Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 167

167 മനോരമാപത്രാധിപര്‍ക്ക്

ഊണും മുറുക്കുമിവനേറെയനിഷ്ടമെന്നു
കാണിച്ചതല്ലതു നിനയ്ക്കിൽ വരാവതല്ല
ചേണാർന്ന താങ്കളുടെ പദ്യമതൊന്നു കാണ്മാ-
നാണെന്റെ മൌനമതുകൊണ്ടു കൃതാനായി.