Loading...
Home / സാഹിത്യം / പുതിയവ / ശ്ലോകകത്തുകള്‍ / മാനവിക്രമ ഏട്ടൻതമ്പുരാൻ / ഏട്ടന്‍ തമ്പുരാന്‍ 23 - ഭാഷാപ്രബോധ ചന്ദ്രോദയാനുമോദനം

23 ഭാഷാപ്രബോധ ചന്ദ്രോദയാനുമോദനം

1. പാരിൽ പ്രഖ്യാതമാകുന്നൊരു സദനമതാം കൊന്നനാത്തുള്ള കുട്ടി
പ്പാറ്റസ്ത്രീരത്നമാകിൽ പ്രമുഖ മധുരമാം ബോധചന്ദ്രോദയത്തെ
സാരസ്യത്താദ്വിവര്‍ത്തിച്ചതിസരസമതാം തര്‍ജ്ജമക്കിന്നുപാര്‍ത്താൽ
സൌരഭ്യംപൊന്നിലുണ്ടായ്‍വരികിലൊരുവിധം സാമ്യമായ്ചൊല്ലിടാം ഞാൻ


മാനവിക്രമ ഏട്ടൻതമ്പുരാൻ (ഒപ്പ)