ഓങ്കാരനാളനിഗമാംബുരു ഹോദരസ്ഥം
നീലപ്രഭം മുനിമനോമധുപൈർന്നിഷേവ്യം
ദിവ്യം മധു സ്ഫുുരതി ചിൽസുഖമൂർഛനാഭി-
രുന്മാദനം ഗുരുരുപരമാത്രലഭ്യം 1
നന്ദന്തി യൽപുരത ഏത്യ മനോജ്ഞരൂപ-
സന്ദശർനേന മനുജാ മഹിതമ്മഹസ്തൽ
നിത്യം മമാസ്തു ഗുരുവായുപുരാധിവാസം
പ്രത്യക്ഷമക്ഷിയുഗളസ്യ നിമീലനേപി. 2
മോക്ഷാർത്ഥിഭിർമുനിവരൈഃ സ്മരകേളിലോലൈർ-
ഗ്ഗോപീജനൈഞ്ച സമമേവ ധിയാനുയാതം
ദ്വേധാ സുഖപ്രണയനേ ജഗതാം വിദാനം
സേവാമഹേ ഗുരുമരുന്നിലയം മുകുന്ദം. 3
നാസ്ത്യേവ മേ വിഷയിണോ മനസഃ സ്ഥിരത്വം
നാപ്യസ്തി ഭക്തികണികാ ഭഗവൻ മുരാരേ
ചേദപ്യസാവഹമിതസ്തവ പാദമൂലം
പ്രാപ്തോസ്മി പാഹി ഗുരുവായുപുരാധിനാഥ. 4
രാജീവലോചന ഭവാൻ മമ മാനസസ്യ
ക്വാപി ക്വചിൽ പ്രചലനേഷു യഥാവകാശം
പാത്രീകരോതു ഭവതഃ സൂമുഖം സ്വരൂപം
സൌന്ദ്യസാരകലയാപ്യതിലോഭനീയം. 5
യദ്യന്മുകുന്ദ ഭവതോ ഗുണജാലമസ്തി
തൽക്കഥാശ്രവണഭേദവിഭാവ്യമാനം
ഉത്തേജനം ഭവതു മേ ഭവദീയഭക്തി-
വൃത്തേ രസാനുഗുണചർവ്വണകർമ്മണൈവ. 6
* തമ്പുരാൻ 1057ൽ ഗുരുവായൂരേകാദശിക്കു ചെന്നിരുന്നപ്പോൾ തൊഴുതു പ്രാർത്ഥിച്ചതാണിപ്പദ്യങ്ങളെന്നു കാണുന്നു.