ചരമശ്ലോകമൊന്നോര്‍ത്തു തരമോടു ചമയ്ക്കുവാൻ
പരമാദരപൂർവ്വം ഞാൻ ഭരമേറ്റുന്നു സാമ്പ്രതം
ഭദ്രമായ്തീര്‍ത്തു വൈകാതെ ഹൃദ്രമയ്ക്കായയക്കണം
മുദ്ര മാമകമായാലും ഛിദ്രമില്ല മഹാമതേ!
ചരമശ്ലോകമൊന്നോര്‍ത്തു തരമോടു ചമയ്ക്കുവാൻ
പരമാദരപൂർവ്വം ഞാൻ ഭരമേറ്റുന്നു സാമ്പ്രതം
ഭദ്രമായ്തീര്‍ത്തു വൈകാതെ ഹൃദ്രമയ്ക്കായയക്കണം
മുദ്ര മാമകമായാലും ഛിദ്രമില്ല മഹാമതേ!