Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 162

162 കുണ്ടൂർ നാരായണമേനോന്

വരുവാനിടയില്ലെങ്കിൽ ചെയ്തതായൊരു സംഗതി
പറയാൻ പോണു ഞാനിപ്പോൾ പരിചോടിതു കേൾക്കണം


പുതുവായാളെ വെക്കുമ്പോൾ
പുതുവാളുടെ കാര്യവും
മതിമാനാം ഭവാനോര്‍ത്താൽ
മതി ഞാനിട്ടലട്ടണോ?