കൊടുങ്ങല്ലൂർ 3_8_77
ഉത്തരോത്തരകല്യാണ-
കാരിണേ കാമവൈരിണഃ
കളത്രായ നമസ്തസ്മൈ
സ്ത്രീപുംസാദ്വൈതനര്‍മ്മണേ.
അയി ഭോ? കവിലോകബാന്ധവ!
ത്വയി വഞ്ചീശകൃപാസരോജിനീ
ഉദയാഭിമുവേ വികാസിനീ
ഹൃദയാമോദഭരം കരോതി നഃ.
... ... ... ... ... ... ... ... ... ... ... ...
പ്രാചീനകേരളചരിത്ര, നവീനഗദ്യ-
കാവ്യ, പ്രശസ്തതരശാസ്ത്ര കഥാ, വിനോദൈഃ
അന്യൈശ്ച നാടക, പുരാതനപദ്യജാല,
ഗാഥാ'ദി,ഭിശ്ശബളിതാവതു മാസികൈകാ.
ഏനാം പ്രചാരമിതുമത്ര കൃതാവധാനൈ-
രസ്മാഭിരേവ ബഹുകാലധൃതാഭിലാഷൈഃ
സന്നഹ്യതേ തദിഹ സാര്‍വ്വപഥിനമേവ
സാഹായ്യകം വിരചയന്തു ചിരം ഭവന്തഃ
ഉദയോസ്യാ ഭാവിവര്‍ഷ
സിംഹം വിശതി ഭാസ്കരേ
താവൽ സജ്ജീക്രിയാദൈര്‍ഘ്യം
ഗ്രന്ഥൗഘോപാർജ്ജനാര്‍ത്ഥകം