Loading...
Home / സാഹിത്യം / പുതിയവ / ശ്ലോകകത്തുകള്‍ / ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (രാജാ) / ഒറവങ്കര 1 വിദ്വാൻ കൊടുങ്ങല്ലൂർ കുഞ്ഞിരാമവർമ്മ (1096-ൽ തീപ്പെട്ട) ഇളയതമ്പുരാൻ

1 വിദ്വാൻ കൊടുങ്ങല്ലൂർ കുഞ്ഞിരാമവർമ്മ (1096-ൽ തീപ്പെട്ട) ഇളയതമ്പുരാൻ

അമാനുഷായോജ്യതയാ മനുഷ്യഃ
പിതൃവ്യപൌത്രേഷു മമ ദ്വിതീയഃ
സമീഹതേ സമ്പ്രതി ശിഷ്യതാം വോ
മഹാധിയോയം ഗുരുനാഥപാദാഃ