പ്രാസം ഭംഗി പഴക്കമെന്നു മുതലായ്
വേണ്ടും ഗുണൗഘങ്ങളാൽ
ഭാസിക്കുന്ന ഗജേന്ദ്രമോക്ഷമിതു ഞാൻ
വായിച്ചു വായ്ക്കുംമുദാ
ദോഷം ലേശവുമില്ല ചൊല്ലുവതിനെ-
ന്നല്ലോര്‍ത്തുനോക്കീടുകിൽ
തോഷം ചേര്‍ക്കുമേവര്‍ക്കുമീൿകൃതി മടി-
യ്ക്കാതച്ചടിപ്പിയ്ക്കണം.
പ്രാസം ഭംഗി പഴക്കമെന്നു മുതലായ്
വേണ്ടും ഗുണൗഘങ്ങളാൽ
ഭാസിക്കുന്ന ഗജേന്ദ്രമോക്ഷമിതു ഞാൻ
വായിച്ചു വായ്ക്കുംമുദാ
ദോഷം ലേശവുമില്ല ചൊല്ലുവതിനെ-
ന്നല്ലോര്‍ത്തുനോക്കീടുകിൽ
തോഷം ചേര്‍ക്കുമേവര്‍ക്കുമീൿകൃതി മടി-
യ്ക്കാതച്ചടിപ്പിയ്ക്കണം.