തിങ്കൾക്കൊക്കും മുഖം തീപ്പൊരിയോളിമണിസം
ഘാങ്കിതപ്പൊൻകിരിടം
തങ്കപ്പുമാല തങ്കൈത്തരിവള മണിമാല-
യുംകേയൂരഹാരം
ശംഖം ചക്രാബ്ദപീതാംബരമികളഴും
നിന്റെ പൂമേനി ഹൃൽപ്പൂ-
വിങ്കൽ കാണായ്വരേണം സതതമയി രമാ-
സംഗമേസംഗമേശ! 1
കാണിക്കും കള്ളമല്ലീദ്ദുരിതവിഷമിറ-
ങ്ങാൻ മരുന്നൊന്നു സര്‍വ്വ-
പ്രാണിക്കും നാഥനായിട്ടുടയൊരു ഭവദാ-
ലോകമാണായതിന്നാൽ
മാണിക്ക്യക്കല്ലുമിന്നും തിരുവുടലുടനീ-
യെന്നിലമ്പോടൊരിക്കല്
കാണിക്കേണം കളയോമലസുഷമേ. 2
വേഗം വേദാന്തസാരപ്പൊരുളരിയഭവാ
നെങ്കൽ വല്ലാതെകാളും
രോഗം വേരോടറുത്തെൻ കെടുതിയതു കെടു-
ത്തായിരത്താണ്ടു കാലം
രോഗം പൂണ്ടുഴിവാഴിച്ചൊടുവിലടിയനുള്
പ്രേമപൂര്‍വം ഭവത്സം-
യോഗം തന്നിടണം നീ വരവരദ! രമാ-
സംഗ! മേ! സംഗമേശ! 3
ചെന്താര്മാതിന്റെചെന്താര്മുകുളമൊളിമുല-
ക്കുന്നു ചെമ്മേ പുണര്ന്നുള്-
ച്ചിന്താഹീനം സ..ഹീനാഞ്ചിതശയനമതിൽ
പള്ളികൊള്ളും പരാത്മൻ!
എന്താണങ്ങയ്ക്കു പാര്‍ത്താലൊരു വിഷമമര-
ക്കണ്മഴിച്ചൊന്നു നോക്കീ-
ട്ടെന്താപം തീര്‍ത്തു കാത്തിടുകഝടുതി രമാ-
സംഗ! മേ! സംഗമേശ! 4
ഹന്താനന്ദസ്വരൂപിൻ! ഗളമണിമണിമാ-
ണിക്യമംഗല്യശോഭാ
സന്താനശ്രീനിവാസ! ശ്രീമജനഹിതസ-
ന്ധാനസന്താനശാഖിൻ!
സ്വന്താനന്താഹിതല്പസ്ഥിത!സകലജഗ-
ന്നാഥ! നന്ദിച്ചൊരോമല്
സന്താനം തന്നു രക്ഷിച്ചരുളുകയി രമാ_
സംഗ! മേ! സംഗമേശ! 5
പ്രായശ്ചിത്തപ്രമാദാൽ പലവക ദുരിതം
ലോകർ ചെയ്യുന്നതിന്നാ
പ്രായശ്ചിത്തങ്ങളാം നിൻപദനതിഭജനാ-
ദ്യങ്ങൾ ചെയ്യാതിതയ്യോ!
സായുജ്യാവാസമിച്ഛിപ്പതു കഠിനമെനി
ക്കേവമല്ലിന്നു യുഷ്മാല്-
സായൂജ്യാവാസമാണാഗ്രഹമറിക രമാ-
സംഗ! മേ! സംഗമേശ! 6
പല്ലും വല്ലാതിറുക്കിപ്പരിഘമുടനിള-
ക്കിഗ്ഗളാന്തത്തില് ഞെക്കി-
ത്തല്ലിപ്പാശം മുറുക്കിത്തരണിജഭടരെ-
ന്നെല്ലതെല്ലാം നുറുക്കി
കല്ലും മുള്ളും നിറഞ്ഞുള്ളിട വഴിയിലിഴ-
യ്ക്കുമ്പോൾ നീയ്യെന്നിയേ മ-
റ്റില്ലാരും പിൻതുണക്കെന്മധമഥന! രമാ-
സംഗ! മേ! സംഗമേശ! 7
ദാരിദൃവ്യാധിദണ്ഡോൽക്കടത്തുമദമാ-
ത്സര്യമിത്യാദി പോക്കി
ദാരിദ്ര്യവ്യാധികാരാത്മജവിപുലതരാ-
യുസ്സുമായിസ്സുഖിച്ചു
പാരിൽ ദിവ്യാത്യാദാരാഞ്ചിതപുകഴൊടുമീ-
യെന്നെ വാഴിച്ചൊടുക്കം
പാരിൽ ദിവ്യാത്യാദാരാഞ്ചിതപുകഴൊടുമീ-
വാഴിച്ചൊടുക്കും
പാരില്‍ ദിവ്യാപ്തിലാജത്തെയുമരുള്ക രമാ-
സംഗ! മേ! സംഗമേശ! 8
അൻപോടു സംഗമവരാഷ്ടകമിന്നിതുള്ളിൽ
സംപൂര്ണ്ണഭക്തിയൊടുഷസ്സിലുരപ്പവര്ക്ക്
സമ്പത്തുസന്തതിയശസ്സുവയസ്സുഖാദി
ജൃംഭിക്കുമങ്ങമൃതവും ചരമേ ലഭിക്കും.
ഘാങ്കിതപ്പൊൻകിരിടം
തങ്കപ്പുമാല തങ്കൈത്തരിവള മണിമാല-
യുംകേയൂരഹാരം
ശംഖം ചക്രാബ്ദപീതാംബരമികളഴും
നിന്റെ പൂമേനി ഹൃൽപ്പൂ-
വിങ്കൽ കാണായ്വരേണം സതതമയി രമാ-
സംഗമേസംഗമേശ! 1
കാണിക്കും കള്ളമല്ലീദ്ദുരിതവിഷമിറ-
ങ്ങാൻ മരുന്നൊന്നു സര്‍വ്വ-
പ്രാണിക്കും നാഥനായിട്ടുടയൊരു ഭവദാ-
ലോകമാണായതിന്നാൽ
മാണിക്ക്യക്കല്ലുമിന്നും തിരുവുടലുടനീ-
യെന്നിലമ്പോടൊരിക്കല്
കാണിക്കേണം കളയോമലസുഷമേ. 2
വേഗം വേദാന്തസാരപ്പൊരുളരിയഭവാ
നെങ്കൽ വല്ലാതെകാളും
രോഗം വേരോടറുത്തെൻ കെടുതിയതു കെടു-
ത്തായിരത്താണ്ടു കാലം
രോഗം പൂണ്ടുഴിവാഴിച്ചൊടുവിലടിയനുള്
പ്രേമപൂര്‍വം ഭവത്സം-
യോഗം തന്നിടണം നീ വരവരദ! രമാ-
സംഗ! മേ! സംഗമേശ! 3
ചെന്താര്മാതിന്റെചെന്താര്മുകുളമൊളിമുല-
ക്കുന്നു ചെമ്മേ പുണര്ന്നുള്-
ച്ചിന്താഹീനം സ..ഹീനാഞ്ചിതശയനമതിൽ
പള്ളികൊള്ളും പരാത്മൻ!
എന്താണങ്ങയ്ക്കു പാര്‍ത്താലൊരു വിഷമമര-
ക്കണ്മഴിച്ചൊന്നു നോക്കീ-
ട്ടെന്താപം തീര്‍ത്തു കാത്തിടുകഝടുതി രമാ-
സംഗ! മേ! സംഗമേശ! 4
ഹന്താനന്ദസ്വരൂപിൻ! ഗളമണിമണിമാ-
ണിക്യമംഗല്യശോഭാ
സന്താനശ്രീനിവാസ! ശ്രീമജനഹിതസ-
ന്ധാനസന്താനശാഖിൻ!
സ്വന്താനന്താഹിതല്പസ്ഥിത!സകലജഗ-
ന്നാഥ! നന്ദിച്ചൊരോമല്
സന്താനം തന്നു രക്ഷിച്ചരുളുകയി രമാ_
സംഗ! മേ! സംഗമേശ! 5
പ്രായശ്ചിത്തപ്രമാദാൽ പലവക ദുരിതം
ലോകർ ചെയ്യുന്നതിന്നാ
പ്രായശ്ചിത്തങ്ങളാം നിൻപദനതിഭജനാ-
ദ്യങ്ങൾ ചെയ്യാതിതയ്യോ!
സായുജ്യാവാസമിച്ഛിപ്പതു കഠിനമെനി
ക്കേവമല്ലിന്നു യുഷ്മാല്-
സായൂജ്യാവാസമാണാഗ്രഹമറിക രമാ-
സംഗ! മേ! സംഗമേശ! 6
പല്ലും വല്ലാതിറുക്കിപ്പരിഘമുടനിള-
ക്കിഗ്ഗളാന്തത്തില് ഞെക്കി-
ത്തല്ലിപ്പാശം മുറുക്കിത്തരണിജഭടരെ-
ന്നെല്ലതെല്ലാം നുറുക്കി
കല്ലും മുള്ളും നിറഞ്ഞുള്ളിട വഴിയിലിഴ-
യ്ക്കുമ്പോൾ നീയ്യെന്നിയേ മ-
റ്റില്ലാരും പിൻതുണക്കെന്മധമഥന! രമാ-
സംഗ! മേ! സംഗമേശ! 7
ദാരിദൃവ്യാധിദണ്ഡോൽക്കടത്തുമദമാ-
ത്സര്യമിത്യാദി പോക്കി
ദാരിദ്ര്യവ്യാധികാരാത്മജവിപുലതരാ-
യുസ്സുമായിസ്സുഖിച്ചു
പാരിൽ ദിവ്യാത്യാദാരാഞ്ചിതപുകഴൊടുമീ-
യെന്നെ വാഴിച്ചൊടുക്കം
പാരിൽ ദിവ്യാത്യാദാരാഞ്ചിതപുകഴൊടുമീ-
വാഴിച്ചൊടുക്കും
പാരില്‍ ദിവ്യാപ്തിലാജത്തെയുമരുള്ക രമാ-
സംഗ! മേ! സംഗമേശ! 8
അൻപോടു സംഗമവരാഷ്ടകമിന്നിതുള്ളിൽ
സംപൂര്ണ്ണഭക്തിയൊടുഷസ്സിലുരപ്പവര്ക്ക്
സമ്പത്തുസന്തതിയശസ്സുവയസ്സുഖാദി
ജൃംഭിക്കുമങ്ങമൃതവും ചരമേ ലഭിക്കും.