സ്വാര്‍ത്ഥം തീരെ വെടിഞ്ഞു പ-
രാര്‍ത്ഥം സാധിപ്പതിന്നു താൻ തുനിയും
സത്തമനാകും പുരുഷനെ-
യുത്തമനെന്നോതിടുന്നു ബുധലോകം.
സ്വാര്‍ത്ഥത്തിനു ഹാനി വരാ-
താത്താമോദം പരാര്‍ത്ഥവും വഴിപോൽ
പാര്‍ത്തു നടത്തീടുന്നവ
നോര്ത്തീടുന്നാകിൽ മധ്യമൻ നൂനം.
സ്വാര്‍ത്ഥം സാധിപ്പതിന-
ന്യാര്ത്ഥവിനാശം വരുത്തിടുന്നവനാം
ധൂര്ത്തനെയധമൻ താനെ-
ന്നോര്ത്തറിവുള്ളവർ ഗണിച്ചിടുന്നു ഭൂവി.
സ്വാര്ത്ഥത്തിന്നല്ലാതെ നി-
രര്ത്ഥമിഹാന്യാര്ത്ഥഹാനി ചെയ്വാനായ് ൃ
പേര്‍ത്തും തുനിയും നരനാ-
ണോര്ത്താലധമാധമൻ ജഗത്തിങ്കൽ.
കീത്തിധനാദികളാകും
സ്വാര്‍ത്ഥ ... ക്കരിയ ഫാനിയുൽബണമായ്
... ... ... ... ... ... ... ... ...
ന്യാ ... ... ... ... ... ... ... ... വന്നു പേരെന്താ.?
രാര്‍ത്ഥം സാധിപ്പതിന്നു താൻ തുനിയും
സത്തമനാകും പുരുഷനെ-
യുത്തമനെന്നോതിടുന്നു ബുധലോകം.
സ്വാര്‍ത്ഥത്തിനു ഹാനി വരാ-
താത്താമോദം പരാര്‍ത്ഥവും വഴിപോൽ
പാര്‍ത്തു നടത്തീടുന്നവ
നോര്ത്തീടുന്നാകിൽ മധ്യമൻ നൂനം.
സ്വാര്‍ത്ഥം സാധിപ്പതിന-
ന്യാര്ത്ഥവിനാശം വരുത്തിടുന്നവനാം
ധൂര്ത്തനെയധമൻ താനെ-
ന്നോര്ത്തറിവുള്ളവർ ഗണിച്ചിടുന്നു ഭൂവി.
സ്വാര്ത്ഥത്തിന്നല്ലാതെ നി-
രര്ത്ഥമിഹാന്യാര്ത്ഥഹാനി ചെയ്വാനായ് ൃ
പേര്‍ത്തും തുനിയും നരനാ-
ണോര്ത്താലധമാധമൻ ജഗത്തിങ്കൽ.
കീത്തിധനാദികളാകും
സ്വാര്‍ത്ഥ ... ക്കരിയ ഫാനിയുൽബണമായ്
... ... ... ... ... ... ... ... ...
ന്യാ ... ... ... ... ... ... ... ... വന്നു പേരെന്താ.?