Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 25

25 ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

ഉച്ചരിച്ചീലയോ ഞാൻ പ-
ണ്ടച്ചരിത്രം മഹാകവേ
അച്ചടിപ്പിച്ചയയ്ക്കുന്നേ-
നച്ചനായ്‌ വന്നു പുസ്തകും.