുന്നു ചാടിച്ചതു കാൺകമൂലം
തുംഗപ്രമോദം കളിയാടിടുന്നു
മംഗല്യമൂര്‍ത്തേ! മഹനീയകീര്‍ത്തേ!
കിട്ടീ പാണ്ഡവവിജയം
തുഷ്ട്യാ ഞാൻ തന്നെ നോക്കിവായിച്ചു
മട്ടും കഥയുടെ കൂട്ടി-
ക്കെട്ടും മറ്റും മനോജ്ഞതരമായി.
വ്യംഗ്യപ്രയോഗാലതിലെന്നെയും കൊ-
ണ്ടങ്ങുന്നു ചാടിച്ചതു കാൺകമൂലം
തുംഗപ്രമോദം കളിയാടിടുന്നു
മംഗല്യമൂര്‍ത്തേ! മഹനീയകീര്‍ത്തേ!