Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 177

177 ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയ്ക്ക്

കൊള്ളാം നിങ്ങടെ മതമിതു
കള്ളം കൈവിട്ടു സമ്മതിച്ചേൻ ഞാൻ
ഉള്ളമുണർന്നിനിയതിനീ-
യുള്ളോനും വേണ്ടപോലെ യത്നിക്കാം.