Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 11

11 ലക്ഷ്മീകല്യാണ നാടകാനുമോദനം.

1. ലക്ഷ്മീകല്യാണമെന്നുള്ളൊരു സരസതരം നാടകം ഭാഷയായി-
ട്ടക്ഷീണശ്രീകലര്‍ന്നീക്ഷിതിയിലിഹ വിളങ്ങുന്നുവെന്നുള്ളതിങ്കിൽ
പക്ഷം രണ്ടില്ലനൂനം കവിയുമൊരുപരിക്കാരിയാണെന്നതോന്നും
വീക്ഷിക്കുന്നോര്‍ക്കശേഷം സ്ഫുടമിഹപറയാം ചിത്തമൊന്നുല്ലസിക്കും

 

മാനവിക്രമ ഏട്ടൻരാജാ.