Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 189

189

സി. എൻ. വിഷ്ണുമുസ്സ് അവർകൾക്ക്


കൊടുങ്ങല്ലൂർ 8-3-78


ജഗതാം ദിശതാം നിത്യ-
മരോഗദൃഢഗാത്രതാം
പീയൂഷവാഹീ ഭഗവാൻ
ധന്വന്തരിവപുർഹരിഃ


മുംബാപുരം പ്രതി ഗതം ഭവതേതി തത്ര
പ്ലേഗാമയസ്യ ച യഥായഥദർശനേന
സമ്യക് ചികിത്സനവിധേർവ്വിധിവദ്വിചാരോ
വിദ്വൻകൃതശ്ച കൃപയേതി ശൃണോമി വൃത്തം


ഉത്സാഹസാഹസനിധേ നനു കേരളീയ -
വൈദ്യോത്തമേഷ്വചരമം സുമതേ ഭവന്തം
മന്യാമഹേ യതഇയാൻ നിജവൈദ്യതന്ത്ര
സിദ്ധാന്തരക്ഷണവിധൌ തവ പക്ഷപാതം


അചിരാച്ച ഭവാൻ നിവൃത്തഇ-
ത്യധുനാ വെദ്‌മി തദേവമര്‍ത്ഥ്യതേ
കൃതകൃത്യതയാ നിവര്‍ത്തനം
കൃതിനാമുത്തമഭൂരിശോഭനം


തത്താദൃക്ഷകഠോരരോഗവിഷയേ
യുക്താം ചികിത്സാവിധിം
കൃത്വാ കേരളവൈദ്യവംശപടലേ
പ്രഖ്യാപ്യ നവ്യം യശഃ
ഭൂയിഷ്ഠം ധനസഞ്ചയഞ്ച വിധിവൽ
സമ്പാദ്യ വൈദ്യോത്തമോ
നന്വായാതഇഹാസി ശോഭനതരം
ഭൂയസ്ത്വയൈവം കൃതം.