Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒടുവിൽ മേനോന്റെ കത്തുകള്‍ / ഒടുവിൽ 1

1 മലയാള മനോരമയ്ക്ക്

പ്രായേണ ക്ഷ്മാതലത്തിൽ പലപല കഠിന-
വ്യാധിവര്‍ഗ്ഗങ്ങൾ നേരി-
ട്ടായാസപ്പെട്ടനേകം പരിഷകളധുനാ
ചത്തൊടുങ്ങിത്തുടങ്ങി
മായംചേരുന്നൊരാളാകിലുമവ പിടിപെ-
ട്ടെൻെറ ചങ്ങാതി ജീ. സീ.
കെ. എം. ചത്തെന്നതുണ്ടോ പറയുക സുകൃതാം-
ഭോധി ചേതോരമേ! നീ.