കട്ടക്കയത്തിലമരും സുകവേ! ധരിയ്ക്ക
പിട്ടല്ല താവകമനോഹരപദ്യജാലം
കേട്ടീടുവാൻ കൊതി പെരുക്കുകകൊണ്ടു
പദ്യം കെട്ടിച്ചമച്ചെഴുതി വാസ്തവമിപ്രകാരം.
കട്ടക്കയത്തിലമരും സുകവേ! ധരിയ്ക്ക
പിട്ടല്ല താവകമനോഹരപദ്യജാലം
കേട്ടീടുവാൻ കൊതി പെരുക്കുകകൊണ്ടു
പദ്യം കെട്ടിച്ചമച്ചെഴുതി വാസ്തവമിപ്രകാരം.