കുന്തി പണ്ടു വിദുരാലയത്തിൽവെ-
ച്ചെന്തു ചൊല്ലി മധുവൈരിയോടതും
ബന്ധുരാംഗനരുൾചെയ്തതും നമു-
ക്കന്തരായമണയാതെ കേൾക്കണം.
മൂലംപ്രമാണിച്ചു വരേണമെന്നാൽ
ചേലേറെയുണ്ടാമതിനില്ല വാദം
നാലഞ്ചുനാളിന്നകമേ ഭവാനെ
യാലോകനത്തിന്നിടയും വരേണം.
കുന്തി പണ്ടു വിദുരാലയത്തിൽവെ-
ച്ചെന്തു ചൊല്ലി മധുവൈരിയോടതും
ബന്ധുരാംഗനരുൾചെയ്തതും നമു-
ക്കന്തരായമണയാതെ കേൾക്കണം.
മൂലംപ്രമാണിച്ചു വരേണമെന്നാൽ
ചേലേറെയുണ്ടാമതിനില്ല വാദം
നാലഞ്ചുനാളിന്നകമേ ഭവാനെ
യാലോകനത്തിന്നിടയും വരേണം.