Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 97

97 കുഞ്ഞിക്കുട്ടന്‍തമ്പുരാനു്

ഒട്ടങ്ങരിഷ്ടിച്ചു കഴിഞ്ഞരാവിൽ പെട്ടന്നു പെറ്റര്‍ഭകനോടുകൂടി
കഷ്ടം കഴിഞ്ഞൂ കവിവര്യ! പാടിവട്ടകത്തുള്ളവരെന്നു കേട്ടേൻ