Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 99

99 മുരിങ്ങൂർ പോറ്റിക്കു

കവീന്ദ്രഹേ മാമക നാടകത്തേ
ബ്ഭവാനയപ്പാൻ കരുതായ്കയില്ല
തപാലിലെത്തേണ്ടൊരു ദിക്കിനുള്ള
വിവേകമില്ലാഞ്ഞു മിഴിച്ചിരുന്നേൻ.