Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 5

5 മനോരമക്ക്

1. ചൊല്ലേറുന്ന മനോരമാ ഗുണഗണംകൊണ്ടുല്ലസിച്ചന്വഹം 
മെല്ലെപ്പത്തുലകിൽ ചരിച്ചു വിളയാടീടുന്നൊരത്യത്ഭുതം
ചൊല്ലാനുണ്ടു കുറെ പ്രയാസവുമിവൾക്കൊന്നാംവയസ്സും തിക -
ഞ്ഞല്ലൊ സംപ്രതി വൈഭവങ്ങളിനിമേൽ കാണേണ്ടതാണേ സഖെ


മാനവിക്രമ ഏട്ടൻമാജാ.