Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 180

180

പൂഞ്ഞാറ്റുകോയിക്കല്‍ അശ്വതിതിരുനാൾ രാമവര്‍മ്മാ എന്ന മരുമകൻതമ്പുരാൻ തിരുമനസ്സിലേയ്ക്കു്


കൊടുങ്ങല്ലൂർ 22-2-65


ഭയത്സു യാതേഷു വിമുച്യ ദേശ-
മമും സമം ശാസ്ത്രപരിശ്രമേണ
ആക്രമ്യ ഹൌണീഭണിതിര്‍ബ്ബതാഽസ്മാൻ
നിത്യം നരീനര്‍ത്തി നിരസ്തതന്ദ്രീ


കിമുച്യതേ കാലഗതിദ്ദുരന്ത-
ദുർവ്വാരവീര്യാ ദുരതിക്രമേതി
ഗീർവ്വാണവാണീ ത്വധുനാത്ര തപ്ത-
സ്ഥാലീജലന്യായമധീത്യ ശേതെ


കദാനു യുഷ്മത് പ്രണയപ്രവേക-
പ്രസ്താവിതാ ത്വന്മുഖദര്‍ശനേച്ഛാ
സാഫല്യമശ്നാതി മമേതി നിത്യം
മനോവിനോദോപരതം സുഖീ സ്യാൽ


അനന്യകാര്യോപനിപാതദുഃസ്ഥം
യദാ മനസ്തേ വപുഷാ സഹ സ്യാൽ
തദാ സഖേ! ദേശമമും കുരുഷ
ത്വത് പാദവിന്യാസവിലാസതജ്ഞം