മാന്യൻ മന്നാടിയാർ ചൊന്നൊരുവഴി പലരും
തജ്ജമയ്ക്കായ് മുതിർന്നൂ
പിന്നെപ്പദ്യങ്ങൾ തീർന്നൂ പലതരമതിലി-
ല്ലൊന്നുമേ നന്നെ മോശം
എന്നാലും കോടിലിംഗക്ഷിതിപതിതിലകൻ
കൊച്ചുകൊച്ചുണ്ണി ഭൂപൻ
നന്ദ്യാ രണ്ടാമതായ്തീര്‍ത്തെഴുതിയ തകൃതി-
പ്പദ്യമോ ഹൃദ്യമോർത്താൽ.
മാന്യൻ മന്നാടിയാർ ചൊന്നൊരുവഴി പലരും
തജ്ജമയ്ക്കായ് മുതിർന്നൂ
പിന്നെപ്പദ്യങ്ങൾ തീർന്നൂ പലതരമതിലി-
ല്ലൊന്നുമേ നന്നെ മോശം
എന്നാലും കോടിലിംഗക്ഷിതിപതിതിലകൻ
കൊച്ചുകൊച്ചുണ്ണി ഭൂപൻ
നന്ദ്യാ രണ്ടാമതായ്തീര്‍ത്തെഴുതിയ തകൃതി-
പ്പദ്യമോ ഹൃദ്യമോർത്താൽ.