Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 108

108 മാ. ഉദയവർമ്മ തമ്പുരാനു്

കോട്ടയമതിലുണ്ടായൊരു
കോട്ടം കൈവിട്ട നല്ല സഭ വിവരം
കെട്ടിയനാടകമതിലിവ-
നൊട്ടല്ലേ മോഹമൊന്നു കണ്ടീടാൻ.