ഭാസുരപദ്യയുഗം തേ ഭൂസുര! വൈകാതെകണ്ടു വന്നെത്തി
കൂസലിനിക്കുണ്ടിയാ ഭാസക്കൃതിയങ്ങയച്ചുതന്നീടാൻ
എന്നാലുമൊന്നായി ഭവാനിതു കാണുവാനാ-
യിന്നാശയുള്ളിലുളവായതു കാരണത്താൽ
നന്ദ്യാ മദീയനവനാടകമായാരാബു-
ക്കൊന്നാശു തന്നിടണമെന്നതുറച്ചു ധീമൻ!
പുസ്തകമെന്നാലിത ഞാൻ നിയ്തുലകീര്‍ത്തേ! ഭവാനയക്കുന്നു
സത്തമ! സകലം നോക്കിസ്സത്വരമോതേണമങ്ങഭിപ്രായം
ചേതസ്സിങ്ങലയ്ക്കു വരം മതത്തെ-
ച്ചേതോരമക്കായെഴുതുന്നതായാൽ
ചാതുര്യമേറുന്നവർ കാണുമെന്നാൽ
ചേരും നമുക്കായതിനില്ലതാനും