Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 156

156

കോടിലിംഗപുരാൽ 27 ധനു 69


അമൃതാംശുകലാചൂഡ-
മരാളാളകഭാസുരം
അന്തഃപുരം പുരാരാതേ-
രവത്വദ്രിസമുത്ഭവം


അലക്ഷി "ലക്ഷ്മീകല്യാണ''-
മലക്ഷീകൃതഭൂഷണം
അസ്മാഭിഭവതാ ദത്ത-
മഭ്യൽഗതഗുണോല്ക്കരം


യത്ര പ്രാചീനതാമാത്ര
വിശ്വസ്താന്ധപരമ്പരം
ദുർദൈവദുർവ്യയാസക്തി-
ഭൂഷണം വിശദീകൃതം


യത്ര വാ നിയതേസ്സത്യ
പ്രിയതാ ചാനസൂയുതാ
വിവൃതാ പാത്രസല്ലാപൈര്‍
വിശിഷ്യ സ്ത്രീഷു വൈദുഷീ


ഇടം നാടകമസ്മാഭിർ-
മ്മാടഭൂപകുമാരകൈഃ
സമമേവ സമാലോക്യ
സമ്പ്രാപ്തഃ പ്രമദോദയഃ


ഭൂപാലബാലകൈരേത-
ദസ്മത്തഃ പ്രണയോദയാൽ
യാഹാരി ന ദത്തം തൽ
പരമേശ്വരസൂരയേ


നാടകാഭിനയോദ്യോഗ
കുതുകാകുല‌തചേസാ
ഏതാവതോ ദിനാൻ പത്ര
ലേഖനേ മൂകിതം മയാ.


തത്തല്‍ഭാവവിഭാവാനാം
സഞ്ചാരീഭാവചഞ്ചുഭിഃ
നാട്യൈരഭിജ്ഞരചിതൈഃ
കസ്യ ന ഹ്രിയതേ മനഃ?


ഭരതർഷിമതായത്തൈ
"രസഗംഗാധരാ"ദിഭിഃ
ഉരരീകൃതഏവാത്ര
രസസാരോഭിനീയതേ


ന കേവല ഹൃദ്യപദ്യ
സംഗീതക്രമരമ്യതാ
"പരിഹൃത്യാപി കഹചിൽ
ഗാനം സംഗൃഹ്യതേ രസഃ


അഹോ പശ്യത നാട്യേഷു
രസഭാഗാനപേക്ഷിണീം
നടാനാം പരിതോ ലോകേ
ഗാനമാത്രാനുകാരിതാം


കൊച്ചുണ്ണികുഞ്ഞണ്ണിനൃപാ-
വസ്മജ്ജ്യായഃകനീയസൌ
അന്തർവ്വാണീ കവി ചാത്ര
നടത്വം പരിരക്ഷതഃ


സാമാജികത്വമേവാത്ര
സമ്യഗംഗീകൃതം മയാ
തത്തദ്രസപരിസ്ഫൂര്‍ത്തി
ഹാനിഭേദാവഭാസകം


കനീയസാ മമ പനഃ
കുഞ്ഞുണ്ണിധരണീഭൃതാ
ബാലകഃ കേപി പാഠ്യന്തെ
രസാഭിനയരീതിഷു


കിമിഹ ബഹുവചോഭിസ്താദൃശാ യേ രസജ്ഞാ
അമിതമതിവിവേകക്ഷാളിതാന്തസ്ഥജാള്യാഃ
യദി നടപതിപത്നീ സ്യാദ്ദയാലേശദാത്രി
ഹൃദി മുദമചിരേണ പ്രാപ്നുയർനാട്യശാസ്ത്രേ